video
play-sharp-fill

Saturday, July 12, 2025

Monthly Archives: April, 2024

കൈക്കുഞ്ഞുമായി ഭര്‍ത്താവിന്‍റെ വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞിറങ്ങി; യുവതിയെ കാണാനില്ലെന്ന് പരാതി; ഇവരെ കുറിച്ച്‌ വിവരം ലഭിക്കുന്നവർ ഉടൻ അന്തിക്കാട് പൊലീസ് സ്‌റ്റേഷനിൽ ബന്ധപ്പെടുക

കാഞ്ഞാണി: ഭർതൃഗ്യഹത്തിലേക്ക് പുറപ്പെട്ട യുവതിയേയും ഒന്നര വയസ്സുകാരിയായ മകളെയും കാണാനില്ലെന്ന് പരാതി. അന്തിക്കാട് കല്ലിടവഴി സ്വദേശി ചോണാട്ടില്‍ അഖിലിന്‍റെ ഭാര്യയും മണലൂർ ആനക്കാട് സ്വദേശിനി കുന്നത്തുള്ളി വീട്ടില്‍ കൃഷ്ണപ്രിയ (24), മകള്‍ പൂജിത...

ചിലവ് അരക്കോടിയോളം രൂപ; പ്രവർത്തിച്ചത് ഒരു ദിവസം മാത്രം; കോട്ടയം-ആലപ്പുഴ ജലപാതയിലെ പോള ശല്യം പരിഹരിക്കാൻ വീണ്ടും യന്ത്രമോ…?

കോട്ടയം: അരക്കോടിയോളം രൂപ മുടക്കി വാങ്ങിയ പോളവാരല്‍ യന്ത്രം ഒറ്റ ദിവസത്തിനുള്ളില്‍ കേടായെന്നു ജില്ലാ പഞ്ചായത്ത്‌. എന്നാല്‍, ആ യന്ത്രമൊന്നു കാണണമെന്ന്‌ ജില്ല ലീഗല്‍ സര്‍വിസ്‌ അതോറിറ്റി സെക്രട്ടറി സബ്‌ ജഡ്‌ജ് രാജശ്രീ രാജഗോപാല്‍....

ദേശീയപാതയില്‍ മുപ്പത്തഞ്ചാംമൈല്‍ മുതല്‍ കുട്ടിക്കാനം വരെയുള്ള ഭാഗങ്ങളിൽ ദിശാബോര്‍ഡുകളും ബാരിക്കേഡുകളും കാടുകയറി മൂടിയ നിലയിൽ; കൊടും വളവും കുത്തിറക്കവുമുള്ള റോഡില്‍ അപകടങ്ങൾ പതിവാകുന്നു; വാഹന യാത്ര അതീവദുഷ്കരം

മുണ്ടക്കയം ഈസ്റ്റ്: ദേശീയപാതയില്‍ മുപ്പത്തഞ്ചാംമൈല്‍ മുതല്‍ കുട്ടിക്കാനം വരെയുള്ള ഭാഗത്തെ റോഡിന്‍റെ വശങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ദിശാബോർഡുകളും ബാരിക്കേഡുകളും കാടുകയറി മൂടി. ഒട്ടുമിക്ക ഇടങ്ങളിലും അപകടങ്ങള്‍ ഒഴിവാക്കാനായി സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡുകള്‍ പയർവള്ളി മൂടിയനിലയിലാണ്. മുൻകാലങ്ങളില്‍ ഓരോ...

മീനച്ചിലാറ്റില്‍ വിഷം കലക്കിയുള്ള മീന്‍പിടിത്തം വ്യാപകം; കടവുകളില്‍ മീന്‍ ചത്തു പൊങ്ങുന്നു; വെള്ളം ഉപയോഗിക്കുന്നവര്‍ക്ക് ചൊറിച്ചിലും മറ്റ് അസ്വസ്ഥതകളും ഉണ്ടാകുന്നതായി പരാതി

പാലാ: മീനച്ചിലാറ്റില്‍ വിഷം കലക്കിയുള്ള മീന്‍പിടിത്തം വ്യാപകമാകുന്നതായി പരാതി. ഇതുമൂലം വിവിധ കടവുകളില്‍ മീന്‍ ചത്തു പൊങ്ങുന്നു. മുന്‍ വര്‍ഷങ്ങളിലും ഇതേ രീതിയില്‍ വിഷം കലര്‍ത്തി മീന്‍ പിടിക്കുന്നതു മൂലം മീനുകള്‍ ചത്തു പൊങ്ങിയിരുന്നു. മീനച്ചിലാറ്റില്‍...

