Saturday, March 7, 2026

Monthly Archives: April, 2024

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? കാരുണ്യ ലോട്ടറി ഫലം ഇവിടെ കാണാം (27/04/2024)

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആർ- 651 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക...

കോട്ടയത്ത്‌ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് നഴ്സിംഗ് വിദ്യാർഥി മരിച്ചു

    കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ബംഗ്ലൂരുവിൽ നിന്ന് എത്തിയ നഴ്സിംഗ് വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു ഒരാൾ മരിച്ചു. നട്ടാശ്ശേരി സ്വദേശി അക്ഷയ് കുമാറാണ് മരിച്ചത്....

നടപ്പ് വഴിയിൽ ജെ സി ബി ഉപയോഗിച്ച് കോൺക്രീറ്റ് കട്ട ഇറക്കി : ബാലവാടിയിലേക്കുള്ള വഴി സ്വകാര്യ വ്യക്തി അടച്ചു

    കോട്ടയം :പാലാ ചെത്തിമറ്റം ബാലവാടിയിലേക്കുള്ള വഴി സ്വകാര്യ വ്യക്തി അടച്ചു. ജെ സി ബി ഉപയോഗിച്ച് വലിയ കോൺക്രീറ്റ് കട്ട മൂന്നടി റോഡിൽ ഇറക്കിയാണ് വഴിയിലൂടെയുള്ള സഞ്ചാരം തടഞ്ഞത്.   കഴിഞ്ഞ അര നൂറ്റാണ്ടായി ഈ...

ദല്ലാള്‍ നന്ദകുമാറുമായുള്ള ഇടതു മുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജന്‍ കൂട്ടുകെട്ടിൽ സിപിഎമ്മിനെതിരെ സിപിഐ.

  കോഴിക്കോട്: ദല്ലാള്‍ നന്ദകുമാറുമായുള്ള ഇടതു മുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജന്‍ കൂട്ടുകെട്ടിൽ സിപിഎമ്മിനെതിരെ സിപിഐ. കമ്പോള മേധാവിത്വം രാഷ്‌ട്രീയത്തില്‍ പിടി മുറുക്കുമ്പോഴാണ് ദല്ലാളന്മാര്‍ പന പോലെ വളരുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. അത്തരക്കാരുടെ...

കോട്ടയം ചീരഞ്ചിറ സ്കൂ ളി ലെ പ്രധാ ന അധ്യാപിക തായ്ലന്‍ഡി ല്‍ പാ രാ ഗ്ലൈഡിങ്ങിനിടെ അപകടത്തില്‍ മരി ച്ചു.

  ചങ്ങനാ ശേരി : ചീരഞ്ചിറ ഗവ. യു പി സ്കൂ ളി ലെ പ്ര ധാ ന അധ്യാ പി ക റാ ണി മാ ത്യു തായ്ലന്‍ഡില്‍ പാരാഗ്ലൈ ഡി ങ്ങി നി...

കുമരകം സര്‍വ്വീസ് സഹകരണ ബാങ്കിന്‍റെ കണ്‍സ്യൂമര്‍ സ്റ്റോറില്‍ സബ്‌സിഡി സാധനങ്ങളുടെ വിതരണം ആരംഭിച്ചു

  കുമരകം :2298--ാം നമ്പര്‍ കുമരകം സര്‍വ്വീസ് സഹകരണ ബാങ്കിന്‍റെ കണ്‍സ്യൂമര്‍ സ്റ്റോറില്‍ സബ്‌സിഡി സാധനങ്ങളുടെ വിതരണം ആരംഭിച്ചു. 5 Kg -ജയ അരി Rs. 29/Kg) 2 Kg- പച്ചരി 26/Kg 1Kg - പഞ്ചസാര -27/Kg 1 Kg...

സംസ്ഥാനത്ത് കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉഷ്ണതരംഗ (Heatwave) മുന്നറിയിപ്പ് പ്രഖ്യാപിച്ചു കേന്ദ്ര കാലാവസ്ഥ വകുപ്പ്

  ഡൽഹി: ഇന്നും നാളെയും (ഏപ്രിൽ 27, 28 തീയതികളിൽ ) കൊല്ലം,തൃശൂർ,പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്നാണു അറിയിപ്പ്. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റെയും അടുത്ത ദിവസങ്ങളില്‍ പാലക്കാട് ജില്ലയിൽ...

മദ്യലഹരിയിൽ കൊച്ചി നൈറ്റ് കഫെ അടിച്ച് തകർത്തു : ചങ്ങനാശ്ശേരി സ്വദേശിയായ യുവതി ഉൾപ്പടെ 4 പേർ പിടിയിൽ

കൊച്ചി: നൈറ്റ് കഫേ അടിച്ചു തകർത്ത് ജീവനക്കാരെ ആക്രമിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ യുവതിയും സംഘവും അറസ്റ്റില്‍. പനമ്പിള്ളി നഗർ ഷോപ്പിങ് കോംപ്ലക്സിലെ സാപിയൻസ് കഫറ്റീരിയയിലാണ് സംഘത്തിന്റെ സംഭവം നടന്നത്. ഇന്നലെ രാത്രി പത്തേകാലോടെയായിരുന്നു...

വോട്ടെടുപ്പിന് പിന്നാലെ തൃശൂരിനെ സംബന്ധിച്ച ആത്മവിശ്വാസം ഇരട്ടിയായെന്ന് സുരേഷ് ഗോപി.

  തൃശൂർ: വോട്ടെടുപ്പിന് പിന്നാലെ തൃശൂരിനെ സംബന്ധിച്ച ആത്മവിശ്വാസം ഇരട്ടിയായെന്ന് സുരേഷ് ഗോപി. എങ്കിലും ജനവിധിയാണ് പ്രധാനമെന്നും ജൂണ്‍ നാലുവരെ കാത്തിരിക്കാമെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു ആരൊക്കെയാണ് കൂടെ മത്സരിക്കുന്നതെന്ന് ഇപ്പോഴും ഞാൻ നോക്കിയിട്ടില്ല, അതെന്റെ...

മലയാളത്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയിലേക്ക്.

  കൊച്ചി: മലയാളത്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയിലേക്ക്. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെയാണ് ചിത്രം എത്തുന്നത്. മേയ് അഞ്ച് മുതല്‍ ചിത്രം സ്ട്രീമിങ് ആരംഭിക്കും. മലയാളം കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍...
- Advertisment -
Google search engine

Most Read