video
play-sharp-fill

Monday, July 14, 2025

Monthly Archives: February, 2024

വാട്സാപ്പിലേക്ക് അശ്ലീല വീഡിയോ അയച്ചു; മുഖസാദൃശ്യമുള്ള വ്യാജ വീഡിയോ പ്രചരിപ്പിച്ചു; പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മീനു സജീവ്

ആലപ്പുഴ: തന്റെ മുഖസാദൃശ്യമുള്ള വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നുവെന്ന പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മീനു. വിദേശത്തുള്ള വള്ളിക്കുന്ന് സ്വദേശിയുടെ വാട്സാപ്പില്‍നിന്നാണ് വീഡിയോ വന്നതെന്നും, വിദേശത്തുള്ള വ്യക്തിയുടെ ഭാര്യയാണ് തന്റെ സുഹൃത്തുക്കള്‍ക്ക് വീഡിയോ അയച്ചുനല്‍കിയതെന്നുമാണ്...

‘ഷര്‍ട്ട് ഇസ്‌തിരിയിട്ട് വയ്‌ക്കാനോ വെള്ളം തുറന്ന് വയ്‌ക്കാനോ പറ്റില്ല; മരപ്പട്ടിയുടെ മൂത്രം വീഴും’; ക്ലിഫ് ഹൗസിന്റെ ദയനീയാവസ്ഥ വിവരിച്ച്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: ക്ലിഫ് ഹൗസിലെ സ്വന്തം കിടപ്പുമുറിയില്‍ ഒരു ഗ്ലാസ് വെള്ളം അടച്ചുവച്ചില്ലെങ്കില്‍ മരപ്പട്ടിയുടെ മൂത്രം വീഴുമെന്നസ്ഥിതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 'കേരള കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥർക്കായുള്ള ഓഫീസേഴ്‌സ് എൻക്ലേവിന്റെ ശിലാസ്ഥാപനം ആക്കുളത്ത് നിർവഹിക്കാനെത്തിയപ്പോഴാണ് അദ്ദേഹം...

‘പുല്‍പ്പള്ളി സംഘര്‍ഷത്തിന് കാരണം ളോഹ ഇട്ടവര്‍’; വിവാദ പരാമര്‍ശത്തിന് പിന്നാലെ വയനാട് ജില്ലാ പ്രസിഡന്റ് കെ പി മധുവിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കി ബിജെപി

വയനാട്: ബിജെപി ജില്ലാ പ്രസിഡന്റ് കെ പി മധുവിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കി. പുല്‍പ്പള്ളി സംഘർഷത്തിന് കാരണം ളോഹ ഇട്ടവരെന്ന മധുവിന്റെ പരാമർശം വിവാദമായതിന് പിന്നാലെയാണ് നടപടി. പകരം ജില്ലാ പ്രസിഡന്റ് ചുമതല...

‘ആളുകളുടെ ജീവൻ നഷ്ടമായിട്ടും അധികാരികള്‍ക്ക് നിസംഗത’; വന്യജീവി ആക്രമണത്തില്‍ പ്രമേയം പാസാക്കി ഇടുക്കി രൂപത

ഇടുക്കി: ഇടുക്കിയിലെ വന്യജീവി ആക്രമണങ്ങളില്‍ പ്രമേയം പാസാക്കി ഇടുക്കി രൂപത. വന്യജീവി ആക്രമണങ്ങളില്‍ ആളുകളുടെ ജീവൻ നഷ്ടമായിട്ടും അധികാരികള്‍ നിസംഗത കാണിക്കുകയാണെന്ന് പ്രമേയത്തില്‍ ആരോപിച്ചു. കപട പരിസ്ഥിതിവാദികള്‍ക്ക് വിധേയപ്പെട്ട് മൗനം പാലിക്കുന്ന രാഷ്ട്രീയ...

കാണികള്‍ക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് സസ്‌പെൻഷൻ; 30,000 റിയാല്‍ പിഴയും

റിയാദ്: സൗദി ഫുട്‌ബോള്‍ പ്രോ ലീഗിനിടെ അശ്ലീല ആംഗ്യം കാണിച്ചതിന് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് സസ്‌പെൻഷൻ. ഒരു കളിയിലാണ് ലീഗില്‍ അല്‍ നസ്‌ർ ക്ലബിന്റെ താരമായ റൊണാള്‍ഡോയ്‌ക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിനൊപ്പം...

വരാൻ പോകുന്ന രണ്ട് ദിവസം മലയാളികള്‍ക്ക് ദുഷ്കരം; കോട്ടയം ഉൾപ്പെടെ 12 ജില്ലകളില്‍ ചൂട് കനക്കാൻ സാധ്യത; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം: വരുന്ന രണ്ട് ദിവസം സംസ്ഥാനത്തെ പന്ത്രണ്ട് ജില്ലകളില്‍ ചൂട് കനക്കാൻ സാദ്ധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂർ, കാസർകോട്, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍...

