video
play-sharp-fill

Sunday, July 13, 2025

Monthly Archives: April, 2024

സ്വന്തം പിതാവിന് കരൾ ദാനം ചെയ്യാൻ നിയമ പോരാട്ടം നടത്തി പതിനേഴുകാരൻ

  എറണാകുളം: പതിനേഴുകാരന്റെ നിയമ പോരാട്ടം വിജയത്തിലേക്ക്. സ്വന്തം കരള്‍ പിതാവിന് ദാനമായി നല്‍കാൻ ഹൈക്കോടതിയുടെ അനുമതി തേടി എഡിസൺ സ്കറിയ. കാസർഗോഡ് മാലോത് സ്വദേശിയായ എഡിസണ്‍ തൻ്റെ പിതാവായ സ്കറിയക്ക് കരള്‍ ദാനം...

വയലാർ ,ദേവരാജൻ , യേശുദാസ് കൂട്ടുകെട്ടിൽ ഇറങ്ങിയ ഏറ്റവും മികച്ച പ്രണയ ഗാനങ്ങളിൽ ഒന്നായി ഇന്നും വിലയിരുത്തപ്പെടുന്ന “സന്ധ്യമയങ്ങും നേരം ഗ്രാമചന്ത പിരിയും നേരം ബന്ധുരേ രാഗബന്ധുരേ നീ എന്തിനീ വഴി...

  കോട്ടയം: 1951-ൽ പുറത്തുവന്ന " ജീവിതനൗക "എന്ന ചിത്രത്തോടെയാണ് മലയാളത്തിൽ ചലച്ചിത്രഗാനങ്ങൾ ജനഹൃദയങ്ങളിൽ സ്ഥാനം പിടിക്കുന്നത്. പക്ഷേ ആ പാട്ടിലെ സംഗീതമെല്ലാം ഹിന്ദിയിൽ നിന്നും തമിഴിൽ നിന്നും കടമെടുത്ത ഈണങ്ങളിലായിരുന്നു . മലയാളത്തിന്റെ മണവുമായെത്തിയ "നീലക്കുയിലി "...

അതിരമ്പുഴയിൽ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം: ഉപേക്ഷിക്കപ്പെട്ട നിലയിൽ ബൈക്ക് കണ്ടത്തി: പോലീസ് അന്വേഷണം ആരംഭിച്ചു.

  അതിരമ്പുഴ: അതിരമ്പുഴ പച്ചക്കറി മാർക്കറ്റിന് സമീപ പ്രദേശങ്ങളിൽ സാമൂഹ്യ വിരുദ്ധശല്യം രൂക്ഷമായി.കഴിഞ്ഞ 20ന് രാത്രിയില്‍ മാർക്കറ്റിന്സമീപത്തെവീ ട്ടില്‍നിന്ന് സ്കൂ ട്ടർ മോഷണം പോയി. 26-ന് രാത്രിയില്‍ഈസ്കൂ ട്ടർ വീ ടിനു സമീപം വഴിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. സ്കൂട്ടറിന്‍റെ...

കണ്ണൂരിൽ അമ്മയെയും മകളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾക്ക് മൂന്നു ദിവസത്തെ പഴക്കം

  കണ്ണൂർ: കണ്ണൂരിൽ അമ്മയെയും മകളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ കൊറ്റാളിക്കാവിനു സമീപം സുവിഷത്തിൽ സുനന്ദ വി.ഷേണായി (78), മകൾ ദീപ വി.ഷേണായി (44) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾക്ക് മൂന്നു ദിവസത്തെ പഴക്കമുണ്ട്. പൊലീസ്...

കുടമാളൂർ കരികുളങ്ങര പറമ്പൂരില്ലത്ത് പി.എസ് ഗോവിന്ദൻ നമ്പൂതിരി (റിട്ടയേർഡ് കുടമാളൂർ ഗവൺമെന്റ് ഹൈസ്കൂൾ അധ്യാപകൻ -77) നിര്യാതനായി.

. കുടമാളൂർ :കരികുളങ്ങര ഹരിശ്രീ റസിഡൻസ് അസോസിയേഷൻ ഭാഗത്ത് പറമ്പൂരില്ലത്ത് പി.എസ് ഗോവിന്ദൻ നമ്പൂതിരി (77) (റിട്ടയേർഡ് കുടമാളൂർ ഗവൺമെന്റ് ഹൈസ്കൂൾ അധ്യാപകൻ) നിര്യാതനായി..സംസ്കാരം ഇന്ന്‌ (29.4.2024,തിങ്കള്‍) ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടുവളപ്പില്‍.

ജാക്കി തെന്നി കാർ തലയിൽ വീണു: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയായ വർക്ക് ഷോപ്പ് ജീവനക്കാരൻ മരിച്ചു

  കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ കാറിൻ്റെ ജാക്കി തെന്നി തലയിൽ വീണുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്വദേശി മുഹമ്മദ് ഫിറോസാണ് ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ച വൈകുന്നേരമാണ് ഫിറോസ് ജോലി ചെയ്തിരുന്ന വർക്ക്...

കോഴിക്കോട് ഐസിയു പീഡനക്കേസിലെ അതിജീവിത ഇന്ന് സമരം പുനരാരംഭിക്കും.

കോഴിക്കോട് : ഐസിയു പീഡനക്കേസിലെ അതിജീവിത ഇന്ന് സമരം പുനരാരംഭിക്കും. ഗൈനക്കോളജിസ്റ്റ് കെ വി പ്രീതിയ്‌ക്കെതിരായ കേസിലെ അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടാണ് അതിജീവിത സമരം തുടങ്ങിയിരുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിന് പിന്നാലെ മൂന്ന് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട്...

ശോഭ സുരേന്ദ്രനെ പണ്ടേ ഇഷ്‌ടമല്ല, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയിൽ ചേരുമോ’: ഇ പി ജയരാജൻ

സ്വന്തം ലേഖകൻ  തിരുവനന്തപുരം: ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രനെ ഇന്നുവരെ നേരിട്ട് കണ്ട് സംസാരിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്‍. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മരിച്ചപ്പോഴാണ് അവരെ നേരിട്ട് കണ്ടെതെന്നും അദ്ദേഹം ആവര്‍ത്തിച്ചു....

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്: ഇ.പി.ജയരാജൻ പങ്കെടുക്കും.

  തിരുവനന്തപുരം: ഇ.പി.ജയരാജൻ - പ്രകാശ് ജാവദേക്കർ കൂടിക്കാഴ്ചയില്‍ വിവാദം ആളിക്കത്തുന്നതിനിടെയാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്നു ചേരുന്നത്. ഇ.പി ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ചേരുന്ന നിർണായക സെക്രട്ടറിയേറ്റ് പോളിംഗിന്...
- Advertisment -
Google search engine

Most Read