ആലപ്പുഴ: ആലപ്പുഴയിൽ വിനോദസഞ്ചാരികളുമായി പോയ ഹൗസ് ബോട്ട് ഭാഗികമായി മുങ്ങി.
മണൽത്തിട്ടയിൽ ഇടിച്ചതാണ് ഹൗസ് ബോട്ട് മുങ്ങാൻ കാരണമെന്നാണ് നിഗമനം.
ആന്ധ്ര സ്വദേശികളായ രണ്ട് വിനോദസഞ്ചാരികളാണ് ഹൗസ് ബോട്ടിൽ ഉണ്ടായിരുന്നത്.
സമീപത്തെ സ്പീഡ് ബോട്ടിൽ ഉണ്ടായിരുന്നവർ ഇവരെ...
തുറുവേലിക്കുന്ന്: തുറുവേലിക്കുന്ന് ധ്രുവപുരം ശ്രീമഹാദേവ ക്ഷേത്ര ശ്രീകോവിലിൽ ചെമ്പ് തകിടു പാകുന്നതിനുള്ള ചെമ്പോലഘോഷയാത്ര ഭക്തിനിർഭരമായി. എസ് എൻ ഡി പി ശാഖാ യോഗം പ്രസിഡൻ്റ് കെ. ആനന്ദരാജൻ ചെമ്പോല ഘോഷയാത്രഫ്ലാഗ് ചെയ്തു.
തോട്ടാറമിറ്റം ദേവീക്ഷേത്രം,...
മുംബൈ: ചിക്കന്‍ ഷവര്‍മ കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് മുംബൈയില്‍ 12 പേര്‍ ആശുപത്രിയില്‍. മുംബൈയിലെ ഗോര്‍ഗാവില്‍ സന്തോഷ് നഗര്‍ മേഖലയിലെ സാറ്റ്ലൈറ്റ് ടവറിലാണ് സംഭവം.
വെള്ളി, ശനി ദിവസങ്ങളിലായാണ് ഇവിടെ നിന്ന് ഷവര്‍മ കഴിച്ചവര്‍...
തിരുവന്തപുരം :മേയർ ആര്യയും കുടുംബവും സഞ്ചരിച്ചിരുന്ന കാർ കുറുകെയിട്ട് കെഎസ്ആർടിസി ബസ്
തടഞ്ഞതിന്റെ ദൃശ്യം പുറത്തായി. സീബ്ര ലൈനിൽ കാർ നിർത്തിയാണ് മേയറും സംഘവും ബസ് തടഞ്ഞത്.
ഇതോടെ കെഎസ്ആർടിസി ഡ്രൈവറുമായുള്ള വാക്പോരിൽ മേയറുടെ വാദം...
പാലാ: ടൗൺ ബസ്റ്റാൻഡിൽ സാമൂഹിക വിരുദ്ധരുടെ ശല്യം രൂക്ഷം എന്ന് പരാതി. തിരഞ്ഞെടുപ്പിന്റെ തിരക്കിൽ ബസ് സ്റ്റാൻഡിൽ പോലീസ് സേവനം കാര്യമായി ഇല്ലാത്തതാണ് ഇതിന് പ്രധാനകാരണം. കഴിഞ്ഞ കുറെ നാളായി ഇവിടെ നടക്കുന്ന...
കണ്ണൂർ: അമ്മയേയും മകളേയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂർ കൊറ്റാളിക്കാവ് പോസ്റ്റ് ഓഫീസിന് അടുത്താണ് സംഭവം. മംഗലാപുരം സ്വദേശികളായ സുനന്ദ വി.ഷേണായി (78), മകള്‍ ദീപ വി.ഷേണായി (44) എന്നിവരാണ് മരിച്ചത്.
പത്തു...