സ്വന്തം ലേഖകൻ
ആലപ്പുഴ: ഹരിപ്പാട് ഡാണാപ്പടിയില്‍ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു. ബംഗാള്‍ മാള്‍ഡ സ്വദേശി ഓം പ്രകാശാണ് മരിച്ചത്. സംഭവത്തില്‍ നാല് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
ഡാണാപ്പടിയിലുള്ള ബാറിനു മുന്‍വശം റോഡില്‍ കുത്തേറ്റ്...
സ്വന്തം ലേഖകൻ
കോട്ടയം : കൊല്ലാട് പാറക്കൽ കടവിൽ മീൻ പിടിക്കാൻ എത്തിയ ഇത്തിത്താനം സ്വദേശി വെള്ളത്തിൽ വീണു മരിച്ചു.
ചങ്ങനാശേരി ഇത്തിത്താനം എസ് പി സി നമ്പർ 78 ൽ ഗോപാലകൃഷ്ണനാണ് മരിച്ചത്. മൃതദ്ദേഹം...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: അമ്മയെ മർദ്ദിച്ച് അവശയാക്കി അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ 9 വയസ്സുള്ള കുട്ടിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് 30 വർഷം കഠിനതടവും 30,000 രൂപ പിഴയും ശിക്ഷ. ആറ്റിങ്ങൾ കരവാരം സ്വദേശിയായ...
സ്വന്തം ലേഖകൻ
കോട്ടയം: മേയ് ഒന്നു മുതൽ വേണാട് എക്സ്പ്രസിന് എറണാകുളം സൗത്ത് സ്‌റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകില്ല. ഷൊർണൂർ നിന്ന് തിരിച്ചുള്ള സർവീസിലും സൗത്ത് സ്‌റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകില്ല. ഇതോടെ, എറണാകുളം നോർത്ത് -...
സ്വന്തം ലേഖകൻ
കുമ്മനം : കുമ്മനത്തും പരിസരപ്രദേശങ്ങളും കഴിഞ്ഞ 6 മാസത്തിലധികമായി വോൾട്ടേജ് ക്ഷാമം നേരിടുന്നതായി പരാതി.
ഇതുമായി ബന്ധപ്പെട്ട് അധികൃതരെ പരാതി അറിയിച്ചിട്ടും യാതൊരുവിധ നടപടിയും കെ എസ് ഇ ബി യുടെ ഭാഗത്തുനിന്ന്...
സ്വന്തം ലേഖകൻ
ചെന്നൈ : ചെന്നൈ സെൻട്രല്‍ റെയില്‍വേ സ്റ്റേഷനിലെ സുരക്ഷാ മേഖലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവതി പാലക്കാട് സ്വദേശിനിയും കോയമ്ബത്തൂരില്‍ സ്ഥിര താമസക്കാരിയുമായ രേഷ്മയാണെന്നു തിരിച്ചറിഞ്ഞുവെങ്കിലും ദുരൂഹത മാറുന്നില്ല.
കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍...
തൃശൂർ: തൃശൂരിൽ ജയം ഉറപ്പിച്ച് മൂന്ന് മുന്നണികളും. കോൺഗ്രസ് വിജയിക്കുമെന്ന് ഉറപ്പാണെന്ന് കെ മുരളീധരൻ പറയുമ്പോള്‍ എല്ലാം ദൈവം കാത്തുക്കൊള്ളുമെന്ന് എൻഡിഎ സ്ഥാനാർത്ഥിയായ സുരേഷ്‌ഗോപി പറയുന്നു. എല്ലാം ഇടതുപക്ഷത്തിന് അനുകൂലമാണെന്ന് സുനില്‍ കുമാറും...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കേരളത്തിലെ നക്സൽ ബാരി പ്രസ്ഥാനത്തിലെ പ്രധാനിയായിരുന്ന കുന്നേൽ കൃഷ്ണൻ അന്തരിച്ചു. 85 വയസ്സായിരുന്നു. തിരുവനന്തപുരത്ത് ആർസിസിയിൽ അർബുദത്തിന് ചികിത്സയിലായിരുന്നു.
1948ലാണ് കൃഷ്ണൻ തൊടുപുഴയിൽ നിന്ന് വയനാട്ടിലെ വാളാട് എത്തുന്നത്. ഹൈസ്കൂൾ പഠനകാലത്ത്...
പുതുപ്പള്ളി: സെന്റ് ജോർജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മത്തിരുനാൾ നാളെ കൊടിയേറും.
ഉച്ചകഴിഞ്ഞ് രണ്ടിന് പുതുപ്പള്ളി-എറികാട് കരക്കാരുടെ കൊടിമര ഘോഷയാത്ര ഉണ്ടാവും. രണ്ടു കൊടിമരങ്ങള്‍ തിരുനാളിന്‍റെ പ്രത്യേകതയാണ്. വൈകുന്നേരം അഞ്ചിനു വികാരി...
സ്വന്തം ലേഖകൻ
എരുമേലി : യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി മുക്കൂട്ടുതറ കൊട്ടാരത്തിൽ വീട്ടിൽ ബിനു ഭാസ്കരന്‍ (40) എന്നയാളെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ കഴിഞ്ഞ...