Friday, March 6, 2026

Monthly Archives: April, 2024

ഇഷ്ടപ്പെട്ട ചില സിനിമകൾ ചെയ്യാനുണ്ട് ; രണ്ടു വർ‌ഷത്തേക്ക് ഒഴിവ് തരണമെന്ന് അഭ്യർഥിച്ചിട്ടുണ്ട് ; പാർട്ടി പറഞ്ഞാൽ ഉത്തരവാദിത്വം ഏറ്റെടുക്കും ; മന്ത്രിമാരാകാൻ പരിഗണിക്കുന്നതിൽ അവസാനത്തെ ആളായാൽ മതി ; സേവനം...

സ്വന്തം ലേഖകൻ തൃശൂർ : ഇഷ്ടപ്പെട്ട ചില സിനിമകൾ ചെയ്യാനുണ്ടെന്നും അതിനാൽ രണ്ടു വർ‌ഷത്തേക്കു തനിക്ക് ഒരൊഴിവു തരണമെന്ന് അഭ്യർഥിച്ചിട്ടുണ്ടെന്നും എന്നാൽ, പാർട്ടി പറഞ്ഞാൽ ഭാരിച്ച ഉത്തരവാദിത്വം ഏറ്റെടുക്കുമെന്നും കേന്ദ്രമന്ത്രിയാകുമോ എന്ന ചോദ്യത്തിന് മറുപടിയായി...

എസ്.എസ്.എല്‍.സി, ഹയർസെക്കൻഡറി പരീക്ഷയിലെ ഗ്രേസ് മാർക്ക് ; മാനദണ്ഡങ്ങള്‍ പുതുക്കി വിദ്യാഭ്യാസ വകുപ്പ് ; പാഠ്യേതര നേട്ടങ്ങള്‍ക്ക് ഇരട്ട ആനുകൂല്യം നല്‍കുന്നത് നിർത്തലാക്കി

സ്വന്തം ലേഖകൻ തിരുവനന്തപുരം: പാഠ്യേതര നേട്ടങ്ങള്‍ക്ക് ഇരട്ട ആനുകൂല്യം നല്‍കുന്നത് നിർത്തലാക്കി എസ്.എസ്.എല്‍.സി, ഹയർസെക്കൻഡറി പരീക്ഷയിലെ ഗ്രേസ് മാർക്ക് മാനദണ്ഡങ്ങള്‍ പുതുക്കി വിദ്യാഭ്യാസ വകുപ്പ് ഉത്തരവ്. ഒരേ നേട്ടത്തിന് എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഗ്രേസ് മാർക്കും ഹയർസെക്കൻഡറി...

ബന്ധുവിന്‍റെ കുട്ടിയുടെ ആദ്യകുര്‍ബാന ചടങ്ങിന് എത്തി ;ചീട്ടുകളിക്കിടെ വാക്കു തര്‍ക്കം; പാലായിൽ യുവാവിനെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തി ; സംഘര്‍ഷത്തില്‍ സ്ത്രീ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് പരിക്ക് ; അന്വേഷണം ആരംഭിച്ച് പൊലീസ്

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയത്ത് ചീട്ടുകളിയെത്തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് യുവാവ് കൊല്ലപ്പെട്ടു. പാല കൊല്ലപ്പള്ളി മങ്കര സ്വദേശി ലിബിന്‍ ജോസ് (26) ആണ് മരിച്ചത്. പുലര്‍ച്ചെയുണ്ടായ സംഘട്ടനത്തില്‍ ഒരു സ്ത്രീ അടക്കം മൂന്നു പേര്‍ക്ക് പരിക്കേറ്റു. മങ്കരയില്‍...

ചങ്ങനാശേരി വാഴപ്പള്ളി പുറക്കടവില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേഷനറി കടയ്ക്ക് തീപിടിച്ചു ; ലക്ഷങ്ങളുടെ നഷ്ടം

സ്വന്തം ലേഖകൻ ചങ്ങനാശേരി: വാഴപ്പള്ളി പുറക്കടവില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേഷനറി കടയ്ക്ക് തീപിടിച്ച്‌ ഏഴു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കടയുടമ മുട്ടായി ഇസ്മയില്‍ പറഞ്ഞു.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്ത കാരണം. വെള്ളിയാഴ്ച രാത്രി ഒൻപതിന് ഉടമ കടയടച്ച്‌ സമീപത്തുള്ള...

ഓൺലൈനായി പണം അയച്ചെന്നു വിശ്വസിപ്പിച്ച് ലോട്ടറി വിൽപനക്കാരനിൽ നിന്നും പണവും ലോട്ടറി ടിക്കറ്റുകളും തട്ടിയെടുത്തു; യുവാവിനെതിരെ കറുകച്ചാൽ പൊലീസിൽ പരാതി നൽകി

പത്തനാട്: ഓൺലൈനായി പണം അയച്ചെന്നു വിശ്വസിപ്പിച്ച് ലോട്ടറി വിൽപനക്കാരന്റെ പക്കൽ നിന്നു പണവും ലോട്ടറി ടിക്കറ്റുകളും തട്ടിയെടുത്തു. പത്തനാട് കവലയിൽ റോഡരികിൽ ലോട്ടറി വിൽക്കുന്ന എസ്.രാധാകൃഷ്ണൻ നായരാണ് തട്ടിപ്പിന് ഇരയായത്. 30 വയസ്സിൽ...

ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് കൊലക്കേസ് പ്രതി; സംഭവത്തിൽ ഒരാൾ പൊലീസ് കസ്റ്റഡിയിൽ ; അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ കോഴിക്കോട്: കോഴിക്കോട് പണിക്കർ റോഡിൽ ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു. ഇന്ന് പുലർച്ചെയാണ് സംഭവം. ​ഗാന്ധിന​ഗർ സ്വദേശി ശ്രീകാന്ത് (47) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. വെള്ളയിൽ...

ഇതാ യുവാക്കൾക്കൊരു സന്തോഷവാർത്ത…! 10,000-ത്തിലധികം പുതുമുഖങ്ങള്‍ക്ക് അവസരമൊരുക്കി ഇന്ത്യയിലെ മൂന്നാമത്തെ വലിയ ഐ.ടി കമ്പനി: വിശദവിവരങ്ങൾ ഇങ്ങനെ

ഡൽഹി: ഇന്ത്യയിലെ മൂന്നാമത്തെ വലിയ ഐടി സേവന ഭീമനായ എച്ച്‌സിഎല്‍ടെകിന്റെ അറ്റാദായം മാർച്ച്‌ പാദത്തില്‍ 3986 കോടി രൂപയായി. പക്ഷേ വർദ്ധിച്ച്‌ വരുന്ന ജീവനക്കാരുടെ ചെലവ് കാരണം കമ്പനി അറ്റാദായത്തില്‍ ഇടിവ് രേഖപ്പെടുത്തി. 8.4...

സിപിഎമ്മില്‍ ‘ഇപി യുഗം’ അവസാനിക്കുന്നു? ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയില്‍ കേന്ദ്ര നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും കടുത്ത അതൃപ്തി; ജയരാജനെതിരെയുള്ള കടുത്ത തീരുമാനം നാളെയുണ്ടാവും

തിരുവനന്തപുരം: സിപിഎമ്മില്‍ ഇ പി യുഗം അവസാനിച്ചേക്കുമെന്ന് റിപ്പോർട്ട്. നാളെച്ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇപി ജയരാജനെതിരെയുള്ള കർശന നടപടി ഉണ്ടാകുമെന്നാണ് പാർട്ടി കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയില്‍ കേന്ദ്ര നേതൃത്വത്തിനും സംസ്ഥാന...

ആഴ്ച്ചകളോളമായി കഴിച്ചിരുന്നത് ഒരു ഈന്തപ്പഴം മാത്രം; യുവാക്കളുടെ മരണം പട്ടിണി കിടന്നുതന്നെ; മൃതദേഹം കണ്ടെത്തിയത് മെലി‌ഞ്ഞൊട്ടിയ നിലയിൽ; അവശനിലയില്‍ കണ്ടെത്തിയ അമ്മയെ ആശുപത്രിയിലേക്ക് മാറ്റി

ഗോവ: ഗോവയില്‍ ആഴ്ച്ചകളോളം ഒരു കാരക്ക മാത്രം കഴിച്ച സഹോദരൻമാർ മരിച്ചു. 27ഉം 29ഉം വയസുളള യുവാക്കളാണ് പട്ടിണി കിടന്ന് മരിച്ചത്. വീട്ടില്‍ നിന്നും അവശനിലയില്‍ കണ്ടെത്തിയ സഹോദരങ്ങളുടെ അമ്മ ചികിത്സയിലാണ്. കഴിഞ്ഞ...

വിവാദങ്ങള്‍ക്കിടെ കല്യാണ വീട്ടില്‍ കണ്ടുമുട്ടി ഇ.പി ജയരാജനും കെ സുധാകരനും; പിരിഞ്ഞത് ചിരിച്ച്‌ കൈകൊടുത്ത് കുശലം പറഞ്ഞ്

കണ്ണൂർ: വിവാദങ്ങള്‍ക്കിടെ കണ്ടുമുട്ടി എല്‍.ഡി.എഫ് കണ്‍വീനർ ഇ.പി ജയരാജനും കെ സുധാകരനും. കണ്ണൂർ തളിപ്പറമ്പിലെ ഒരു കല്യാണ വീട്ടിലാണ് ഇപിയും സുധാകരനും കണ്ടത്. ചിരിച്ച്‌ കൈകൊടുത്ത് കുശലം പറഞ്ഞാണ് ഇരുവരും പിരിഞ്ഞത്. ബിജെപിയിലേക്ക്...
- Advertisment -
Google search engine

Most Read