കുമരകം കൃഷി വിജ്ഞാന കേന്ദ്രത്തിൽ ദ്വിദിന പ്രായോഗിക പരിശീലന പരിപാടി
കുമരകം: കുമരകത്തു പ്രവർത്തിക്കുന്ന കോട്ടയം ജില്ല കൃഷി വിജ്ഞാന കേന്ദ്രം പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെടുന്നവർക്ക് മാത്രമായി കാർഷിക വിളകളിൽ നിന്ന് മൂല്യ വർദ്ദ്ധിത ഉത്പന്നങ്ങൾ” എന്ന വിഷയത്തില്‍
രണ്ട് ദിവസത്തെ പ്രായോഗിക പരിശീലന പരിപാടി നടത്തുന്നു.
ഏപ്രിൽ 4, 5 തീയതികളിൽ രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കുമരകം കെ.വി.കെയിൽ വച്ച് നടക്കുന്ന സൗജന്യ പരിശീലന പരിപാടിയിൽ പങ്കെടുക്കാന്‍ താല്പര്യമുള്ളവർ താഴെ പറയുന്ന നമ്പറിൽ ബന്ധപെടുക.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്കാണ് അവസരം. റജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കുന്നതല്ല. ഭക്ഷണം ഉണ്ടായിരിക്കും. രജിസ്‌ട്രേഷനായി ബന്ധപെടുക: 9947208746
Third Eye News Live
0