Friday, February 20, 2026

Monthly Archives: March, 2024

‘ഗോവിന്ദൻ മാസ്റ്റ‌റെ പോയി കാണൂ’; ചികിത്സ സഹായം ചോദിച്ചെത്തിയ അമ്മയെയും കുഞ്ഞിനെയും സുരേഷ് ഗോപി അപമാനിച്ചെന്ന് പരാതി

തൃശൂർ: അപൂർവരോഗമുള്ള കുഞ്ഞിന് ചികിത്സാ സഹായം ചോദിച്ചെത്തിയ അമ്മയെയും കുഞ്ഞിനെയും നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി അപമാനിച്ചതായി പരാതി. കോയമ്പത്തൂരില്‍ താമസിക്കുന്ന സിന്ധുവാണ് സുരേഷ് ഗോപിയോട് മകൻ അശ്വിന് ചികിത്സക്കായി സഹായം അഭ്യർത്ഥിച്ചത്....

കെടിഡിഎഫ്സി ചെയര്‍മാൻ സ്ഥാനത്തുനിന്ന് ബിജു പ്രഭാകറിനെ മാറ്റി; സ്ഥാനമാറ്റം ഗതാഗത മന്ത്രിയുമായുള്ള അഭിപ്രായ ഭിന്നതകള്‍ക്കൊടുവില്‍

തിരുവനന്തപുരം: കേരള ട്രാൻസ്‌പോർട്ട് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപറേഷൻ(കെടിഡിഎഫ്സി) ചെയർമാൻ സ്ഥാനത്തുനിന്ന് ബിജു പ്രഭാകറിനെ മാറ്റി. പകരം ലേബർ വകുപ്പ് സെക്രട്ടറി കെ. വാസുകിക്ക് കെ.ടി.ഡി.എഫ്.സിയുടെ അധിക ചുമതല നല്‍കിയിരിക്കുകയാണ്. ഗതാഗത മന്ത്രിയുമായുള്ള അഭിപ്രായ ഭിന്നതകള്‍ക്കൊടുവിലാണ്...

ട്രെയിൻ തൊട്ടരികെ…! തിടമ്പേറ്റിയ ആനയെ റെയില്‍പാളം കടത്തി; ഉടമയ്‌ക്കെതിരെ കേസ്

കോഴിക്കോട്: ആനയെ അപകടകരമായ രീതിയില്‍ പാളം കടത്തിയ സംഭവത്തില്‍ കേസെടുത്ത് ആർപിഎഫ്. പുതിയങ്ങാടിയില്‍ ഉത്സവത്തിനെത്തിച്ച ആനയെയാണ് ട്രെയിൻ കടന്ന് പോവുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്ബ് പാളം കടത്തിയത്. മുകളില്‍ വൈദ്യുതി ലൈൻ, വലിയ ഹോണ്‍ മുഴക്കി...

സിദ്ധാര്‍ത്ഥിന്റെ മരണം: പ്രതികള്‍ക്കൊപ്പം കോടതിയില്‍ കയറി സിപിഎം നേതാവും; മജിസ്‌ട്രേറ്റ് ഇറക്കി വിട്ടു

കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാർത്ഥിനെ ക്രൂരമായി മര്‍ദ്ദിച്ച കേസിലെ പ്രതികളെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കൂടെ ചെന്ന മുതിര്‍ന്ന സിപിഎം നേതാവിനെ മജിസ്ട്രേറ്റ് ഇറക്കിവിട്ടെന്ന് വിവരം. ബുധനാഴ്ച അറസ്റ്റിലായ ആറുപേരെ ഹാജരാക്കുമ്പോഴാണ് സംഭവം....

ഹാള്‍ ടിക്കറ്റ് എടുക്കാൻ മറന്നു; വിദ്യാര്‍ഥിക്ക് തുണയായത് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍

പെരിന്തല്‍മണ്ണ: ഹാള്‍ ടിക്കറ്റെടുക്കാൻ മറന്ന് പരീക്ഷയ്ക്കെത്തിയ പ്ലസ്‌വണ്‍ വിദ്യാർഥിക്ക് അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥർ തുണയായി. ഗവ. മോഡല്‍ ഹയർ സെക്കൻഡറി സ്കൂളില്‍ പരീക്ഷക്കെത്തിയപ്പോഴാണ് ആലിപ്പറമ്പ് പാറക്കണ്ണി സ്വദേശിയായ വിദ്യാർഥി ഹാള്‍ ടിക്കറ്റ് കൈവശമില്ലെന്ന കാര്യം തിരിച്ചറിയുന്നത്....

