video
play-sharp-fill

Wednesday, May 21, 2025

Monthly Archives: May, 2024

ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരണം : ഹൈക്കോടതി നിലപാട് മന്ത്രിക്ക് അനുകൂലം ; ട്രാൻസ്പോര്‍ട്ട് കമ്മീഷണറുടെ സര്‍ക്കുലറിന് സ്റ്റേ ഇല്ല

തിരുവനന്തപുരം : ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ട്രാൻസ്പോർട്ട് കമ്മീഷണറുടെ സർക്കുലറിന് സ്റ്റേ ഇല്ല. പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി. പരിഷ്‌കരണം സ്റ്റേ ചെയ്യണമെന്ന ഹർജികളിലെ ആവശ്യം കോടതി നിരാകരിച്ചു. ഇതോടെ ഡ്രൈവിങ് സ്‌കൂളുകള്‍ക്ക് കനത്ത...

എം.സി റോഡിൽ ചങ്ങനാശ്ശേരി തുരുത്തിയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; ആറ് പേർക്ക് പരിക്കേറ്റു

ചങ്ങനാശ്ശേരി :എം.സി റോഡിൽ ചങ്ങനാശ്ശേരി തുരുത്തിയിൽ കാറുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റു കോട്ടയം ഭാഗത്തേക്ക് വന്ന തിരുവനന്തപുരം പൗഡിക്കോണം സ്വദേശികൾ സഞ്ചരിച്ച കാറും, എതിർദിശയിലേക്ക് പോയ മുക്കാട്ടുപടി സ്വദേശികളുടെ കാറും...

തോറ്റാലും ജയിച്ചാലും മുകേഷിന് ലോട്ടറി ; പ്രേമചന്ദ്രനെ മലര്‍ത്തിയടിക്കാനായാല്‍ രാഷ്‌ട്രീയത്തിലും മുകേഷിന്റെ താരമൂല്യമുയരും

തിരുവനന്തപുരം : ലോക സഭാ ഇലക്ഷനിൽ ജയിച്ചാലും തോറ്റാലും കൊല്ലത്തെ എൽഡിഎഫ് സ്ഥാനാർത്ഥി മുകേഷിന് ലോട്ടറിയടിക്കുമെന്നാണു സൂചന. ആലത്തൂരില്‍ രാധാകൃഷ്‌ണന്‍ ജയിക്കുമെന്നും കൊല്ലത്ത്‌ എം. മുകേഷിന്റെ സാധ്യത 50 ശതമാനമാണെന്നുമാണ് സി.പി.എം ൻെ വിലയിരുത്തൽ. എന്‍.കെ....

യദുവിനെതിരെ നടി റോഷ്ന രംഗത്ത്: കുന്നംകുളത്തു വച്ച് മോശമായി പെരുമാറിയെന്ന് നടിയുടെ എഫ്ബി പോസ്റ്റ്

  കൊച്ചി: മേയര്‍ ആര്യ രാജേന്ദ്രനും കുടുംബവും സഞ്ചരിക്കുകയായിരുന്ന വാഹനത്തിനുനേരെ അശ്ലീല ആംഗ്യം കാട്ടിയെന്ന് ആരോപിക്കപ്പെടുന്ന കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ യദു കൃഷ്ണനെതിരെ നടി റോഷ്നയുടെ വെളിപ്പെടുത്തൽ. കുന്നംകുളത്ത് വച്ച യദു തന്നോട് റോഡില്‍വെച്ച്‌ മോശമായി പെരുമാറിയെന്നും...

ബേബി ഷവര്‍ ചടങ്ങിനുള്ള യാത്രയ്ക്കിടെ ട്രെയിനില്‍ നിന്ന് വീണു ; ഏഴു മാസം ഗര്‍ഭിണിയായ 22 കാരിക്ക് ദാരുണാന്ത്യം

ചെന്നൈ : ബേബി ഷവര്‍ ചടങ്ങിനുള്ള യാത്രയ്ക്കിടെ ട്രെയിനിൽ നിന്ന് വീണ് ഗർഭിണി മരിച്ചു. വ്യാഴാഴ്ച രാത്രി തമിഴ്നാട്ടിലെ വിരുദാചലത്തിന് സമീപമാണ് ദാരുണമായ സംഭവം നടന്നത്. ചെന്നെ എഗ്മോര്‍- കൊല്ലം എക്സ്പ്രസില്‍ യാത്രചെയ്യുകയായിരുന്ന...

