ഗൂഗിളിന്റെ ഹാങ് ഔട്ടിനു പകരം എത്തിയവനാണ് ഗൂഗിൾ ചാറ്റ്, വാട്ട്സ് ആപ്പിനോടും ഇൻസ്റ്റഗ്രാമിനോടും ഏറ്റുമുട്ടാനായി ഗൂഗിൾ ചാറ്റ് തയ്യാറെടുക്കുകയാണ്.
സോഷ്യല്‍ മീഡിയ വിപണി പിടിക്കാന്‍ തന്നെയാണ് ഗൂഗിള്‍ ഈ പുത്തന്‍ സംഭവത്തെ രംഗത്തിറക്കിയത്. നിരവധി...
അയ്മനം: കല്ലുങ്കത്ര മോഹൻ ജേക്കബിന്റെ (മോമോൻ) ഭാര്യ നിമ്മി (73) നിര്യാതയായി. ഭൗതീക ശരീരം ഇന്ന്
(02-04-2024) രാവിലെ 10ന് വീട്ടിൽ കൊണ്ടുവന്നു. സംസ്കാരം നാളെ (03-04-2024) രാവിലെ 11ന് വീട്ടിലെ
ശുശ്രൂഷകൾക്കു ശേഷം കല്ലുങ്കത്ര...
ചിങ്ങവനം : ചിങ്ങവനം സപ്ലൈകോ പി.ഡി.എസ് ഡിപ്പോയിലെ അരി തിരിമറിയ്ക്കെതിരെ കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽസപ്ലൈകോ പി ഡി എസ് ഡിപ്പോയിൽ വച്ച് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
തങ്കച്ചൻ ചിങ്ങവനം കൂട്ടായ്മയ്ക്ക് അധ്യക്ഷത വഹിച്ചു.ബ്ലോക്ക് കോൺഗ്രസ്...
ആലപ്പുഴ : മന്ത്രി സജി ചെറിയാൻ സഞ്ചരിച്ചിരുന്ന കാർ അപകടത്തില്‍പ്പെട്ടു. കായംകുളം എം എസ് എം കോളേജിന് മുന്നില്‍ വെച്ചായിരുന്നു അപകടം.
എതിർദിശയില്‍ നിന്ന് വന്ന കാർ സജി ചെറിയാൻ സഞ്ചരിച്ചിരുന്ന കാറില്‍ ഇടിക്കുകയായിരുന്നു
തുടര്‍ന്ന്...
കോട്ടയം : അപകടങ്ങൾ കുറയ്ക്കുന്നതിന് സമഗ്രകർമ്മ പദ്ധതി ആവിഷ്കരിച്ച് കെഎസ്ആർടിസി. ഇതിൻ്റ ഭാഗമായി കോട്ടയം കളത്തിപ്പടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് ഇരുചക്രവാഹന യാത്രക്കാരൻ മരിച്ച സംഭവത്തിൽ കെഎസ്ആർടിസി ഡ്രൈവറെ സർവീസിൽ നിന്ന് നീക്കം...
കോഴിക്കോട്: കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ മരണപ്പെട്ട അബ്രാഹമിന്റെ രണ്ട് ആൺമക്കളും വനം വകുപ്പ് ജോലിയിൽ പ്രവേശിച്ചു.
മക്കളായ ജോബിഷ്, ജോമോന്‍ എന്നിവരാണ് വനംവകുപ്പിന്റെ കക്കയം ഫോറസ്റ്റ് സെക്ഷനില്‍ താത്കാലിക വാച്ചര്‍മാരായി ജോലിയില്‍ പ്രവേശിച്ചത്.
മാർച്ച് അഞ്ചിനാണ്...
കൊച്ചി: മൂവാറ്റുപുഴയില്‍ നിന്ന് നെടുമ്ബാശേരി വിമാനത്താവളത്തിലേക്ക് പോയ ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് എതിര്‍ദിശയില്‍ വന്ന ഓട്ടോറിക്ഷയിലും കാറിലും ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഒരാള്‍ മരിച്ചു.
മലയാറ്റൂർ സ്വദേശി സദൻ (54) ആണ്...
കുമരകം: കുമരകത്തു പ്രവർത്തിക്കുന്ന കോട്ടയം ജില്ല കൃഷി വിജ്ഞാന കേന്ദ്രം പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെടുന്നവർക്ക് മാത്രമായി കാർഷിക വിളകളിൽ നിന്ന് മൂല്യ വർദ്ദ്ധിത ഉത്പന്നങ്ങൾ" എന്ന വിഷയത്തില്‍
രണ്ട് ദിവസത്തെ പ്രായോഗിക പരിശീലന പരിപാടി...
അടൂർ: ഒൻപതു വയസ്സുകാരിയുടെ വീട്ടിൽ അതിക്രമിച്ചു കയറി പെൺകുട്ടിയെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ യുവാവിന് ശിക്ഷ വിധിച്ച് പോക്സോ കോടതി.
അടൂർ മൂന്നാളം പ്ലാമുറ്റത്ത് വീട്ടില്‍ വിഷ്ണു (ബൈജു) വിനെ അടൂർ ഫാസ്റ്റ്...
ഇല്ലിക്കല്‍: വീട്ടില്‍നിന്നും സ്വര്‍ണവും പണവും മോഷണം പോയതായി പരാതി. ഇല്ലിക്കല്‍ വാഴക്കൂട്ടം ബഷീറിന്റെ വീട്ടില്‍ നിന്നുമാണ് സ്വര്‍ണവും പണവും നഷ്ടമായത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ബഷീറും
കുടുംബവും ചികിത്സയുടെ ഭാഗമായി ആശുപത്രിയില്‍ കഴിയവെയാണ് മോഷണം നടന്നത്....