തിരുവനന്തപുരം: കള്ളക്കടല്‍ പ്രതിഭാസത്തെത്തുടർന്ന് സംസ്ഥാനത്ത് പലയിടത്തും രൂക്ഷമായ കടലാക്രമണം എന്ന് റിപ്പോർട്ട്.
തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങ്, ആലപ്പുഴ, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലാണ് ശക്തമായ കടലാക്രമണം ഉണ്ടായത്. പടയിടങ്ങളിലും കടല്‍ കരയിലേക്ക് കയറി എന്നും റിപ്പോർട്ടുണ്ട്.
അഞ്ചുതെങ്ങിന് സമീപമാണ്...
പാറത്തോട്: മുറിക്കുള്ളില്‍ കുടങ്ങിയ രണ്ടര വയസുകാരനെ ഫയര്‍ഫോഴ്‌സ് രക്ഷിച്ചു.
പാറത്തോട് മലനാടിന് സമീപത്ത് ശനിയാഴ്ച രാവിലെ 11.40 തോടെയായിരുന്നു സംഭവം. മുറിക്കുള്ളില്‍ കയറിയ രണ്ടര വയസുകാരന്‍ മുറിയുടെ വാതില്‍ അടച്ച ശേഷം പൂട്ടില്‍...
ഏ.കെ ശ്രീകുമാർ
കോട്ടയം: ഗുരുതര കുറ്റകൃത്യങ്ങളിലും കേസുകളിലും ഉൾപ്പെട്ട ഐപിഎസ് ഉദ്യോഗസ്ഥർക്കെതിരേയും അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാർക്ക് എതിരെയും നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് പേടിയാണ്. എന്നാൽ നിസാര കുറ്റകൃത്യങ്ങളുടെ പേരിൽ സിപിഒ മുതൽ ഡിവൈഎസ്പി വരെയുള്ളവരുടെ...
കാഞ്ഞിരപ്പള്ളി: വെളിച്ചിയാനി സെൻ്റ് തോമസ് ഫൊറോന ദേവാലയത്തിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷങ്ങൾക്ക് മെയ് 5ന് തുടക്കമാകുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മെയ് 5 ന് വൈകിട്ട് 4.30ന് കുരിയാ ബിഷപ്പ്...
കാസർകോട്: സിപിഎം-കോണ്‍ഗ്രസ് പോരിനിടെ കള്ളക്കേസെടുക്കാൻ നിർബന്ധിതനായതോടെ എലിവിഷം കഴിച്ച എസ്‌ഐ മരിച്ചു.
ബേഡകം പൊലീസ് സ്റ്റേഷനിലെ അഡീഷണല്‍ എസ്‌ഐ കോളിച്ചാല്‍പാടിയിലെ വിജയനാണ്(49) മരിച്ചത്. മാനടുക്കം പാടിയില്‍ സ്വദേശിയാണ്.
ശനിയാഴ്ച വൈകിട്ട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍...
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മന്ത്രിസഭ കേരളം മുഴുവൻ സഞ്ചരിച്ച ‘നവകേരള ബസ്’ പൊതുജനങ്ങൾക്കായുള്ള ആദ്യത്തെ സർവീസ് ആരംഭിച്ചു.
കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്കുള്ള ഗരുഡപ്രീമിയം സർവീസ് നാലരയോടെയാണ് ആരംഭിച്ചത്. യാത്ര തുടങ്ങി...
കൊച്ചി: പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് 69 പവൻ സ്വർണ്ണം കവർന്ന കേസ്സില്‍ രണ്ട് യുവാക്കള്‍ എറണാകുളത്ത് അറസ്റ്റില്‍.
കൊടുങ്ങല്ലൂർ എസ്.എൻ പുരം സ്വദേശി ബൈജു നോർത്ത് പറവൂർ കാഞ്ഞിരപറമ്പില്‍ വീട്ടില്‍ നിസാർ എന്നിവരെയാണ് എറണാകുളം...
എരുമേലി: ജോലി കഴിഞ്ഞു വീട്ടിലേക്ക് ബൈക്കില്‍ വരുന്നതിനിടെ റോഡിന് കുറുകെ പുലി ചാടിവീണെന്ന് യുവാവ്.
രക്ഷപ്പെടാനുള്ള വെപ്രാളത്തിനിടെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് നിസാര പരിക്ക്.
അതേസമയം യുവാവ് കണ്ടത് കാട്ടുപൂച്ചയെ ആയിരിക്കാമെന്ന് വനപാലകർ....
കാരാപ്പുഴ: എരുത്തിക്കൽ ഹരി വിഹാറിൽ ജി.കെ ഹരി (38) ബിജെപി നിയോജക മണ്ഡലം കമ്മറ്റി അംഗം) നിര്യാതനായി.
സംസ്കാരം മെയ് 5 ഞായർ 4 ന് വീട്ടുവളപ്പിൽ. ''ഹരി വിഹാറിൽ കെ എസ് ഗോപാലകൃഷ്ണൻ...
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകള്‍ ജൂണ്‍ മൂന്നിന് തുറക്കും.
മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു.
ജൂണ്‍ മൂന്നിന് പ്രവേശനോത്സവത്തോടെ...