പക്ഷിപ്പനി: താറാവ്, കോഴി എന്നിവയുടെ ഇറച്ചിയും മുട്ടയും വില്‍ക്കുന്നതിന് ആലപ്പുഴയില്‍ പ്രാദേശിക നിരോധനം; പ്രദേശങ്ങളില്‍ കർശന പരിശോധനയും മേല്‍നോട്ടവും

ആലപ്പുഴ: മൂന്നിടങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രഭവകേന്ദ്രത്തില്‍ നിന്നും 10 കി.മീ ചുറ്റളവില്‍ വരുന്ന സർവലൈൻസ് സോണില്‍ ഉള്‍പ്പെടുന്ന സ്ഥലങ്ങളില്‍ താറാവ്, കോഴി, കാട, മറ്റു വളർത്തുപക്ഷികള്‍ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ടം...

വൈദ്യുതി മുടങ്ങുന്നത് പതിവ്; വിളിച്ചാല്‍ ഫോണെടുക്കുകയുമില്ല; പാതിരാത്രിയില്‍ കെഎസ്‌ഇബി ഓഫീസ് ഉപരോധിച്ച്‌ നാട്ടുകാര്‍

കൊച്ചി: തുടർച്ചയായി വൈദ്യുതി മുടങ്ങുന്നതില്‍ പ്രതിഷേധിച്ച്‌ നാട്ടുകാർ കെഎസ്‌ഇബി ഓഫീസ് ഉപരോധിച്ചു. ആലുവ എടയാറിലാണ് നാട്ടുകാർ രാത്രി കെഎസ്‌ഇബി ഓഫീസ് ഉപരോധിച്ചത്. രാത്രി 12 മണിക്ക് നടന്ന ഉപരോധത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി ആളുകളെത്തി....

ചുട്ടുപൊളളി കേരളം..! താപനില സാധാരണയേക്കാള്‍ ഉയര്‍ന്നേക്കാം; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്; അതീവ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: പാലക്കാട്, തൃശ്ശൂർ, കൊല്ലം ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുന്നു. പാലക്കാട് ഓറഞ്ച് അലർട്ടും, തൃശ്ശൂർ, കൊല്ലം ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, വയനാട് ഒഴികെ എല്ലാ ജില്ലകളിലും ഉയർന്ന താപനില മുന്നറിയിപ്പ്...

എത്ര സീറ്റ് കിട്ടും; ചര്‍ച്ച ചെയ്യാൻ ഒരുപാട് സുപ്രധാന കാര്യങ്ങള്‍; ലോക്സഭാ തിരഞ്ഞെടുപ്പ് വിലയിരുത്താന്‍ കെപിസിസി നേതൃയോഗം മെയ് നാലിന് ചേരും

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് വിലയിരുത്താന്‍ കെപിസിസി നേതൃയോഗം മെയ് 4ന് രാവിലെ 10.30 ന് ഇന്ദിരാഭാവനില്‍ ചേരും. കെ സുധാകരൻ, വി ഡി സതീശൻ, സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍,...

60 ദിവസത്തോളമായി ജയിലില്‍; ഏത് ഉപാധികളും അനുസരിക്കാം; സിദ്ധാര്‍ഥൻ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥന്‍റെ മരണത്തില്‍ റിമാൻഡില്‍ ഉള്ള ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കീഴ്ക്കോടതി ജാമ്യഹർജി തള്ളിയ സാഹചര്യത്തിലാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. 60 ദിവസത്തോളമായി ജയിലില്‍...

ഗ്യാസ് സിലിണ്ടര്‍ ലോറിയും കാറും കൂട്ടിടിച്ച് അപകടം; ഒരു കുട്ടിയടക്കം അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

കണ്ണൂർ: ചെറുകുന്ന് പുന്നച്ചേരിയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. ഗ്യാസ് സിലിണ്ടറുമായി പോകുകയായിരുന്ന ലോറിയും സ്ത്രീകളും കുട്ടികളുമടക്കം കുടുംബം സഞ്ചരിച്ച കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാർ യാത്രികരാണ് മരിച്ച അ‍ഞ്ച്...
- Advertisment -
Google search engine

Most Read