Thursday, February 19, 2026

Monthly Archives: February, 2024

കൊല നടത്തിയത് അഭിലാഷ് തനിച്ച്‌; പാര്‍ട്ടിക്കുള്ളിലെ തര്‍ക്കത്തില്‍ തന്നോട് സ്വീകരിച്ച നിലപട് കൊലയ്ക്ക് കാരണമായെന്ന് അഭിലാഷിന്റെ മൊഴി; കൊയിലാണ്ടിയില്‍ ഇന്ന് ഹര്‍ത്താല്‍

കോഴിക്കോട്: സിപിഎം നേതാവ് പി വി സത്യനാഥിനെ കോഴിക്കോട് കൊയിലാണ്ടിയില്‍ വെട്ടിക്കൊന്നത് വ്യക്തിപരമായ വിരോധം കാരണമെന്ന് പ്രതി അഭിലാഷ് പറഞ്ഞതായി പോലീസ്. കൊയിലാണ്ടിയില്‍ ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. പാർട്ടിക്കുള്ളില്‍ ഉണ്ടായ തർക്കങ്ങളില്‍ തന്നോട് സ്വീകരിച്ച...

” നിങ്ങള്‍ ചെയ്യുന്നത് എന്താണോ അതിന്റെ ഫലം നിങ്ങള്‍ തന്നെ അനുഭവിക്കേണ്ടി വരും,” ; നടുറോഡില്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ച യുവാവിന് കിട്ടിയത് എട്ടിന്റെ പണി

സ്വന്തം ലേഖകൻ ആളൊഴിഞ്ഞ റോഡിലിട്ട് പെണ്‍കുട്ടിയെ ഉപദ്രവിക്കാനും അപമാനിക്കാനും ശ്രമിച്ചയാള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. പെണ്‍കുട്ടിയുടെ പിന്നാലെ എത്തി ഇയാള്‍ ഉപദ്രവിക്കാന്‍ ശ്രമിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇയാളില്‍ നിന്നും കുതറിമാറാന്‍ പെണ്‍കുട്ടി ശ്രമിക്കുന്നതും...

റോഡ് വെട്ടിപ്പൊളിച്ചു പൈപ്പ് സ്ഥാപിച്ചാല്‍ ഏഴ് ദിവസത്തിനകം ടാര്‍ ചെയ്യണം, ഇല്ലെങ്കില്‍ ഈ പണി ഇവിടെ വേണ്ട ; എക്കമ്മ – കൊച്ചത്തുപടി റോഡ് കുഴിച്ച്‌ പൈപ്പിടാനുള്ള ജല അതോറിറ്റിയുടെ നീക്കത്തിനെതിരെ ഫ്ളെക്സ്...

സ്വന്തം ലേഖകൻ  കടുത്തുരുത്തി: റോഡ് കുത്തിപ്പൊളിക്കാന്‍ വരുന്നവര്‍ക്ക് മുന്നറിയിപ്പു നല്‍കി കല്ലറ പഞ്ചായത്തംഗം റോഡരികില്‍ ഫ്ളെക്സ് ബോര്‍ഡ് സ്ഥാപിച്ചു.പുതിയതായി നിര്‍മിച്ച റോഡ് കുഴിച്ച്‌ പൈപ്പിടാനുള്ള ജല അതോറിറ്റിയുടെ നീക്കത്തിനെതിരേയാണ് താക്കീതുമായി പഞ്ചായത്തംഗം ബോര്‍ഡ് സ്ഥാപിച്ചത്....

ഇനി വേറൊരാള്‍ക്കും നിങ്ങളുടെ പ്രൊഫൈലില്‍ നിന്നും ഫോട്ടോ സ്ക്രീൻഷോട്ട് എടുക്കാനാകില്ല ; പുതിയ സെക്യൂരിറ്റി ഫീച്ചർ  അവതരിപ്പിച്ച്  വാട്സ്‌ആപ്പ്

സ്വന്തം ലേഖകൻ  ഉപയോക്താക്കളുടെ സുരക്ഷയ്ക്കാണ് വാട്സ്‌ആപ്പ്  എപ്പോഴും പ്രാധാന്യം നല്‍കുന്നത്. ഇതിനാണ് മെറ്റ എൻഡ്-ടു- എൻഡ് എൻക്രിപ്റ്റഡ് മെസേജിങ് ഫീച്ചർ ഉപയോഗിക്കുന്നതും. ഇതിന് പുറമെ മറ്റ് നിരവധി ഫീച്ചറുകള്‍ വാട്സ്‌ആപ്പിലുണ്ട്. പാസ്കീ, ചാറ്റ് ലോക്ക്...

പത്താം ക്ലാസ് പരീക്ഷയ്ക്ക് ഉയർന്ന മാർക്ക് വാങ്ങാനുള്ള തയ്യാറെടുപ്പ് ;ഉറങ്ങാതിരിക്കാനുള്ള മരുന്ന് നിരന്തരം കഴിച്ച വിദ്യാർഥിയ്ക്ക് സംഭവിച്ചത്

സ്വന്തം ലേഖകൻ  ദില്ലി: പത്താം ക്ലാസ് പരീക്ഷയ്ക്ക് തയ്യാറെടുക്കാനായി ഉറങ്ങാതിരിക്കാനുള്ള മരുന്ന് നിരന്തരം കഴിച്ച വിദ്യാർഥി കുഴഞ്ഞുവീണു. ഉത്തർപ്രദേശിലെ ലഖ്നൗവലാണ് സംഭവം. പരിശോധനയിൽ തലച്ചോറിൽ രക്തം കട്ടപിടിച്ചിരിക്കുകയാണെന്ന് കണ്ടെത്തി ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. കുട്ടി വളരെക്കാലമായി...

