ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? അക്ഷയ ലോട്ടറി ഫലം ഇവിടെ കാണാം (28 /04/2024)
1ST PRIZE OF RS 70 LAKHS IS: AK 815501
2ND PRIZE OF RS 5 LAKHS IS: AF...
ലണ്ടൻ: തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ സ്ഥാനാർത്ഥി ആയിരുന്ന പലരും വാ തുറന്നാല്‍ വെള്ളി വീഴും എന്ന അവസ്ഥയാണ്.
തിരഞ്ഞെടുപ്പ് ദിവസം പൊട്ടിയ വാക് ബോംബില്‍ ഇടതു മുന്നണി കണ്‍വീനർ ഇ പി ജയരാജന്റെ വകയായി ചിതറിയ...
ആലപ്പുഴ: പ്രസവത്തെ തുടർന്ന് അണുബാധയേറ്റ് സ്ത്രീ മരിച്ചു.
അമ്പലപ്പുഴ സ്വദേശി ഷിബിനയാണ് മരിച്ചത്. പ്രസവം നടന്ന് ഒരു മാസത്തിന് ശേഷമാണ് മരണം.
കുഞ്ഞിന് ആരോഗ്യ പ്രശ്നങ്ങളില്ല. പ്രസവത്തെ തുടർന്നാണ് ഷിബിനയ്ക്ക് അണുബാധയേറ്റത്. ഇത് കരളിനെ...
തിരുവനന്തപുരം: സംസ്ഥാനത്ത് നീതിപൂർവകവും സുതാര്യവുമായ വോട്ടെടുപ്പ് നടന്നില്ലെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.
തിരഞ്ഞെടുപ്പ് നടത്തിപ്പിലുണ്ടായ ഗുരുതര വീഴ്ചകളെക്കുറിച്ച് അന്വേഷിക്കണമെന്നും പരാതിയില്‍ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
'രണ്ട്...
സ്വന്തം ലേഖകൻ
കോട്ടയം :മന്ത്രി വി.എൻ.വാസവൻ കോട്ടയത്തെ ഇടതുമുന്നണി സ്ഥാനാർഥി തോമസ് ചാഴികാടന്റെ കലാശക്കൊട്ടിൽ പങ്കെടുക്കാതിരുന്നതു സംബന്ധിച്ചു വിവാദം. മന്ത്രി മനഃപൂർവം പങ്കെടുക്കാതിരുന്നതാണ് എന്ന തരത്തിൽ പ്രചാരണമുണ്ടായതോടെയാണു വിവാദം. എന്നാൽ കേരള കോൺഗ്രസ് (എം)...
സ്വന്തം ലേഖകൻ
ന്യൂയോർക്ക്: എം ഡി എച്ച്, എവറസ്റ്റ് മസാലപ്പൊടികളില്‍ ആരോഗ്യത്തിന് ഹാനികരമായികരമായ വസ്തുക്കള്‍ കണ്ടെത്തിയതിനെ തുടർന്ന് കൂടുതല്‍ അന്വേഷണം. ഇന്ത്യൻ കറിപൗഡർ കമ്പനികള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് അമേരിക്കൻ ഭക്ഷ്യ മരുന്ന് സുരക്ഷാ ഏജൻസിയും....
സ്വന്തം ലേഖകൻ
കോട്ടയം: ഏറ്റുമാനൂർ തവളക്കുഴിയിൽ നിയന്ത്രണം നഷ്ടമായ കാർ ഓടയിലേക്ക് മറിഞ്ഞു, പത്തനംതിട്ട സ്വദേശിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.
പത്തനംതിട്ട കൊറ്റനാട് കുറിച്ചിപതാലിൽ വീട്ടിൽ തങ്കമ്മ (59) ആണ് മരിച്ചത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന ഷീല ,...
സ്വന്തം ലേഖകൻ
പത്തനംതിട്ട: നീണ്ട ഇടവേളയ്ക്കു ശേഷം സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായ ഗവി വീണ്ടും തുറന്നു. പ്രതിദിനം 30 വാഹനങ്ങള്‍ക്കാണ് പ്രവേശനനുമതിയുള്ളത്.
ഓണ്‍ലൈനില്‍ ബുക്ക് ചെയ്ത ശേഷം ആങ്ങമൂഴി ഗൂഡ്രിക്കല്‍ റേഞ്ച് ഓഫീസില്‍ നിന്നും പാസ്...