സ്വന്തം ലേഖകൻ
കോട്ടയം: ടൂറിസം വകുപ്പിന് കീഴിലുള്ള കുമാരനല്ലൂർ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടില്‍ അഞ്ച് ദിവസത്തെ ഹ്രസ്വകാല കുക്കറി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
പ്രായപരിധിയില്ല. ഫീസ് 5000 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ :0481-2312504, 9495716465
കൊച്ചി : പനമ്പള്ളി നഗറിലെ നവജാത ശിശുവിന്‍റെ കൊലപാതകത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. കുഞ്ഞിന്റെ തലയോട്ടിയിൽ പരിക്ക് കണ്ടെത്തി. മരണകാരണം തലക്കേറ്റ ഈ മുറിവാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കുഞ്ഞിന്റെ ശരീരത്തിൽ സമ്മർദ്ദം ചെലുത്തിയെന്നും...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വൈദ്യുതി ഉപയോഗം നിയന്ത്രിക്കാന്‍ മാര്‍ഗനിര്‍ദേശവുമായി കെഎസ്ഇബി. രാത്രി 10 മണി മുതല്‍ പുലര്‍ച്ചെ രണ്ട് മണി വരെ പരമാവധി വൈദ്യുതി ഉപയോഗം ക്രമീകരിക്കണം. രാത്രി ഒന്‍പതു മണി കഴിഞ്ഞാല്‍ അലങ്കാല...
കോട്ടയം: കോട്ടയം ചാലുക്കുന്ന് റോഡിൽ ഓട്ടോറിക്ഷയും കാറും തമ്മിൽ കൂട്ടിയിടിച്ച് അപകടം. ചവിട്ടുവരി എസ് എച്ച് മൗണ്ട് സ്വദേശിയായ സതീഷ് എന്ന ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. ഇന്ന് വൈകുന്നേരം 3.30 ഓടുകൂടിയാണ് സിഎസ്ഐ...
തൃശൂർ : ചേർപ്പിൽ ജീപ്പ് സ്വകാര്യബസിൽ ഇടിച്ച് രണ്ട് പേർ മരിച്ചു. ബസ്സ് യാത്രക്കാരായ അഞ്ച് പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ മുത്തുള്ളിയാൽ ഗ്ലോബൽ സ്കൂളിന് സമീപമായിരുന്നു അപകടം.
തൃപ്രയാർ ഭാഗത്തേക്ക്...
ഇടുക്കി : ചിന്നക്കനാലില്‍ ഇരുചക്ര വാഹനം നിയന്ത്രണം വിട്ട് മൂന്ന് പേർക്ക് ദാരുണാന്ത്യം. അമ്മയും നാല് വയസുള്ള മകളും ബന്ധുവായ യുവതിയുമാണ് മരിച്ചത്.
ചിന്നക്കനാല്‍ തിടീർനഗർ സ്വദേശി അഞ്ചലി(25) മകള്‍ അമേയ (4 ),...
കോട്ടയം: കോട്ടയം ജില്ലയിൽ നിന്നും നിരന്തര കുറ്റവാളികളായ രണ്ട് യുവാക്കളെ കാപ്പാ നിയമപ്രകാരം ആറ് മാസത്തേക്ക് നാടുകടത്തി. തിരുവാർപ്പ് കാഞ്ഞിരം ജെറിൻ (25), കൂരോപ്പട നിധിൻ കുര്യൻ (33) എന്നിവരെയാണ് കോട്ടയം ജില്ലയിൽ...
പള്ളിക്കത്തോട്: വീട്ടമ്മയെയും, വികലാംഗനായ മകനെയും ആക്രമിച്ച കേസിൽ ആനിക്കാട് കല്ലാടുംപൊയ്ക സുധീഷ് റ്റി.എൻ (29), കുറുമള്ളൂർ വെള്ളാപ്പള്ളിക്കുന്ന് ഷിബിൻ കെ.ബാബു (29) എന്നിവരെ പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തു.
ഏപ്രിൽ 27ആം തീയതി ഇരുവരും...
ഈരാറ്റുപേട്ട : പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ. ഈരാറ്റുപേട്ട അരുവിത്തുറ ചേന്നാട് പാലക്കുളത്ത് വീട്ടിൽ സഞ്ജു സന്തോഷ് (24) നെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വശത്താക്കി...
കോട്ടയം: ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർ ഇനി ട്രാഫിക് നിയന്ത്രണം സൺഗ്ലാസിലൂടെ നടത്തും. കോട്ടയം ജില്ലാ പോലീസ് അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലയിലെ ട്രാഫിക് ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് സൺഗ്ലാസ് വിതരണം ചെയ്തു.
ഇന്ന് രാവിലെ 11...