video
play-sharp-fill

Saturday, July 12, 2025

Monthly Archives: April, 2024

ചങ്ങനാശ്ശേരി എന്‍എസ്‌എസ് ഹിന്ദു കോളേജ് റിട്ട. പ്രൊഫസര്‍ പള്ളിക്കത്തോട് ആനിക്കാട് ചാമുണ്ഡിയില്‍ സി.കെ ഗോപാലകൃഷ്ണന്‍ നായര്‍ നിര്യാതനായി

പള്ളിക്കത്തോട്: ആനിക്കാട് ചാമുണ്ഡിയില്‍ സി കെ ഗോപാലകൃഷ്ണൻ നായർ - 78 (റിട്ടയേർഡ് പ്രൊഫസർ എൻഎസ്‌എസ് ഹിന്ദു കോളേജ് ചങ്ങനാശ്ശേരി) നിര്യാതനായി. ആനിക്കാട് പിറ്റിനാല്‍ കുടുംബാംഗമാണ്. സംസ്കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് ആനിക്കാട്...

അന്നം മുട്ടിക്കുന്ന സംസ്ഥാന സർക്കാരിന് കീഴിൽ അര വയറുമായി പണിഎടുക്കുന്ന കെഎസ്ആർടിസി ജീവനക്കാരനെതിരെ കള്ളം പ്രചരിപ്പിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തൊഴിലാളി വർഗത്തോട് മാപ്പ് പറയണം :ബിജെപി മധ്യമേഖല...

സ്വന്തം ലേഖകൻ കോട്ടയം: അന്നം മുട്ടിക്കുന്ന സംസ്ഥാന സർക്കാരിന് കീഴിൽ അര വയറുമായി പണിഎടുക്കുന്ന കെഎസ്ആർടിസി ജീവനക്കാരനെതിരെ കള്ളം പ്രചരിപ്പിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തൊഴിലാളി വർഗത്തോട് മാപ്പ് പറയണമെന്ന്...

മേയർക്കെന്താ കൊമ്പുണ്ടോ? കെഎസ്ആര്‍ടിസി ബസിൻ്റെ ട്രിപ്പ് മുടക്കിയത് സാധാരണക്കാരനായിരുന്നെങ്കിൽ കേസെടുത്ത് അകത്താക്കി കെഎസ്ആര്‍ടിസിക്കുണ്ടായ നഷ്ടം ഈടാക്കി കൊടുത്തേനേ കേരള പൊലീസ്; മേയറുടെ വണ്ടി തടയലിന് കൂട്ട് നിന്ന് പിണറായി വിജയനും സർക്കാരും;...

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രൻ പുതുയായി നടത്തിയ വിശദീകരണവും കളവ്. കെഎസ്ആര്‍ടിസി ബസിൻ്റെ ട്രിപ്പ് മുടക്കിയത് സാധാരണക്കാരനായിരുന്നെങ്കിൽ കേസെടുത്ത് അകത്താക്കി കെഎസ്ആര്‍ടിസിക്കുണ്ടായ നഷ്ടം ഈടാക്കി കൊടുക്കുന്ന കേരള പൊലീസ് മേയറുടെ അധികാരത്തിന് മുന്നിൽ അടിയറവ്...

വിഷം കഴിച്ച് യുവാവ് ജീവനൊടുക്കി ; ജീവനൊടുക്കിയത് കടബാധ്യതയെ തുടർന്നെന്ന് സൂചന

സ്വന്തം ലേഖകൻ ബത്തേരി: വിഷം കഴിച്ച് യുവാവ് ജീവനൊടുക്കിയ നിലയിൽ. പുത്തൻകുന്ന് തീണൂർ ശിവദാസൻ (45) എന്നയാളാണു മരിച്ചത്. കടബാധ്യതയെ തുടർന്നാണ് യുവാവ് ജീവനൊടുക്കിയതെന്നാണ് സൂചന. ഞായറാഴ്ച രാത്രി 9.30 ഓടെ വീട്ടിനുള്ളിൽ ശിവദാസനെ അവശനിലയിൽ...

കോട്ടയം നാഗമ്പടം പോപ്പ് മൈതാനം ഭാഗത്ത് അവശനിലയില്‍ കാണപ്പെട്ട അജ്ഞാത യുവാവ് മരണപ്പെട്ടു ; ഇയാളെ തിരിച്ചറിയുന്നവർ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക

സ്വന്തം ലേഖകൻ ഊരും പേരും തിരിച്ചറിയാത്ത ഉദ്ദേശം 35 വയസ്സ് പ്രായം തോന്നിക്കുന്ന യുവാവിനെ 28.04.2024 തീയതി വൈകുന്നേരം 3.20 മണിയോടുകൂടി കോട്ടയം നാഗമ്പടം പോപ്പ് മൈതാനം ഭാഗത്ത് അവശനിലയില്‍ കാണപ്പെട്ടു. തുടർന്ന് ആശുപത്രിയിലേക്ക്...

