സ്വന്തം ലേഖിക.
പത്തനാപുരം :ഗതാഗത മന്ത്രിയും പത്തനാപുരം എംഎല്‍എ യുമായ ഗണേഷ്‌കുമാര്‍ ഗാന്ധിഭവന്‍ സന്ദര്‍ശിച്ചു. ഗാന്ധിഭവന്‍ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയായ ഗണേഷ്‌കുമാര്‍ ഗാന്ധിഭവനിലെ ഒരു അംഗത്തെ പോലെ ആണ്.ഇടക്കിടക്ക് വരും, എല്ലാവരെയും കണ്ട് വിശേഷങ്ങള്‍...
സ്വന്തം ലേഖകൻ
പൊൻകുന്നം: ഭാഗ്യദേവത ഇപ്പോൾ പൊൻകുന്നം പ്രദേശത്ത് കറങ്ങുകയാണ്. രണ്ട് ആഴ്ചക്കുള്ളിൽ കാരുണ്യ ലോട്ടറിയുടെ രണ്ട് ഒന്നാം സമ്മാനങ്ങൾ ആണ് പൊൻകുന്നത്ത് ലഭിച്ചത്.കഴിഞ്ഞ
മാസം 16-ന് നറുക്കെടുത്ത കാരുണ്യ ലോട്ടറിയുടെ ഒന്നാംസമ്മാനം ഇളങ്ങുളം രണ്ടാംമൈൽ...
സ്വന്തം ലേഖിക
ജപ്പാനില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്ബത്തെത്തുടര്‍ന്ന് സുനാമി മുന്നറിയിപ്പ്. ഇഷികാവയിലെ നോട്ടോ മേഖലയിലാണ് ഭൂകമ്ബമുണ്ടായത്.തുടര്‍ന്ന് നൈഗാട്ട, ടൊയാമ, തുടങ്ങിയ മേഖലകളില്‍ തുടര്‍ ഭൂകമ്ബമുണ്ടായതായി ദേശീയ ബ്രോഡ്കാസ്റ്റര്‍ എൻഎച്ച്‌കെ റിപ്പോര്‍ട്ട് ചെയ്തു.
ഇഷികാവ...
സ്വന്തം ലേഖിക
തിരുവനന്തപുരം:ആകെ വിറ്റത് 543 കോടി രൂപയുടെ മദ്യം.ഡിസംബര്‍ 31 മാത്രം വിറ്റത് 94.5 കോടി രൂപയുടെ മദ്യം.ഖജനാവിന് ഹാപ്പി ന്യൂ ഇയര്‍ പറഞ്ഞ് ബിവറേജസ് കോര്‍പ്പറേഷന്‍. ക്രിസ്മസ്-പുതുവത്സര ദിവസങ്ങളിലും പതിവു തെറ്റിയില്ല.
ഡിസംബര്‍...
സ്വന്തം ലേഖകൻ
കോട്ടയം: 2023 കടന്നുപോയപ്പോൾ കോട്ടയത്തിന്റെ അഭിമാനമായിരുന്ന തിരുനക്കര ബസ് സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്സ് ഇല്ലാതായി.
2023 ഡിസംബർ 31 - ന് ബസ് സ്റ്റാന്റ് കെട്ടിടം പൊളിക്കൽ പൂർത്തിയായി. രണ്ടു ദിവസത്തിനകം കരാറുകാരൻ...
സ്വന്തം ലേഖിക
അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷൻ മെസിയുടെ പത്താം നമ്പർ ജഴ്സി പിൻവലിക്കുന്നു. ഇതിഹാസ താരം കളി മതിയാക്കിയ ശേഷം പിന്നീട് ആര്‍ക്കും 10-ാം നമ്ബര്‍ നല്‍കില്ല.വാര്‍ത്താ സമ്മേളനത്തില്‍ ബോര്‍ഡ് പ്രസിഡന്റ് ക്ലൗഡിയോ ടാപ്പിയ...
സ്വന്തം ലേഖകൻ
ചങ്ങനാശേരി: ന്യൂനപക്ഷങ്ങളെ കൈയ്യി ലെടുക്കുവാൻ കേന്ദ്രത്തിലും . കേരളത്തിലും ശ്രമം ന ടക്കുകയാണെന്ന് എൻ. എസ്സ്.എസ്സ് ജനറൽ സെക്ര ട്ടറി ജി.സുകുമാരൻ നായർ.മന്നത്തു പത്മനാഭന്റെ 147 - മത് ജയന്തി ആഘോഷത്തോടനുബന്ധിച്ച്...
എ.കെ ശ്രീകുമാർ
കോട്ടയം: വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ കാത്തിരുന്ന ജനത്തിന് ഒന്നും നല്കാതെ നവകേരളസദസ് നടത്തി ജനങ്ങളെ വിഡ്ഢികളാക്കി മാറ്റിയ കാഴ്ചയാണ് 2023 അവസാനിച്ചപ്പോൾ നമ്മൾ കണ്ടത്. കാനം രാജേന്ദ്രന്റെ മരണത്തേ തുടർന്ന്...
സ്വന്തം ലേഖകൻ
ആലപ്പുഴ: ആലപ്പുഴയിൽ ഒന്നരവയസ്സുകാരനെ അതിക്രൂരമായി മർദിച്ച കേസില്‍ അമ്മയും ആൺസുഹൃത്തും കസ്റ്റഡിയിൽ. ആലപ്പുഴ അർത്തുങ്കലിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. കുത്തിയതോട് പോലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തും.
കുഞ്ഞിനെ...
സ്വന്തം ലേഖകൻ
മലയാള സിനിമ ലോകത്ത് പ്രതിഭ തെളിയിച്ചു കഴിഞ്ഞ യുവനായികയാണ് കല്യാണി പ്രിയദർശൻ. ആന്റണി, ശേഷം മൈക്കിൽ ഫാത്തിമ തുടങ്ങിയവയാണ് കല്യാണിയുടേതായി പുറത്തുവന്ന ചിത്രങ്ങൾ. തന്റെ ആരാധകർക്ക് പുതുവർഷ ആശംസകളുമായി എത്തിയിരിക്കുകയാണ് കല്യാണി....