കോട്ടയം: നിയമവും ഭരണഘടനയും അനുസരിക്കാനും അതനുസരിച്ചു പ്രവര്‍ത്തിക്കാനും തനിക്ക് ഉത്തരവാദിത്വമുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
കോട്ടയം നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മലങ്കര ഓര്‍ത്തഡോക്‌സ് സഭ മാര്‍ത്തോമ്മന്‍ പൈതൃക സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു...
കൊച്ചിയില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ യെല്ലോ അലേര്‍ട്ട്. ആര്‍ത്തലയ്ക്കുന്ന മഞ്ഞക്കടലിന് മുന്നില്‍ കൊമ്ബന്മാരുടെ ആത്യാവേശകരമായ തിരിച്ചുവരവ്.
ആദ്യ പകുതിയില്‍ ഗോവന്‍ കൊടുങ്കാറ്റിന് മുന്നില്‍ തകര്‍ന്നടിഞ്ഞ കൊമ്ബന്മാരെയല്ല രണ്ടാം പകുതിയില്‍ കലൂര്‍ സ്റ്റേഡിയം കണ്ടത്.
രണ്ട് ഗോളുകള്‍ക്ക് പിന്നില്‍...
കോട്ടയം : നിയമത്തെ അനുസരിക്കാൻ താനടക്കം എല്ലാവരും ബാധ്യസ്ഥരാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ചൂണ്ടിക്കാട്ടി.
ഓർത്തഡോക്സ് സഭ സംഘടിപ്പിച്ച മാർത്തോമ്മൻ പൈതൃക മഹാ സമ്മേളന വേദിയിലാണ് ഗവർണർ ആരിഫ് മുഹമദ് ഖാൻ്റെ ഈ...
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ (26/02/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാരുതി, ആശാൻപടി എന്നീ ട്രാൻസ്ഫോർമറുകളിൽ 26 -02 -2024...
വാകത്താനം: കരിപ്പാൽ വീട്ടിൽ പരേതനായ യോഹന്നാൻ സ്‌കറിയയുടെ ഭാര്യ അന്നമ്മ സ്കറിയ(94)നിര്യാതയായി.
സംസ്കാരം നാളെ 26 - 02 - 2024 തിങ്കൾ 11 മണിക്ക് പരിയാരം സെന്റ് തോമസ് ഓർത്തഡോൿസ് ചർച്ച സെമിത്തേരിയിൽ.
മക്കൾ:...
കോട്ടയം: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ലെങ്കിലും ജനനായകനെ ആവേശത്തോടെ സ്വീകരിക്കുകയാണ് നാടൊന്നാകെ. കോട്ടയം ലോക്സഭാ മണ്ഡലത്തിൽ സമാനതകളില്ലാത്ത വികസനം കൊണ്ടുവന്ന എംപിയെ വീണ്ടും തെരഞ്ഞെടുക്കാൻ നാടാകെ കാത്തിരിക്കുകയാണ്. ഇന്നലെ രാവിലെ പെരുന്ന മന്നം സമാധിയിലെത്തി പുഷ്പാർച്ചനയോടെയാണ്...
കോട്ടയം : കോട്ടയം ലോക് സഭാ മണ്ഡലത്തില്‍ ബി.ഡി.ജെ.എസ്. സംസ്‌ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി എന്‍.ഡി.എ.സ്ഥാനാര്‍ത്ഥി. ബി ജെ പി - ബി ഡി ജെ എസ് നേതാക്കള്‍ തമ്മില്‍ ഇത് സംബന്ധിച്ച്...
കോതമംഗലം: സുഹൃത്തുക്കളോടൊപ്പം വിനോദയാത്രയ്‌ക്കെത്തിയ കൊച്ചി മെട്രോ ജീവനക്കാരൻ ഒഴുക്കില്‍പ്പെട്ട് മരിച്ചു.
കണ്ണൂര്‍ ഏഴിമല കരിമ്പാനില്‍ ജോണിന്റെ മകന്‍ ടോണി ജോണാണ് (37) മരിച്ചത്.
കോതമംഗലത്തിന് സമീപം വേട്ടാംപാറ ഭാഗത്ത് പെരിയാറില്‍ കുളിക്കാൻ ഇറങ്ങിയതെയിരുന്നു. ഇന്ന്...
കൊച്ചി: ശരീരത്തില്‍ അമിതമായ അളവില്‍ ചീത്ത കൊളസ്‌ട്രോള്‍ അഥവാ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ അടിയുന്നത് പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കും.
ഉയർന്ന കൊളസ്ട്രോളിന്‍റെ അളവ് ഹൃദ്രോഗത്തിനും സ്ട്രോക്കിനുമുള്ള പ്രധാന അപകട ഘടകങ്ങളാണ്. മാറിവരുന്ന ജീവിതശൈലിയും ഭക്ഷണശീലങ്ങളുമാണ്...
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് ട്വന്‍റി 20 പാർട്ടി നേതാവ് സാബു എം ജേക്കബ് രംഗത്ത്.
തന്നെ അറസ്റ്റ് ചെയ്യുന്ന സാഹചര്യമുണ്ടായില്‍ മുഖ്യമന്ത്രിയുടെ മകളെ ഒരാഴ്ചക്കകം ജയിലിലാക്കുമെന്നാണ് സാബു ജേക്കബിന്‍റെ വെല്ലുവിളി.
അതിന്...