ഉത്സവസ്ഥലത്ത് സഹായിയായിനിന്ന ആണ്‍കുട്ടിയെ വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചു; പാചകക്കാരൻ അറസ്റ്റില്‍

കാസർകോട്: ഉത്സവസ്ഥലത്ത് പാചകത്തിന്‌ സഹായിയായി നിന്ന ആണ്‍കുട്ടിയെ വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. പള്ളഞ്ചി നിടുകുഴിയിലെ സതീശനെയാണ് ആദൂർ പോലീസ് അറസ്റ്റ് ചെയ്തത്. പോക്സോ നിയമപ്രകാരം അറസ്റ്റിലായ സതീശനെ കോടതി...

ചരിത്രത്തിലാദ്യമായി കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങി; ശമ്പളവും പെൻഷനും നല്‍കാൻ ട്രഷറിയില്‍ പണമില്ല; പതിവ് തെറ്റാതെ മെസേജ് അയച്ച്‌ മുഖം രക്ഷിക്കാൻ സര്‍ക്കാര്‍ ശ്രമം

തിരുവനന്തപുരം: കേരളത്തിന്റെ ചരിത്രത്തിലാദ്യമായി സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങി. എല്ലാ മാസവും ഒന്നാം തീയതിയാണ് സർക്കാർ ജീവനക്കാർക്ക് ശമ്പളം ബാങ്ക് അക്കൗണ്ടുകളിലേക്കെത്തുക. എന്നാല്‍, മാർച്ച്‌ ഒന്നായ ഇന്നലെ സർക്കാർ ജീവനക്കാരുടെ ശമ്പളം അക്കൗണ്ടുകളിലേക്ക്...

ഇനിമുതല്‍ കലൂര്‍ സ്റ്റേഡിയം സമ്മേളനങ്ങള്‍ക്കും അവാര്‍ഡ് നിശകള്‍ക്കും വിട്ടുകൊടുക്കും; ബഡ്‌ജറ്റില്‍ എട്ട് കോടി നീക്കിവച്ചു

കൊച്ചി: കലൂർ സ്റ്റേഡിയം കായികേതര പരിപാടികള്‍ക്ക് വിട്ടുനല്‍കാൻ ജിസിഡിഎ തീരുമാനം. പൊതു സമ്മേളനങ്ങള്‍ക്കും അവാർഡ് നിശകള്‍ക്കും സ്റ്റേഡിയം വിട്ടുനല്‍കി വരുമാനം വർധിപ്പിക്കാനാണ് പദ്ധതി. എന്നാല്‍ തീരുമാനത്തിനെതിരെ പൊതുപ്രവർത്തകരും കായികപ്രേമികളും രംഗത്തെത്തിയിട്ടുണ്ട്. ഒട്ടേറെ അന്താരാഷ്ട്ര...

സിദ്ധാര്‍ത്ഥന്റെ മരണം: 12 വിദ്യാര്‍ത്ഥികള്‍ക്ക് കൂടി പരീക്ഷാ വിലക്ക്; അക്രമം നോക്കിനിന്നവര്‍ക്കെല്ലാം സസ്പെൻഷൻ

കല്‍പ്പറ്റ: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ 12 വിദ്യാർത്ഥികള്‍ക്ക് എതിരെ കൂടി നടപടിയെടുത്തും. 10 വിദ്യാർത്ഥികളെ ഒരു വർഷത്തേക്ക് വിലക്കി. ഇവര്‍ക്ക് ക്ലാസില്‍ പങ്കെടുക്കാനും പരീക്ഷ എഴുതാനും സാധിക്കില്ല. പ്രതികള്‍ ഭീഷണിപ്പെടുത്തിയപ്പോള്‍...

‘പേടിപ്പിച്ചാല്‍ പേടിക്കുന്നയാള് വേറെയാ; ‘മേലു നോവാതെ നോക്കുന്നത് അവരവര്‍ക്ക് നന്ന്’; പൊതുവേദിയില്‍ ബ്ലോക്ക് പഞ്ചായത്തംഗത്തിനെതിരെ ഭീഷണിയുമായി മന്ത്രി കെ ബി ഗണേഷ് കുമാര്‍

കൊല്ലം: കെ എസ് യു നേതാവായ ബ്ലോക്ക് പഞ്ചായത്തംഗത്തിനെതിരെ പരസ്യമായി ഭീഷണി മുഴക്കി മന്ത്രി കെ ബി ഗണേഷ് കുമാർ. കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് എം.ജെ.യദുകൃഷ്ണനെതിരെയാണ് ഗണേഷ് കുമാർ പൊതുവേദിയില്‍ ഭീഷണി മുഴക്കിയത്....
- Advertisment -
Google search engine

Most Read