Saturday, March 7, 2026

Monthly Archives: April, 2024

മനസ്സും ശരീരവും ഒന്നാവുന്ന ശൃംഗാര സംഭോഗത്തിൻ്റെ അസുലഭ മുഹൂർത്തങ്ങളുടെ ആനന്ദനിർവൃതി സ്ത്രീ മനസ്സിന്റെ ഭാവനകളിലൂടെ തൊട്ടുണർത്തുകയായിരുന്നു ഭരണിക്കാവ് ശിവകുമാർ വികാരോജ്ജ്വലമായ ഈ ഗാനത്തിന്റെ വരികളിലൂടെ . ചെണ്ട എന്ന സിനിമയിലെ പാട്ടുകളെക്കുറിച്ച്…..

  കോട്ടയം: മലയാള സിനിമയുടെ ഗാനചരിത്രത്തിലെ രണ്ടു ശുക്രനക്ഷത്രങ്ങളായിരുന്നു വയലാർ രാമവർമ്മയും പി ഭാസ്കരനും . നൂറുകണക്കിന് ഗാനങ്ങളിലൂടെ മലയാളികളുടെ ചലച്ചിത്ര സംഗീതാസ്വാദനതലങ്ങളെ കോരിത്തരിപ്പിച്ച അപൂർവ്വ പ്രതിഭകൾ . ഇവർ രണ്ടുപേരും ഒരു ചിത്രത്തിനുവേണ്ടി പാട്ട് എഴുതുക വളരെ അപൂർവമായി...

ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ദേഹത്ത് വീണു ;14 കാരന് ദാരുണാന്ത്യം

കണ്ണൂർ: തലശേരി മാടപ്പീടികയിൽ കൽത്തൂൺ ദേഹത്ത് വീണു പതിനാലുകാരൻ മരിച്ചു. പാറാൽ ആച്ചുകുളങ്ങര ചൈത്രത്തിൽ മഹേഷിന്റെയും സുനിലയുടെയും മകൻ കെ. പി. ശ്രീനികേത് ആണ് മരിച്ചത്. തലശ്ശേരി തിരുവങ്ങാട് വലിയ മാടാവിൽ സ്കൂളിലെ...

യു പി യിൽ ഉത്തരക്കടലാസില്‍ ‘ജയ് ശ്രീറാം’എഴുതിവച്ച വിദ്യാർത്ഥികളെ ജയിപ്പിച്ചു : 2 പ്രൊഫസർമാരെ സസ്‌പെൻഡ് ചെയ്തു

ലക്‌നൗ: ഉത്തർപ്രദേശ് സർവകലാശാലയിലെ ‘ജയ് ശ്രീറാം’ മുദ്രാവാക്യം ഉത്തരക്കടലാസില്‍ എഴുതിവച്ചു വിദ്യാർത്ഥികളെ ജയിപ്പിച്ചതായി പരാതി.   സർക്കാരിന്റെ കീഴില്‍ പ്രവർത്തിക്കുന്ന ജോൻപൂരിലെ വീർ ബഹാദുർ സിംഗ് പൂർവാഞ്ചല്‍ സർവകലാശാലയിലാണ് സംഭവം നടന്നത്. ഒന്നാംവർഷ വിദ്യാർത്ഥികളാണ് പരീക്ഷാപേപ്പറില്‍...

പദ്മജയ്ക്ക് മറുപടിയുമായി രാജ്‌മോഹൻ ഉണ്ണിത്താൻ : ‘മരിക്കും വരെ കോൺഗ്രസിൽ’, പരസ്യ സംവാദത്തിന് പദ്മജ തയ്യാറാകണം

കാസർഗോഡ്: കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന കെ. കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാലിനെ വെല്ലുവിളിച്ച്‌ യുഡിഎഫ് കാസ‍ര്‍കോട് സ്ഥാനാര്‍ത്ഥി രാജ്‌മോഹൻ ഉണ്ണിത്താൻ. ഉണ്ണിത്താൻ ബിജെപിയില്‍ പോകുമെന്ന പത്മജയുടെ വാക്കുകളെ രാജ്മോഹൻ ഉണ്ണിത്താൻ തളളിപറഞ്ഞു.   പത്മജ...

കുമരകം ചിറയിൽ സി.റ്റി. ജേക്കബ് ( 71)നിര്യാതനായി.

