പരുക്കിനെ തുടർന്ന് ഇന്ത്യൻ പേസർ മുഹമ്മദ് ഷമിക്ക് ട്വന്റി 20 ലോകകപ്പും നഷ്ടമാകും. കണങ്കാലിനേറ്റ പരുക്കിനെ തുടർന്ന് യു കെ യിൽ ഷമി ശസ്ത്രക്രിയക്ക് വിധേയനായി. ജൂണിൽ നടക്കുന്ന ട്വന്റി 20 ലോകകപ്പാണ്...
സ്വന്തം ലേഖകൻ
വൈക്കം: ആസന്നമായ ലോകസഭ തിരഞ്ഞെടുപ്പിൽ സംഘപരിവാറിനെ തുരത്താൻ ഫാസിസ്റ്റു വിരുദ്ധ പ്രസ്ഥാനങ്ങൾ ഒറ്റകെട്ടായിതിരഞ്ഞെടുപ്പിനെ നേരിടണമെന്ന് പിഡിപി സംസ്ഥാനസെക്രട്ടറി അജിത്കുമാർ ആസാദ് ആവശ്യപ്പെട്ടു. സംഘപരിവാറിന്ഒരിക്കൽക്കൂടിഅവസരംലഭിച്ചാൽ മതേതരത്വവും ജനാധിപത്യവും ഭരണഘടനയും ആട്ടിമറിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
എം...
സ്വന്തം ലേഖകൻ
കോട്ടയം: മണർക്കാട് ബൈപ്പാസിൽ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കല്ലറ തെക്കേ ഈട്ടിത്തറ വിഷ്ണു ശിവാനന്ദൻ (31) ആണ് മരിച്ചത്. നടൻ ടൊവിനോ തോമസിന്റെ പാചകക്കാരനാണ് മരിച്ച വിഷ്ണു.
അപകടത്തിൽ രണ്ട്...
സ്വന്തം ലേഖകൻ
കോട്ടയം: സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ മാറ്റമില്ല . ഒരു പവന്‍ സ്വര്‍ണ്ണത്തിന് 46,080 രൂപയും ഒരു ഗ്രാമിന് 5,760 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ്ണ വില.
അരുൺസ് മരിയഗോൾഡ് സ്വർണ്ണ വില അറിയാം
ഗ്രാമിന് 5,760...
സ്വന്തം ലേഖകൻ
അഴിക്കോട്: അടുക്കള വരാന്തയില്‍ കാല്‍ തുടയ്ക്കാനിട്ട തുണിയില്‍ കയറിക്കൂടിയ പാമ്പിന്റെ കടിയേറ്റ് സ്ത്രീ മരിച്ചു.
അഴിക്കോട് അഴീക്കല്‍ ബോട്ടുപാലത്തിന് സമീപം പാറക്കാട്ട് ഹൗസില്‍ നസീമ (52) ആണ് മരിച്ചത്.
ഞായറാഴ്ച രാത്രിയാണ് സംഭവം. ഭക്ഷണം...
സ്വന്തം ലേഖകൻ
കല്യാണ്‍ ജ്വല്ലേഴ്‌സ് അറിയാത്ത മലയാളികള്‍ ഉണ്ടാവില്ല അല്ലേ. 1993-ല്‍ ആദ്യ ജ്വല്ലറി ആരംഭിച്ച ടിഎസ് കല്യാണരാമൻ അയ്യർ ഇന്ന് 8000 തൊഴിലാളികളും നൂറില്‍ അധികം ഡീലർഷിപ്പുമായി ഒരു വൻ സ്വർണ സാമ്രാജ്യമാണ്...
:
കെ ആർ പുരം: വയോധികയെ കൊലപ്പെടുത്തി 6 കഷണങ്ങളാക്കി മാലിന്യവീപ്പയിൽ ഉപേക്ഷിച്ച കേസിൽ അയൽവാസിയും അകന്ന ബന്ധുവുമായ യുവാവ് അറസ്റ്റിൽ. കെആർപുരം നിസർഗ ലേ ഔട്ടിലെ ആളൊഴിഞ്ഞയിടത്തു പ്ലാസ്റ്റിക് വീപ്പയിൽ നിന്ന് സുശീലാമ്മയുടെ...
സ്വന്തം ലേഖകൻ
മൂന്നാർ∙ കാട്ടാനയുടെ ആക്രമണത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർ കൊല്ലപ്പെട്ടതിനു പിന്നാലെ മൂന്നാറിലെ ജനവാസമേഖലയിലേക്കിറങ്ങി കാട്ടാനക്കൂട്ടം. മൂന്നാർ കോളനിയിൽ ചൊവ്വാഴ്ച രാവിലെയാണ് അഞ്ച് ആനകൾ ഇറങ്ങിയത്. ഇതേതുടർന്ന് നാട്ടുകാർ ബഹളംവച്ച് ആനകളെ വനമേഖലയിലേക്ക് തുരത്തി.
ആന...
തിരുവനന്തപുരം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത്. രാവിലെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം അവിടെ നിന്ന് വിക്രം സാരാഭായി സ്പേസ് സെന്‍ററിലേക്ക് പോകും.
വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിന് ശേഷം ഉച്ചയ്ക്ക് 12 മണിയോടെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍...
സ്വന്തം ലേഖകൻ
നടൻ മോഹൻലാല്‍ തന്റെ പേരില്‍ നമ്പർ പ്ലേറ്റുള്ള കാറുകളുള്ള കെ. ജിജിനെ നേരില്‍ കാണാൻ എത്തി. അമേരിക്കയിലെ സാന്റാ ഫെയില്‍ എമ്പുരാന്റെ ചിത്രീകരണത്തിനായി എത്തിയപ്പോഴാണ് മോഹൻലാല്‍ ജിജിനെ നേരില്‍ കാണാൻ എത്തിയത്.
ഏറെക്കാലമായി...