കൊച്ചി: കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കില്ല. പകരം കർണ്ണാടകയോ തെലുങ്കാനയോ പരിഗണിച്ചേക്കാം. രാഹുൽ ഈ രണ്ട് സംസ്ഥാനങ്ങളിൽ ഏതെങ്കിലും ഒരു സിറ്റിലാവും മത്സരിക്കുക.
കോൺഗ്രസ് നേതാവായ രാഹുൽ സി.പി.എ.യെ നേരിടുന്നത് ഉത്തമമല്ല...
ലീഗിന്റെ ശക്തിയിലാണ് യുഡിഎഫ് നിലനിൽപ്പെന്നും ലീഗിന് കോൺഗ്രസുമായുള്ളത് ചെറിയ സീറ്റുകളുടെ വ്യത്യാസം മാത്രമാണെന്നും പരിഹസിച്ച് മന്ത്രി പി. രാജീവ്. തുടർച്ചയായി നില മെച്ചപ്പെടുത്തിയിട്ടും മുന്നണിയിൽ ഈ പരിഗണന മതിയോ എന്ന് ലീഗ് തന്നെ...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും സി.പി.എം സ്ഥാനാർഥികൾ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും.
പൊന്നാനിയിലെ പൊതു സ്വതന്ത്രന്‍ കെ.എസ് ഹംസയും ഇടുക്കിയിലെ ജോയ്സ് ജോര്‍ജും അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നത്തില്‍ മത്സരിക്കും.
അതേസമയം ഇന്ന്...
സ്വന്തം ലേഖകൻ
തിരുവനന്തപുരം:
കേരളത്തിന് അഭിമാന നിമിഷം . ഗഗൻയാൻ ദൗത്യസംഘത്തലവനായി മലയാളി. പാലക്കാട് നെന്മാറ സ്വദേശി പ്രശാന്ത് ബാലക്യഷ്ണൻ നായർ ഗഗൻ യാൻ ദൗത്യസംഘത്തെ നയിക്കും.
അംഗദ്പ്രതാപ്, അജിത് കൃഷ്ണൻ , ശുഭാംശുശുക്ലഎന്നിവരാണ് ഗഗൻ യാൻ...
കൊച്ചി: ടി.പി ചന്ദ്ര ശേഖരൻ വധക്കേസ്, പ്രതികളെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കാൻ കോടതി ഇന്നും വാദം തുടരും.
കൊച്ചിയിലെ കാക്കനാട് ജയിലിലാണ് ഇന്നലെ പ്രതികൾ കഴിഞ്ഞത്. ഇന്ന് രാവിലെ 10.15 - ന് കോടതിയിൽ...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഇന്ത്യയുടെ ബഹിരാകാശയാത്രാ പദ്ധതിയായ 'ഗഗന്‍യാനി'ല്‍ പോകുന്ന നാല് യാത്രികരെ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരം വിഎസ്എസ്സിയില്‍ വച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. മലയാളിയായ വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍,...
കുമരകം. (വാർഡ് - 3) കാട്ടിശ്ശേരിൽ അഭിലാഷ് (44) നിര്യാതനായി. പരേതൻ ചെങ്ങളം വാഴത്തറ പൊന്നപ്പൻ്റെയും ശോഭനയുടേയും മകനാണ്.
ഭാര്യ: അജിമോൾ .
മകൻ . അഭിജിത്ത്.
സംസ്കാരം ഇന്നു (ചൊവ്വാ ) വൈകുന്നേരം 6-ന് വീട്ടുവളപ്പിൽ...
സ്വന്തം ലേഖകൻ
കുമരകം: ഗവ:ഹൈസ്ക്കൂളിലെ തബീബിയ മരത്തണലിൽ പൂർവ്വ വിദ്യാർത്ഥികൾ കലാമേളയും മാജിക് ഷോയും ഉൾപ്പടെയുള്ള പരിപാടികളുമായി ഒത്തുചേർന്നു. സ്കൂൾ പൂർവ വിദ്യാർത്ഥിയും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ വി. കെ ജോഷി പരിപാടി ഉദ്ഘാടനം...
സ്വന്തം ലേഖകൻ
തിരുവനന്തപുരം : ചൂടിന്റെ കാഠിന്യമേറിയതോടെ സംസ്ഥാനത്ത് പകർച്ചവ്യാധികളും തലപൊക്കി തുടങ്ങി. ചിക്കൻപോക്സ് വ്യാപകമായി. മറ്റു വേനൽക്കാല രോഗങ്ങളായ മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, വയറിളിക്കം തുടങ്ങിയവ പിടിപെട്ട് നിരവധി പേരാണ് സംസ്ഥാനത്ത് പല ആശുപത്രികളിലായി...
സ്വന്തം ലേഖകൻ
പരിപ്പ്: വല്യാട് 34-ാം നമ്പർ എസ്എൻഡിപി യോഗം വക ഗുരുദേവ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് വല്യാട് 370-ാം നമ്പർ വനിതാ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ നടന്ന 16-ാമത് ഇളനീർ തീർത്ഥാടനം ഭക്തിനിർഭരമായി. പരിപ്പ് 264-ാം നമ്പർ...