Monday, February 16, 2026

Monthly Archives: February, 2024

കോട്ടയം ജില്ലയിൽ നാളെ (29.2.2024) ഈരാറ്റുപേട്ട, വാകത്താനം, കുറിച്ചി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം: ജില്ലയിൽ നാളെ (29.2.2024) ഈരാറ്റുപേട്ട, വാകത്താനം, കുറിച്ചി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ തുണ്ടം, കോട്ടെക്സ്, മുരിങ്ങോട്ടുപടി, മാലി,...

കോട്ടയത്ത് മത്സരിക്കുന്ന തോമസ് ചാഴികാടന്റെ പ്രചാരണ ഗാനംപുറത്തിറങ്ങി ; സമൂഹമാധ്യമങ്ങളിൽ തരംഗമായി ഈ ലോകസഭാ ഇലക്ഷനിലെ ആദ്യ പ്രചാരണ ഗാനം

സ്വന്തം ലേഖകൻ കോട്ടയം: തെരഞ്ഞെടുപ്പ് കാലത്ത് പ്രചാരണത്തിനായി പാരഡി ഗാനങ്ങളും, മറ്റ് ഗാനങ്ങളും എല്ലാ രാഷ്ട്രീയ പാർട്ടികളും ഇറക്കാറുണ്ട്. എന്നാല്‍ കോട്ടയത്ത് മത്സരിക്കുന്ന തോമസ് ചാഴികാടന്റെ പ്രചാരണ ഗാനം, അതിന്റെ രചന കൊണ്ടും, സംഗീതം കൊണ്ടും...

വനിതാ ഡോക്ടറുടെ മുഖത്തടിച്ചു; ഉറക്കക്കുറവിന് ചികിത്സക്കെത്തിയ ബിജെപി പഞ്ചായത്തംഗം അറസ്റ്റില്‍

തൃശൂര്‍: വനിതാ ഡോക്ടറുടെ മുഖത്തടിച്ച ബി.ജെപി വാർഡ് മെമ്പർ അറസ്റ്റില്‍. പടിയൂര്‍ പഞ്ചായത്തംഗമായ ശ്രീജിത്ത് മണ്ണായല്‍ ആണ് ഇരിങ്ങാലക്കുട പോലീസിന്റെ പിടിയിലായത്. പൊറത്തിശ്ശേരി ആരോഗ്യ കേന്ദ്രത്തിലെ വനിതാ ഡോക്ടറെ ആണ് ഇയാള്‍ മർദിച്ചത്. ബുധനാഴ്ച...

ഒന്നാംക്ലാസ് പ്രവേശനം അഞ്ചുവയസ്സിൽ എന്നത് കേരളത്തിന്റെ നിലപാട്; കേന്ദ്ര നിർദേശം തള്ളി സംസ്ഥാനം ; 5 വയസിൽ ഒന്നാം ക്ലാസ് പ്രവേശനത്തിന് കുട്ടികൾ പ്രാപ്തരാവും : വി ശിവൻകുട്ടി

സ്വന്തം ലേഖകൻ തിരുവനന്തപുരം∙ ഒന്നാം ക്ലാസ് പ്രവേശനം അഞ്ചു വയസിൽ വേണമെന്നാണു സംസ്ഥാനത്തിന്റെ നിലപാടെന്നു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 5 വയസിൽ ഒന്നാം ക്ലാസ് പ്രവേശനത്തിന് കുട്ടികൾ പ്രാപ്തരാവുമെന്നും മന്ത്രി പറഞ്ഞു. പുതിയ അധ്യയന...

കാര്യവട്ടം ക്യാമ്പസിനുള്ളില്‍ മനുഷ്യാസ്ഥികൂടം; കണ്ടെത്തിയത് പഴയ വാട്ടര്‍ ടാങ്കിനുള്ളില്‍ നിന്നും

തിരുവനന്തപുരം: തിരുവനന്തപുരം കാര്യവട്ടം ക്യാമ്ബസിനുള്ളില്‍ മനുഷ്യന്‍റെ അസ്ഥികൂടം കണ്ടെത്തി. ബോട്ടണി ഡിപ്പാര്‍ട്ട്മെന്‍റിനോട് ചേര്‍ന്ന വാട്ടര്‍ അതോറിറ്റിയുടെ പഴയ ടാങ്കിനുള്ളിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ഫോറന്‍സിക് വിദ്ഗധരും സ്ഥലത്തെത്തി പരിശോധന നടത്തി. കേരള യൂനിവേഴ്സിറ്റിയുടെ കാര്യവട്ടം ക്യാമ്ബസിലെ ജീവനക്കാരനാണ്...

