video
play-sharp-fill

Monday, July 14, 2025

Monthly Archives: April, 2024

മെയ് മാസം 14 ദിവസം ബാങ്ക് അവധി ; കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇപ്രകാരം

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: മെയ് മാസത്തില്‍ രാജ്യത്ത് മൊത്തം 14 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പ്രാദേശിക, ദേശീയ അവധികള്‍ അടക്കമാണിത്. സംസ്ഥാനാടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനങ്ങളില്‍ വ്യത്യാസമുണ്ടാകും. കേരളത്തില്‍ മെയ് ദിനം, ഞായറാഴ്ചകള്‍, രണ്ടാമത്തെ...

വന്ധ്യതാ ശസ്ത്രക്രിയയ്ക്ക് ശേഷം യുവതി മരിച്ചു ; മരണത്തിന് കാരണം ചികിത്സാ പിഴവെന്ന് ആരോപണം ; ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം

സ്വന്തം ലേഖകൻ തിരുവനന്തപുരം: വന്ധ്യത ചികിത്സയുടെ ഭാഗമായി ശസ്ത്രക്രിയയ്ക്ക് വിധേയമാക്കപ്പെട്ട സ്ത്രീ മരിച്ചു. തിരുവനന്തപുരം കോവളം കോട്ടുകാൽ സ്വദേശി മഞ്ജുഷയാണ് (47) ഇന്ന് പുലർച്ചെ 5 മണിയോടെ തിരുവനന്തപുരം ആറ്റുകാലിലെ സ്വകാര്യ ആശുപത്രിയിൽ മരണപ്പെട്ടത്....

ബംഗ്ലാദേശിനെതിരായ ടി20; ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം ; അരങ്ങേറ്റ മത്സരത്തില്‍ മലയാളി താരം സജനയ്ക്ക് 11 റണ്‍സ്‌

സ്വന്തം ലേഖകൻ ധാക്ക: ബംഗ്ലാദേശിനെതിരായ ടി20 പോരാട്ടത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് 44 റണ്‍സിന്റെ ജയം. ഇന്ത്യ ഉയര്‍ത്തിയ 146 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബംഗ്ലാ വനിതകള്‍ക്ക് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍...

ഇന്‍ഷുറന്‍സ് ക്ലെയിമിനായി സ്റ്റേഷനില്‍ എത്തേണ്ട; പോല്‍ ആപ്പില്‍ സേവനം സൗജന്യം ; വിശദമായി അറിയാം

സ്വന്തം ലേഖകൻ തിരുവനന്തപുരം: വാഹനാപകടം സംഭവിച്ചാല്‍ ഇന്‍ഷുറന്‍സ് ക്ലെയിമിനായി സ്റ്റേഷനില്‍ വരാതെ തന്നെ ജിഡി എന്‍ട്രി ലഭിക്കുന്നതിന് പൊലീസിന്റെ മൊബൈല്‍ ആപ്പായ പോല്‍ ആപ്പില്‍ സൗകര്യം. ഈ സേവനം തികച്ചും സൗജന്യമാണ്. സേവനം ലഭ്യമാകാന്‍ മൊബൈല്‍...

മധ്യവയസ്കയായ ഭാര്യയെ ഉപദ്രവിച്ച കേസിൽ ഭർത്താവിനെ കുറവിലങ്ങാട് പൊലീസ് പിടികൂടി

സ്വന്തം ലേഖകൻ കുറവിലങ്ങാട് : മധ്യവയസ്കയായ ഭാര്യയെ ഉപദ്രവിച്ച കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുറിച്ചിത്താനം ശാസ്താംപാറ ഭാഗത്ത് പഴയ മാക്കിൽ വീട്ടിൽ ജോണി പി.എ (60) എന്നയാളെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ്...

നാട്ടകം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി കോട്ടയം ജില്ലയിൽ നിന്നും പുറത്താക്കി ; ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി

സ്വന്തം ലേഖകൻ കോട്ടയം നാട്ടകം മുപ്പായിക്കാട് ഭാഗത്ത് കൊച്ചുപറമ്പിൽ വീട്ടിൽ വീട്ടിൽ വിനീത് കെ.സന്തോഷ് (27) എന്നയാളെയാണ് കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ആറുമാസക്കാലത്തേക്ക് നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ...

ചെറുപ്പക്കാരെയൊന്നും ജീവിക്കാന്‍ സമ്മതിക്കില്ല അല്ലേ…; കൗ ബോയ് ഹാറ്റ് ധരിച്ച് സൂപ്പര്‍ കൂള്‍ ലുക്കില്‍ മമ്മൂട്ടി ; ആരാധകര്‍ക്കിടയില്‍ വൈറലായി പുതിയ ചിത്രം

സ്വന്തം ലേഖകൻ ഒരൊറ്റ ഫോട്ടോയിലൂടെ സോഷ്യല്‍ മീഡിയ തൂക്കാന്‍ മമ്മൂട്ടിയെ പോലെ മറ്റാര്‍ക്കും ആവില്ല. മലയാള സിനിമയിലെ തന്നെ സ്‌റ്റൈല്‍ ഐക്കനാണ് താരം. ഇപ്പോള്‍ വൈറലാവുന്നത് മമ്മൂട്ടിയുടെ പുതിയ ചിത്രമാണ്. കൗ ബോയ് ഹാറ്റ്...

ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം, തെറ്റുപറ്റിയാല്‍ തിരുത്തി മുന്നോട്ടുപോകും ; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ല ; ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചന : ഇ പി ജയരാജന്‍

സ്വന്തം ലേഖകൻ കണ്ണൂര്‍: ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന തരത്തില്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചന എന്ന് ആവര്‍ത്തിച്ച് ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍. ബിജെപി നേതൃത്വത്തില്‍ ഗൂഢാലോചന നടന്നു. കാര്യങ്ങള്‍...

ആലപ്പുഴയിൽ മത്സരയോട്ടത്തിനിടെ സ്വകാര്യ ബസ് കെഎസ്‌ആര്‍ടിസി ബസിലിടിച്ചു : ആളപായമില്ല

ആലപ്പുഴ: മത്സര ഓട്ടത്തിനിടെ സ്വകാര്യ ബസ്സും കെഎസ്‌ആർടിസി ബസ്സും കൂട്ടിയിടിച്ചു. ശനിയാഴ്ച വൈകിട്ട് കെ പി റോഡിലെ കരിമുളയ്ക്കല്‍ ജംഷനിലാണ് അപകടം. പുനലൂരില്‍ നിന്നു കായംകുളത്തേക്കു പോയ കെഎസ്‌ആർടിസി ബസ്സും അടൂരില്‍ നിന്നു...

കടുത്ത ചൂട് ; ഉഷ്ണതരംഗ മുന്നറിയിപ്പ്; സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കടുത്ത ചൂടിനെ തുടര്‍ന്ന് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി. വനിതാ-ശിശു വികസന വകുപ്പാണ് അവധി പ്രഖ്യാപിച്ചത്. ഈ ദിവസങ്ങളില്‍ കുട്ടികള്‍ക്ക് നല്‍കേണ്ട പോഷകാഹാരം വീട്ടിലെത്തി...
- Advertisment -
Google search engine

Most Read