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) റെഡ് അലർട്ട് പ്രഖ്യാപിച്ചു.

  തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും, തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും നാളെ (04-05-2024) രാവിലെ 02.30 മുതൽ 05-05-2024 രാത്രി 11.30 വരെ അതി തീവ്ര തിരമാലകൾ കാരണം ശക്തിയേറിയ...

ജെസ്ന തിരോധാനക്കേസ്: സീല്‍ ചെയ്ത കവറില്‍ പിതാവ് ജെയിംസ് ജോസഫ് നല്‍കിയ തെളിവുകള്‍ സ്വീകരിച്ച്‌ തിരുവനന്തപുരം സി.ജെ.എം. കോടതി

  തിരുവനന്തപുരം: ജെസ്ന തിരോധാനക്കേസില്‍ സീല്‍ ചെയ്ത കവറില്‍ പിതാവ് ജെയിംസ് ജോസഫ് നല്‍കിയ തെളിവുകള്‍ സ്വീകരിച്ച്‌ തിരുവനന്തപുരം സി.ജെ.എം. കോടതി ചിത്രങ്ങള്‍ അടക്കമുള്ള തെളിവുകള്‍ കോടതി പരിശോധിച്ചു. നേരത്തെ സി.ബി.ഐ. ഇതേ തെളിവുകള്‍ പരിശോധിച്ചിട്ടുണ്ടോ...

മാസപ്പടി വിവാദത്തില്‍ കോടതിയില്‍ കൂടുതല്‍ രേഖകള്‍ ഹാജരാക്കി മാത്യു കുഴല്‍ നാടൻ.

  കൊച്ചി: മാസപ്പടി വിവാദത്തില്‍ കോടതിയില്‍ കൂടുതല്‍ രേഖകള്‍ ഹാജരാക്കി മാത്യു കുഴല്‍ നാടൻ. പ്രസ്തുത രേഖകള്‍ അന്വേഷണം പ്രഖ്യാപിക്കാൻ പര്യാപ്തമാണോ എന്ന് കോടതി സംശയം പ്രകടിപ്പിച്ചു. കേസ് വിധി പറയാനായി ഈ മാസം ആറിലേക്ക് മാറ്റി....

കിംസ് ഹെൽത്ത് ആശുപത്രിയിൽ മെയ്‌ 4ന്  സൗജന്യ തൈറോയ്ഡ് ക്യാമ്പ് ; ഇപ്പോൾ തന്നെ ബുക്ക് ചെയ്യാം

കോട്ടയം : കോട്ടയം കിംസ്ഹെൽത്ത് ആശുപത്രിയിൽ മെയ്‌ 4ന് സൗജന്യ തൈറോയ്ഡ് ക്യാമ്പ് ഒരുക്കുന്നു. വിട്ടുമാറാത്ത ക്ഷീണം, ഉറക്കം, അമിത വണ്ണം, മുടി കൊഴിച്ചിൽ, ആർത്തവ ക്രമക്കേടുകൾ, വിഷാദം, കിതപ്പ്, വന്ധ്യത തുടങ്ങിയ രോഗങ്ങൾക്ക്...

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? നിർമൽ ലോട്ടറി ഫലം ഇവിടെ കാണാം (3/04/2024)

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? നിർമൽ ലോട്ടറി ഫലം ഇവിടെ കാണാം (3 /04/2024) 1st Prize-Rs :70,00,000/- NG 970249 (KANNUR)   Cons Prize-Rs :8,000/-  NA 970249 NB 970249 NC 970249 ND 970249 NE 970249 NF...
- Advertisment -
Google search engine

Most Read