കാസർകോട്: പൊലീസ് ക്വാർട്ടേഴ്സില്‍ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഗ്രേഡ് എസ്‌ഐ മരിച്ചു.
ബേഡകം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ രാജപുരം കോളിച്ചാല്‍ സ്വദേശി വിജയൻ (50) ആണ് മരിച്ചത്.
പനത്തടി മാനടുക്കത്താണ് താമസം....
കൊച്ചി: മാനഭംഗത്തിനിരയായ പതിനാറുകാരിയുടെ ഏഴു മാസമായ ഗർഭം ശസ്ത്രക്രിയയിലൂടെ ഒഴിവാക്കാൻ ഹൈക്കോടതി അനുമതി നല്‍കി.
മെഡിക്കല്‍ ബോർഡിന്റെ മേല്‍നോട്ടത്തില്‍ പരിയാരം മെഡിക്കല്‍ കോളേജിലാണ് ശസ്ത്രക്രിയ നടത്തേണ്ടത്. കുട്ടിയെ ജീവനോടെയാണ് പുറത്തെടുക്കുന്നതെങ്കില്‍ ഇൻക്യുബേറ്റർ ലഭ്യമാക്കി സംരക്ഷിക്കാൻ...
ബെംഗളൂരു: ഐപിഎല്‍ 2024 സീസണില്‍ പവർപ്ലേയില്‍ 92 റണ്‍സ് അടിച്ചുകൂട്ടിയ ശേഷം 117-6 എന്ന നിലയില്‍ കൂട്ടത്തകർച്ച നേരിട്ട ആർസിബിക്ക് ഒടുവില്‍ നാല് വിക്കറ്റിന്‍റെ ആശ്വാസ ജയം.
ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 148 റണ്‍സ് വിജയലക്ഷ്യം...
സ്വന്തം ലേഖകൻ
സാരി കാൻസർ എന്ന അവസ്ഥയേക്കുറിച്ച് കേട്ടിട്ടുണ്ടോ. സാരിയുമായി കാൻസറിനെന്ത് ബന്ധം എന്നു ചിന്തിക്കുന്നവരാകും ഭൂരിഭാഗവും. പേരുപോലെ സാരി ഉടുക്കുന്നതുകൊണ്ട് ഉണ്ടാകുന്ന കാൻസറല്ലിത്. മറിച്ച് ഇറുകിയ വസ്ത്രം മൂലമുണ്ടാകുന്ന പ്രശ്നത്തേയാണ് സാരി കാൻസർ...
സ്വന്തം ലേഖകൻ
മലപ്പുറം: പൊന്നാനിയിൽ അടച്ചിട്ട വീട്ടിൽനിന്ന് 350 പവൻ സ്വർണം കവർന്ന പ്രതി കാണാമറയത്ത് തന്നെ. സംഭവം നടന്നു മൂന്നാഴ്ച പിന്നിട്ടിട്ടും പ്രതിയെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. കേസിൽ കാര്യമായ തെളിവും പൊലീസിന്...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എക്കുമെതിരെ കേസ്.മേയര്‍ ആര്യാ രാജേന്ദ്രന്‍- കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തിലാണ് കേസെടുത്തത്. സംഭവം പരിശോധിച്ച് നടപടിയെടുക്കാന്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസിന് തിരുവനന്തപുരം ജെഎഫ്എംസി കോടതി...
സ്വന്തം ലേഖകൻ
കേരളത്തിൽ യുവാക്കളിൽ ഹൃദ്രോഗം മൂലം മരണപ്പെടുന്നവർ നിരവധിയായി മാറിയിരിക്കുകയാണ്. ഐ.ടി, ബിസിനസ്, ഹെൽത്ത് സെക്‌ടർ തുടങ്ങിയ മേഖലകളിൽ നിന്നുള്ളവരാണ് ഇതിന് ഇരയായി മാറുന്നത്. അനാരോഗ്യകരമായ ഭക്ഷണശീലം തന്നെയാണ് ഇവിടങ്ങളിലെല്ലാം പ്രധാന വില്ലനായി...
സ്വന്തം ലേഖകൻ
കോഴിക്കോട്: വയനാട് സുഗന്ധഗിരിയിലെ അനധികൃത മരം മുറിയുമായി ബന്ധപ്പെട്ട് സൗത്ത് വയനാട് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി. കാസര്‍കോട് സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ സ്ഥാനത്തേക്കാണ്...
സ്വന്തം ലേഖകൻ
കോട്ടയം: ശബരിമലയില്‍ ഈ മണ്ഡല- മകരവിളക്ക് തീര്‍ഥാടനകാലം മുതല്‍ സ്‌പോട്ട് ബുക്കിങ് ഉണ്ടാകില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. തീര്‍ഥാടകരുടെ ഓണ്‍ലൈന്‍ ബുക്കിങ് 80,000 ആയി നിജപ്പെടുത്തുമെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.
ഇന്ന് ചേര്‍ന്ന...
സ്വന്തം ലേഖകൻ
ചങ്ങനാശേരി: വീട് പൊളിക്കുന്ന പണിക്കിടെ കോൺക്രീറ്റ് ബീം പതിച്ച് ഇതരസംസ്‌ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. ബിഹാർ സ്വദേശി ജിതന്ദർ (29) ആണ് മരിച്ചത്. കൂടെ ജോലി ചെയ്‌തിരുന്ന ഇതരസംസ്‌ഥാന തൊഴിലാളികളായ രമേഷ് റാവു,...