സ്‌കൂളില്‍ എല്‍എസ്എസ് പരീക്ഷയ്ക്കിടെ ഭക്ഷ്യവിഷബാധ; 19 വിദ്യാര്‍ഥികളും രണ്ട്‌ അധ്യാപകരും ആശുപത്രിയില്‍

സ്വന്തം ലേഖകൻ മലപ്പുറം: മലപ്പുറം വേങ്ങര ഇഎം യുപി സ്‌കൂളില്‍ ഭക്ഷ്യവിഷബാധ. പത്തൊന്‍പത് വിദ്യാര്‍ഥികളെയും രണ്ട്‌ അധ്യാപകരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എല്‍എസ്എസ് പരീക്ഷയ്ക്കിടെയാണ് ഭക്ഷ്യവിഷബാധയുണ്ടായത്. വിദ്യാര്‍ഥികളെയും അധ്യാപകരെയും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പ്: വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ കര്‍ശന നടപടി; മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടിയടക്കം സ്വീകരിക്കുമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സഞ്ജയ് കൗള്‍. ജില്ലകളിലെ തെരഞ്ഞെടുപ്പ് മുന്നൊരുക്കം സംബന്ധിച്ച് ജില്ലാ കലക്ടര്‍മാരുമായി നടത്തിയ...

നവകേരള സദസിൽ ഉന്നയിച്ച മൂന്ന് ആവശ്യങ്ങളും നടപ്പിലാക്കിയതിൽ അഭിമാനം ; പാലായിൽ 1500 കോടിയിലേറെ രൂപയുടെ പദ്ധതികൾ നടപ്പിലാക്കി: തോമസ് ചാഴികാടൻ എംപി

സ്വന്തം ലേഖകൻ  പാലാ: കഴിഞ്ഞ നാലേമൂക്കാൽ വർഷത്തിനിടയിൽ ജനപ്രതിനിധിയെന്ന നിലയിൽ പാലാ നിയോജകമണ്ഡലത്തിൽ 1500 കോടിയിലേറെ രൂപയുടെ പദ്ധതികൾ നടപ്പിലാക്കാൻ കഴിഞ്ഞതായി തോമസ് ചാഴികാടൻ എംപി പറഞ്ഞു. മാധ്യമപ്രവർത്തകരുമായി സംവദിക്കവേയാണ് പാലാ മണ്ഡലത്തിലെ വികസനനേട്ടങ്ങൾ...

വാറണ്ട് കേസിൽ ഒളിവിൽ കഴിയുന്നവർക്കെതിരെ ശക്തമായ നിയമനടപടി; കോട്ടയം ജില്ലയിൽ സ്പെഷ്യൽ ഡ്രൈവിൽ 241 പേർക്കെതിരെ നടപടി സ്വീകരിച്ചു

കോട്ടയം: ജില്ലയിൽ വാറണ്ട് കേസിൽ ഒളിവിൽ കഴിയുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി ജില്ലയിലുടനീളം ഇന്നലെ സ്പെഷ്യൽ ഡ്രൈവ് നടത്തി. ചെറുതും, വലുതുമായ വിവിധ കേസുകളിൽ കോടതിയിൽ ഹാജരാകാതെ കോടതി...

വൈക്കം കെ.എസ്.ഇ.ബി ഓഫീസിലെ ജീവനക്കാരൻ്റെ 2,50,000 രൂപ വിലമതിക്കുന്ന റോയൽ എൻഫീൽഡ് ഹിമാലയൻ ബുള്ളറ്റ് മോഷ്ടിച്ചു: കാഞ്ഞിരം സ്വദേശി അറസ്റ്റിൽ

വൈക്കം: റോയൽ എൻഫീൽഡ് ഹിമാലയൻ ബുള്ളറ്റ് മോഷ്ടിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം കാഞ്ഞിരം പുഞ്ചിരിപ്പടി ഭാഗത്ത് കൊച്ചുപറമ്പിൽ വീട്ടിൽ നന്ദുലാലു (24) നെയാണ് വൈക്കം പോലീസ് അറസ്റ്റ്...
- Advertisment -
Google search engine

Most Read