വീട്ടിൽ അനധികൃതമായി മദ്യം സൂക്ഷിച്ച് വിൽപ്പന ; വിവിധ കുപ്പികളിലായി 5.700 ലിറ്റർ വിദേശമദ്യം പിടികൂടി ; കേസിൽ ഒരാളെ മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ മുണ്ടക്കയം : വിൽപ്പനയ്ക്കായി അനധികൃതമായി വിദേശ മദ്യം സൂക്ഷിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കോരുത്തോട് പനക്കച്ചിറ റാക്കപതാൽ ഭാഗത്ത് കതിരോലിൽ വീട്ടിൽ മണിക്കുട്ടൻ എന്നു വിളിക്കുന്ന അനില്‍ കെ.ജി...

അഴിമതി മറയ്ക്കാൻ വർഗീയതയുമായി സി.പി.എം സന്ധി ചെയ്തു; ഇ.പി ജയരാജനെ തൊടാൻ മുഖ്യമന്ത്രിക്കും സി.പി.എമ്മിനും ഭയം; ആർക്ക് വേണമെങ്കിലും ബി.ജെ.പിയിലേക്ക് പോകാമെന്ന ഗ്രീൻ സിഗ്നൽ നൽകുകയാണ് എം.വി ഗോവിന്ദൻ : വി ഡി...

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഇ.പി.ജയരാജനെ തൊടാൻ സി.പി.എമ്മിനും മുഖ്യമന്ത്രിക്കും ഭയമാണ്. മുഖ്യമന്ത്രിയുടെ ഏജൻ്റായി ബി.ജെ.പിയുമായി സംസാരിച്ച ഇ.പി ജയരാജനെതിരെ ചെറുവിരൽ അനക്കാനുള്ള ധൈര്യം കേരളത്തിലെ സി.പി.എമ്മിനില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇ.പി ജയരാജൻ്റെ...

കെഎസ്ആർടിസിയുടെ വിനോദയാത്ര : കാഴ്ചകൾ തേടി എരുമേലിയിൽ നിന്ന് മുന്നാറിലേക്ക് ; ടൂറിസം സാധ്യതകൾ കൂടുതൽ

  എരുമേലി: കെ.എസ്. ആർ.ടി.സി യുടെ ഉല്ലാസയാത്ര ജനങ്ങൾക്ക് ഏറെ പ്രിയപ്പെട്ടതായതോടുക്കൂടി പുതിയ റൂട്ടിലും ആനവണ്ടി സർവീസ് തുടങ്ങി.   എരുമേലി കെ.എസ്. ആർ.ടി.സി ഡിപ്പോയിൽ നിന്നുള്ള ആദ്യ വിനോദയാത്രക്ക് മികച്ച പ്രതികരണം ആണ് ഇപ്പോൾ ലഭിക്കുന്നത്....

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് ടേക്ക് ഓഫിനിടെ നിയന്ത്രണം നഷ്ടപ്പെട്ടു; പൈലറ്റിന്റെ സമയോചിത ഇടപെടൽ മൂലം ഒഴിവായത് വൻ അപകടം ; സംഭവം ബിഹാറിലെ ബെഗുസാരായിയിൽ നിന്നു പറന്നുയരുന്നതിനിടെ

സ്വന്തം ലേഖകൻ പട്ന: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് ടേക്ക് ഓഫിനിടെ അൽപനേരം നിയന്ത്രണം നഷ്ടപ്പെട്ടു. തിങ്കളാഴ്ച, ബിഹാറിലെ ബെഗുസാരായിയിൽനിന്നു പറന്നുയരുന്നതിനിടെയാണ് സംഭവം. പൈലറ്റിന്റെ സമയോചിത ഇടപെടൽ മൂലം വൻ അപകടം...

കൊടും ചൂട്‌; പാലക്കാട്‌ ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ കളക്ടറുടെ നിർദേശം

  പാലക്കാട്: ഉയർന്ന താപനിലയെ തുടർന്ന് പാലക്കാട്‌ ജില്ലയിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മെയ് രണ്ട് വരെ കനത്ത ജാഗ്രത തുടരും. മെഡിക്കൽ കോളേജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ...
- Advertisment -
Google search engine

Most Read