ചൂടുകാലത്ത് ചിക്കൻ വിഭവങ്ങൾ കഴിക്കാൻ ഇനി കുറച്ച്‌ വിയര്‍ക്കും…! സംസ്ഥാനത്ത് ചിക്കൻ വിലയില്‍ വൻ വര്‍ധന; ഒരു മാസത്തിനിടെ കൂടിയത് 50 രൂപയിലേറെ; അവസരം മുതലെടുത്ത് ഇതര സംസ്ഥാന ലോബിയും

കോഴിക്കോട്: സംസ്ഥാനത്ത കോഴിയിറച്ചി വിലയില്‍ വൻ വർധന. കിലോയ്ക്ക് 50 രൂപയിലധികമാണ് ഒരു മാസം കൊണ്ട് കൂടിയത്. ചൂട് കൂടിയത് ഉത്പാദനത്തെ കുറച്ചതാണ് പെട്ടെന്നുള്ള വിലക്കയറ്റത്തിന് കാരണമായത്. ചിക്കൻ കുറവാണെങ്കില്‍ ഉരുളക്കിഴങ്ങിട്ട് കറി വയ്ക്കുന്നൊരു...

വിവരം പുറത്തുപറഞ്ഞാല്‍ തലയുണ്ടാകില്ലെന്ന് ഭീഷണി; സിദ്ധാര്‍ത്ഥ് നേരിട്ടത് മൃഗീയ വിചാരണ; വെറ്റിനറി സർവകലാശാലയിലെ രണ്ടാം വർഷ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്

വയനാട്: പൂക്കോട് വെറ്റിനറി സർവകലാശാലയിലെ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ നിർണായക വിവരങ്ങള്‍ പുറത്ത്. സിദ്ധാർത്ഥിനെ ക്രൂരമായി മർദ്ദിച്ച കാര്യം പുറത്തു പറയാതിരിക്കാൻ പ്രതികള്‍ ഭീഷണിപ്പെടുത്തിയതായി വിദ്യാർത്ഥികളുടെ മൊഴി. സർവകലാശാലയില്‍ ഇത്തരം...

സ്വകാര്യ ആശുപത്രികളില്‍ നാല് ലക്ഷത്തോളം ചിലവ് വരുന്ന ടിപ്സ് ചികിത്സ; ഇനി മുതൽ കോട്ടയം മെഡിക്കല്‍ കോളേജില്‍ സൗജന്യം; രണ്ടു പേർക്ക് ചികിത്സ വിജയകരമായി നടത്തി; കരള്‍ ചികിത്സയില്‍ ലോകോത്തര നിലവാരത്തിലുള്ള മറ്റൊരു...

ഗാന്ധിനഗർ: ലിവർ സിറോസിസ് മൂർഛിച്ചുണ്ടാകുന്ന വയറ്റിലെ അനിയന്ത്രിതമായ വെള്ളക്കെട്ട്, രക്തം ഛർദ്ദിക്കല്‍ എന്നീ അസുഖങ്ങള്‍ക്കുള്ള അതിനൂതന ചികിത്സാരീതിയായ 'ടിപ്സ്' (ട്രാൻസ്ജുഗുലാർ ഇൻട്രാഹെപ്പാറ്റിക് പോർട്ടോസിസ്റ്റമിക് ഷണ്ട്) കോട്ടയം മെഡിക്കല്‍ കോളേജിലും. ഞായറാഴ്ച രണ്ടുപേർക്ക് ചികിത്സ വിജയകരമായി...

പ്രകൃതി അനുഗ്രഹിച്ചു തന്നിട്ടുള്ള സെക്‌സ് പാപമായിട്ട് കാണേണ്ടതല്ല. പാപമായിട്ടു കാണുന്നതു തെറ്റാണ് ; സ്‌നേഹം, പ്രേമം, സെക്‌സ് അതെല്ലാം പവിത്രമാണ്. പ്രകൃതി അനുവദിച്ചിട്ടുള്ള കാര്യങ്ങളെല്ലാം അതുപോലെ ചെയ്യുക. ജീവിതം ആസ്വാദ്യകരമാക്കുക : ബോച്ചെ

സ്വന്തം ലേഖകൻ യുവത്വം, പ്രണയം, സെക്‌സ് എന്നിവയെക്കുറിച്ച്‌ ബോബി ചെമ്മണ്ണൂർ എന്ന ബോച്ചെ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. 'ആരോഗ്യമുണ്ടെങ്കില്‍ സൗന്ദര്യമുണ്ട്. കൃത്യമായ വ്യായാമങ്ങള്‍ ഉണ്ട്. ഓട്ടമാണ് പ്രധാന ഐറ്റം. യോഗ ഇടയ്‌ക്കൊക്കെ ചെയ്യും. എൻറെ...
- Advertisment -
Google search engine

Most Read