ഗതാഗത നിയമം കാറ്റിൽപറത്തി വിദ്യാർത്ഥികളുമായി അപകടയാത്ര നടത്തി സ്കൂൾ ബസ് ; പിൻഭാഗത്തെ ഗ്ലാസ് പൂർണ്ണമായും തകർന്ന നിലയിൽ ; അധികൃതരാരും നടപടി എടുക്കുന്നില്ലെന്ന് നാട്ടുകാരുടെ പരാതി

സ്വന്തം ലേഖകൻ കൊച്ചി: എറണാകുളം ആലുവയിൽ ഗതാഗത നിയമം കാറ്റിൽപറത്തി വിദ്യാർത്ഥികളുമായി അപകടയാത്ര നടത്തി സ്കൂൾ ബസ്. പിൻഭാഗത്തെ ഗ്ലാസ് പൂർണ്ണമായി ഇല്ലാതെയാണ് മുപ്പത്തടം ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ ഉടമസ്ഥതയിലുള്ള ബസ് സർവ്വീസ്...

ബൈജൂസ് ആപ്പിന്‍റെ ഉടമയും മലയാളിയുമായ ബൈജു രവീന്ദ്രൻ ഇന്ത്യ വിട്ടെന്ന് സൂചന ;  നടപടി കടുപ്പിച്ച് ഇഡി ; ഇന്ത്യ വിട്ട് ബൈജു രവീന്ദ്രൻ ഇപ്പോൾ ദുബൈയിലെന്ന് സൂചന

സ്വന്തം ലേഖകൻ ബെംഗളൂരു: ബൈജൂസ് ആപ്പിന്‍റെ ഉടമയും മലയാളിയുമായ ബൈജു രവീന്ദ്രൻ ഇന്ത്യ വിട്ടെന്ന് സൂചന. ബൈജു രവീന്ദ്രൻ ഇപ്പോൾ ദുബായിലാണെന്നാണ് വിവരം. നേരത്തേ ബൈജു ഇന്ത്യ വിട്ടാൽ അറിയിക്കണമെന്ന് കാട്ടി ഇഡി നോട്ടീസ്...

കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചു; എൽഡിഎഫ് പിന്തുണയോടെ പാർട്ടി വിപ്പ് ലംഘിച്ച് പ്രസിഡന്റുമായി ; കൂറുമാറിയ വനിത പഞ്ചായത്ത് പ്രസിഡന്റിനെ അയോഗ്യയാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ ; കോട്ടയം രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി...

സ്വന്തം ലേഖകൻ കോട്ടയം: യുഡിഎഫിൽ നിന്ന് എൽഡിഎഫിലേക്ക് കൂറുമാറിയ വനിത പഞ്ചായത്ത് പ്രസിഡണ്ടിനെ അയോഗ്യയാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ. കോട്ടയം രാമപുരം പഞ്ചായത്ത് പ്രസിഡന്റും മാണി ഗ്രൂപ്പ് അംഗവുമായ ഷൈനി സന്തോഷിനെതിരെയാണ് നടപടി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ...

പ്രിയ ഗുരുനാഥന് ആദരാഞ്ജലികള്‍ അർപ്പിച്ച് നാട് ; മുക്കുളത്തിന്‍റെ സ്വന്തം വാലുമ്മേല്‍ സാർ വിടവാങ്ങി ; സംസ്കാരം ഇന്ന് 3.30ന് ഏന്തയാർ സെന്‍റ് മേരീസ് പള്ളി സെമിത്തേരിയില്‍

സ്വന്തം ലേഖകൻ ഏന്തയാർ: മുക്കുളത്തിന്‍റെ വിദ്യാഭ്യാസ വികസനത്തിന് നിസ്തുല സംഭാവനകള്‍ നല്‍കിയ വാലുമ്മേല്‍ സാർ വിടവാങ്ങി. 33 വർഷക്കാലം സ്വന്തം നാട്ടില്‍ അധ്യാപകനായി സേവനം അനുഷ്ഠിച്ച വി.ഡി.ജോസഫ് എന്ന പ്രിയ ഗുരുനാഥന് ആദരാഞ്ജലികള്‍ അർപ്പിക്കുകയാണ്...

സൗന്ദര്യമില്ലെന്ന് പറഞ്ഞ് ആക്ഷേപം; കൂടുതല്‍ സ്വര്‍ണവും പണവും ആവശ്യപ്പെട്ടു ; ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നുവെന്ന പരാതിയുമായി യുവതി

സ്വന്തം ലേഖകൻ പയ്യന്നൂര്‍: സൗന്ദര്യമില്ലെന്ന് പറഞ്ഞ് ആക്ഷേപിച്ചും കൂടുതല്‍ സ്വര്‍ണവും പണവും ആവശ്യപ്പെട്ടും ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നെന്ന യുവതിയുടെ പരാതിയില്‍ ഭർത്താവുള്‍പ്പെടെ അഞ്ചു പേർക്കെതിരേ പോലീസ് കേസെടുത്തു. പയ്യന്നൂരിലെ 28 കാരിയുടെ പരാതിയില്‍...
- Advertisment -
Google search engine

Most Read