സ്വന്തം ലേഖകൻ
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കിടെ സ്വർണ മാല കവർച്ച നടത്തിയ പ്രതികൾ പിടിയിൽ. തമിഴ്നാട് സ്വദേശികളായ രണ്ട് സ്ത്രീകളെയാണ് പൊലീസ് പിടികൂടിയത്.
തൂത്തുക്കുടി സ്വദേശികളായ മീനാക്ഷി, മാരി എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്. അഞ്ച് പവൻ...
തിരുവനന്തപുരം: കേരളത്തില്‍ വേനല്‍ച്ചൂടിന് ശമനമില്ല. ഇന്നും എട്ട് ജില്ലകളില്‍ ഉയർന്ന താപനിലയായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.
കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് ഇന്ന് ചൂട്...
അയോദ്ധ്യ: ജനുവരി 22ന് നടന്ന പ്രതിഷ്ഠാ ചടങ്ങുകള്‍ കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോള്‍ അയോദ്ധ്യയിലെ രാമക്ഷേത്രത്തില്‍ ഭക്തർ നല്‍കിയ കാണിക്കയുടെ വിവരങ്ങള്‍ പുറത്തുവിട്ട് അധികൃതർ.
ഏകദേശം 10 കിലോഗ്രാമോളം സ്വര്‍ണവും 25 കിലോഗ്രാം വെള്ളിയും...
കോട്ടയം: പേരൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. രണ്ടുപേർക്ക് ഗുരുതരം.
തെക്കേ ഈട്ടത്തറ വീട്ടിൽ വിഷ്ണു (31) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ...
തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥർക്കിടയില്‍ ആത്മഹത്യ വർധിച്ചു വരുന്നത് അമിതമായ ഡ്യൂട്ടിയും ജോലി സ്ഥലത്തെ മാനസിക പീഡനവുമാണ്.
ഇത് അകറ്റുന്നതിനായി പരേഡും യോഗയും പോലുള്ള മണ്ടൻ പരിഷ്‌കാരങ്ങള്‍ ഡിജിപി അടക്കം നിർദേശിച്ചിരിക്കുകയുമാണ്. എന്നാല്‍, ഡ്യൂട്ടിയുടെ പേരില്‍...
കൊച്ചി: ചുട്ടുപൊള്ളുന്ന വേനലാണ്. വേനല്‍ക്കാലത്ത് ആരോഗ്യ സംരക്ഷണം ഏറെ പ്രധാനമാണ്.
വേനല്‍ക്കാലത്ത് അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ പ്രധാനമായി ശ്രദ്ധിക്കേണ്ട ഒരു രോഗമാണ് ചിക്കൻപോക്സ്.
അതിവേഗം പടരുന്ന രോഗം കൂടിയാണ് ചിക്കൻപോക്സ്. 'വേരിസെല്ലസോസ്റ്റര്‍'...
തിരുവനന്തപുരം: കുംഭം തുടങ്ങിയപ്പോള്‍ത്തന്നെ ചൂട് കൂടിയതോടെ കുടിവെള്ളം മുട്ടുന്ന തരത്തില്‍ ഭൂഗർഭ ജലവിതാനം താഴുന്നു.
ഈ അവസ്ഥ തുടർന്നാല്‍ ഏപ്രിലോടെ കേരളം വരള്‍ച്ചയുടെ പിടിയിലാവുമെന്നാണ് മുന്നറിയിപ്പ്. 2022ല്‍ ഭൂജലവിതാനം 13 അടി ആയിരുന്നു. ഇപ്പോള്‍...
കൊച്ചി: മാസപ്പടി കേസില്‍ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്‍റെ അന്വേഷണം ചോദ്യം ചെയ്ത് കെ.എസ്.ഐ.ഡി.സി നല്‍കിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
അന്വേഷണത്തിനുള്ള ഉത്തരവിന്‍റെ പകർപ്പ് അടക്കം നല്‍കാതെയാണ് എസ്.എഫ്.ഐ.ഒ പരിശോധന നടത്തുന്നതെന്നായിരുന്നു...
കൊല്ലം: കൊല്ലം ജില്ലയിലെ കേരളാപുരത്തിനടുത്ത് ഗുണ്ടകളും പൊലീസും തമ്മില്‍ ഏറ്റുമുട്ടി.
കേരളപുരത്തിനടുത്ത് പൂജപ്പുര സൊസൈറ്റി ജങ്ഷനില്‍ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. അടിപിടി കേസില്‍ പിടിയിലായ പ്രതികളെ മോചിപ്പിക്കാനാണ് ഗുണ്ടകള്‍ പോലീസിനെ ആക്രമിച്ചത്.
...
കോട്ടയം: മെഡിക്കൽ കോളജ് ഹോസ്റ്റലിലേക്ക് പൊതുജല വിതരണ ടാപ്പിൽ നിന്നു വെള്ളമെടുത്തതിനു ജല അതോറിറ്റിയുടെ ബിൽ 7.2 ലക്ഷം രൂപ.
ബിൽ തുക ഹോസ്റ്റൽ അന്തേവാസികൾ അടയ്ക്കണമെന്നു മെഡിക്കൽ കോളജ് അധികൃതർ ആവശ്യപ്പെട്ടതോടെ...