  കുമരകം : ( വാർഡ് - 2) ചിറയിൽ സി.റ്റി. ജേക്കബ് ( 7 നിര്യാതനായി. ഭാര്യ: മോളി പേരൂർ നെടുമാലിയിൽ കുടുംബാഗമാണ് . മകൻ: റ്റാേം സി ജേക്കബ് (മാൾട്ട ) മരുമകൾ :നേഹാബാബു കാട്ടുത്ര...

ആശ്രമം കത്തിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ബിജെപിയുടെ ബൂത്ത് ഏജന്റെന്ന് സന്ദീപാനന്ദഗിരി.

  തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ബിജെപിയുടെ ബൂത്ത് ഏജന്റെന്ന് സന്ദീപാനന്ദഗിരി. അന്വേഷണ സംഘത്തിലെ പ്രധാനിയായിരുന്ന കണ്‍ട്രോള്‍ റൂം എസിപി രാജേഷ് ബിജെപി ബൂത്ത് ഏജന്റ് ആയി പ്രവര്‍ത്തിച്ചെന്ന് സന്ദീപാനന്ദഗിരി ഫേസ്ബുക്ക്...

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തിങ്കളാഴ്ച: ഇ.പി ജയരാജന്‍ ജാവദേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയാകും

  തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തിങ്കളാഴ്ച യോഗം ചേരും. തെരഞ്ഞെടുപ്പ് അകലോകനത്തിന് ഒപ്പം പോളിംഗ് ദിനത്തില്‍ വലിയ തോതില്‍ ചര്‍ച്ചയായ ബിജെപിയുടെ കേരളത്തിലെ ചുമതലയുളള പ്രകാശ് ജാവദേക്കര്‍ ഇ.പി ജയരാജന്‍...

ജയരാജനെ ന്യായീകരിച്ച്‌ തൃശൂരിലെ ഇടത് സ്ഥാനാർത്ഥി വിഎസ് സുനില്‍ കുമാർ.

  തൃശൂർ: വിവാദം ബിരിയാണിച്ചെമ്പ് പോലെയെന്നാണ് സുനിൽകുമാറിൻ്റെ പക്ഷം. കെ സുരേന്ദ്രൻ തൻറെ വീട്ടില്‍ വന്നിട്ടുണ്ട്, തങ്ങള്‍ സുഹൃത്തുക്കളാണെന്നും വിഎസ് സുനില്‍ കുമാർ. ഇപി ജയരാജൻ എല്ലാവരോടും അടുപ്പത്തോടെ പെരുമാറുന്ന പ്രകൃതക്കാരനാണെന്നും അദ്ദേഹത്തിൻറെ രാഷ്ട്രീയ സത്യസന്ധതയില്‍ സംശയമില്ലെന്നും...

ഹൃദ്രോഗം അറിഞ്ഞിരിക്കേണ്ടതെല്ലാം : പ്രതിരോധം ഇങ്ങനെ…

തിരുവനന്തപുരം: ജീവിതശൈലി അസുഖമായി ഹൃദ്രോഗംഇപ്പോൾ മാറുകയാണ്. ഹൃദയത്തില്‍ ബ്ലോക്ക് വരുന്നത് ഇന്ന് പലരിലും കണ്ട് വരുന്ന പ്രശ്നമാണ്. ബ്ലോക്ക് കൂടുമ്പോള്‍‍ അറ്റാക്കും പിന്നീട് ഹാർട്ട് ഫെയിലിയർ എന്ന അവസ്ഥയ്ക്കുമെല്ലാം വഴി തെളിയിക്കുന്നു. ഹൃദയത്തിൻ്റെ സംവിധാനത്തില്‍...

ഇ.പി ജയരാജന്‍ വിവാദത്തില്‍ പ്രതികരിക്കാതെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി: വിഷയത്തില്‍ കേരളത്തില്‍ പാര്‍ട്ടി മറുപടി പറഞ്ഞിട്ടുണ്ടെന്നും യെച്ചൂരി.

  ഡൽഹി: ഇ പി ജയരാജന്‍ വിവാദത്തില്‍ പ്രതികരിക്കാതെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വിഷയത്തില്‍ കേരളത്തില്‍ പാര്‍ട്ടി മറുപടി പറഞ്ഞിട്ടുണ്ടെന്നും കൂടുതലൊന്നും പറയാനില്ലെന്നും സീതാറാം യെച്ചൂരി പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള...
- Advertisment -
Google search engine

Most Read