തിരുവനന്തപുരം: തീവ്ര ഐഎസ് ബന്ധമുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി കുറ്റപത്രത്തില്‍ ആരോപിച്ച തമിഴ്നാട്ടുകാരൻ സാദിഖ് ബാഷ തിരുവനന്തപുരത്ത് പിടിയിലായത് പോലീസ് സ്റ്റേഷന് വിളിപ്പാടകലെ നിന്ന്.
പോലീസ് സ്റ്റിക്കർ പതിപ്പിച്ച ഇയാളുടെ കാർ കണ്ടെത്തിയതും ഇവിടെ...
കല്‍പ്പറ്റ: വയനാട് പൂക്കോട് വെറ്ററിനറി കോളേജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ രണ്ടാം വർഷ ബിരുദ വിദ്യാർഥി സിദ്ധാർഥിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്.
സിദ്ധാർഥിന്റെ ശരീരമാസകലം മർദ്ദനമേറ്റ പാടുകള്‍ ഉണ്ടായിരുന്നതായി റിപ്പോർട്ടിലുണ്ട്. മരണത്തിന് രണ്ടോ മൂന്നോ...
ഡൽഹി: പാസഞ്ചർ ട്രെയിനുകളുടെ ടിക്കറ്റ് നിരക്ക് കുറച്ച് റെയില്‍വേ മന്ത്രാലയം.
കൊവിഡ് കാലത്ത് കൂട്ടിയ നിരക്കാണ് കുറച്ചത്. അതായത് കൊവിഡ് കാലത്തിന് മുൻപുണ്ടായിരുന്ന ടിക്കറ്റ് നിരക്കുകളിലേക്ക് മടങ്ങി.
ടിക്കറ്റ് നിരക്ക് 45 മുതല്‍...
കോട്ടയം: കല എന്നത് ഒന്നിച്ച് ആസ്വദിക്കാനും ആഘോഷിക്കാനുമുള്ളതാണെന്നും അതിനകത്ത് അഹംഭാവം വരുന്നത് കലാകാരന്റെ പരാജയത്തിന് വഴിയൊരുക്കുമെന്നും ചലച്ചിത്ര നടനും എംഎല്‍എയുമായ മുകേഷ്.
കോട്ടയത്ത് ആരംഭിച്ച എംജി യൂണിവേഴ്‌സിറ്റി കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ...
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാവിലെ തിരുവനന്തപുരത്തെത്തും.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ വ്യോമസേനയുടെ ടെക്‌നിക്കല്‍ ഏര്യയില്‍ രാവിലെ 10.30ന് എത്തുന്ന പ്രധാനമന്ത്രി അവിടെ നിന്ന് വിക്രം സാരാഭായ് സ്‌പേസ് സെന്ററിലേക്ക് പോകും.
വിഎസ്‌എസ്‌സിയില്‍ വിവിധ...
ബിജുവും സിബികയും തമ്മില്‍ സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നതായി സിബികയുടെ ബന്ധുക്കള്‍ പറയുന്നു. ബിജുവിന് സിബിക പണം കടം കൊടുത്തിരുന്നു. സിബികയുടെ ഭർത്താവ് ഉദയകുമാർ ഗള്‍ഫില്‍ നിന്നും നാട്ടില്‍ വന്നപ്പോള്‍ സാമ്പത്തിക വിവരം അറിയുകയും...
മൂന്നാർ: മൂന്നാറില്‍ സ്‌കൂള്‍ ആനിവേഴ്‌സറി കഴിഞ്ഞ് കുടുംബം വീട്ടിലേക്ക് ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുന്നതിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു.
കന്നിമല എസ്റ്റേറ്റ് സ്വദേശി മണി ആണ് കൊല്ലപ്പെട്ടത്.
ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുന്നതിനിടെ ആയിരുന്നു കാട്ടാനയുടെ ആക്രമണം.
മണിയും...
സ്വന്തം ലേഖകൻ
കഴുത്തിന്റെ മുന്നില്‍ ചിത്രശലഭത്തിന് സമാനമായ ആകൃതിയിലുള്ള ഒരു ചെറിയ അവയവമാണ് തൈറോയ്ഡ്. വലിപ്പത്തില്‍ ചെറുതാണെങ്കിലും നമ്മുടെ ശരീരത്തിലെ പല പ്രധാനകാര്യങ്ങളും നിയന്ത്രിക്കുന്നതും അതിനാവശ്യമായ ഹോർമോണുകള്‍ ഉല്പാദിപ്പിക്കുന്നതും ഈ ഗ്രന്ഥിയാണ്.
നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തില്‍...
സ്വന്തം ലേഖകൻ
ആലപ്പുഴ: കെഎസ്‌എഫ്‌ഇ ഓഫിസില്‍ കയറി യുവതിയെ വെട്ടികൊല്ലാൻ ശ്രമം. കളക്ഷൻ ഏജന്‍റായ പുന്നപ്ര കാളുതറ സ്വദേശിയായ മായാദേവിയ്ക്കാണ് പരിക്കേറ്റത്.
സംഭവത്തില്‍ മായാദേവിയുടെ അനുജത്തിയുടെ ഭർത്താവ് സുരേഷ് കുമാർ പിടിയിലായി. ആലപ്പുഴ കളർകോട് കെഎസ്‌എഫ്‌ഇ...
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ (27/02/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ചാത്തൻപാറ, കൂരോപ്പട കവല, പടിഞ്ഞാറ്റക്കര റോഡ്, പഞ്ചായത്ത്...