video
play-sharp-fill

Tuesday, July 8, 2025

Monthly Archives: January, 2024

സപ്ലൈകോയിൽ സബ്സിഡി സാധനങ്ങൾ ഇല്ലാത്തതിൽ പ്രതിഷേധിച്ച് വനിതകൾ കപ്പ പുഴുങ്ങി പ്രതിഷേധിച്ചു വേറിട്ട സമരം വെള്ളൂരിൽ

സ്വന്തം ലേഖകൻ വെള്ളൂർ : സപ്ലൈകോയിൽ അവശ്യസാധനങ്ങൾ ഇല്ലാത്തതിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് വെള്ളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളൂർ സപ്ലൈകോയുടെ മുന്നിൽ കപ്പ പുഴുങ്ങി നാട്ടുകാർക്ക് വിതരണം ചെയ്തുകൊണ്ട് പ്രതിഷേധിച്ചു. നാളുകളായി സബ്സിഡി...

ഗൂഗിൾ മാപ്പ് വഴി തെറ്റിച്ചു ; കുമളി ചെങ്കരയിൽ ശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞ് അപകടം ; എട്ടുപേർക്ക് പരിക്ക്

സ്വന്തം ലേഖകൻ കുമളി ചെങ്കരയിൽ വീണ്ടും ശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞ് അപകടം.. തമിഴ്നാട്ടിൽ നിന്ന് വന്ന തീർത്ഥാടകരുടെ വാഹനമാണ് അപകടത്തിൽ പെട്ടത്. എട്ടുപേർക്ക് പരിക്കേറ്റു.ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന തീർത്ഥാടകർ ഗൂഗിൽ മാപ്പിൽ...

ഇലക്കൊടിഞ്ഞി തെക്കേചേലാമ്പടം പൊന്നമ്മ മർക്കോസ് (59) നിര്യാതയായി: സംസ്കാരം നാളെ (ബുധൻ) 10.30 – ന് വട്ടക്കുന്ന് സി എസ് ഐ പള്ളി സെമിത്തേരിയിൽ

  ഇലക്കൊടിഞ്ഞി:തെക്കേചേലാമ്പടം മർക്കോസിന്റെ ഭാര്യ പൊന്നമ്മ മർക്കോസ് (59) നിര്യാതയായി. സംസ്‍കാരം 03-01-2024 ബുധൻ രാവില 10:30-ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം വട്ടക്കുന്ന് സെന്റ്:പോൾസ് സി.എസ്. ഐ ചർച്ച് സെമിത്തേരിയിൽ. മകൻ: ജോൺസൺ സി മർക്കോസ്(ഫോട്ടോ ഹൗസ്...

‘ബിഷപ്പുമാരെ അവഹേളിച്ച സജി ചെറിയാന്‍റെ പ്രസ്താവന സര്‍ക്കാര്‍ നിലപാടായി കണക്കാക്കേണ്ട’; മന്ത്രി റോഷി അഗസ്റ്റിന്‍

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ക്രൈസ്തവ മതമേലധ്യക്ഷന്‍മാരെ അവഹേളിച്ച മന്ത്രി സജി ചെറിയാന്‍റെ പ്രസ്താവന സര്‍ക്കാര്‍ നിലപാടായി കണക്കാക്കേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ബിഷപ്പുമാര്‍ പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്തതില്‍ താൻ...

ഇനി രക്ഷയില്ല; കുടിശ്ശികയില്‍ മൂന്നിലൊന്നെങ്കിലും തന്നില്ലെങ്കില്‍ ഔട്ലറ്റുകള്‍ പൂട്ടിയിടുമെന്ന് മുന്നറിയിപ്പുമായി സപ്ലൈകോ

തിരുവനന്തപുരം: സര്‍ക്കാര്‍ കുടിശ്ശികയില്‍ മൂന്നിലൊന്നെങ്കിലും അടിയന്തരമായി അനുവദിക്കണമെന്നും ഇല്ലെങ്കില്‍ ഔട്ലറ്റുകള്‍ അടച്ചിടേണ്ടി വരുമെന്ന് മുന്നറിയിപ്പുമായി സപ്ലൈകോ. വിലവര്‍ദ്ധനയെ കുറിച്ച്‌ പഠിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് അടുത്ത മന്ത്രിസഭാ യോഗത്തിന്‍റെ പരിഗണനക്ക് വന്നേക്കും. വിപണിയില്‍ വില...

കുത്തിയിട്ടിരുന്ന ഫോണിന്റെ ചാര്‍ജര്‍ ഊരി; പ്രകോപിതനായ യുവാവ് വ്യാപാരിയെ ആക്രമിച്ചു; പ്രതി അറസ്റ്റില്‍

അടിമാലി: കോഴിക്കടയില്‍ കുത്തിയിട്ടിരുന്ന ഫോണിന്റെ ചാര്‍ജര്‍ ഊരിയിട്ടെന്നാരോപിച്ച്‌ യുവാവ് വ്യാപാരിയെ ആക്രമിച്ചു പരുക്കേല്‍പ്പിച്ചു. സംഭവത്തില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. ഇരുമ്പുപാലം മണ്ണേലിക്കുടിയില്‍ മിഥുനിനെയാണ് (23) അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രിയാണ് സംഭവം. ഇരുമ്പുപാലത്ത്...

കേരള സിഎം… മണ്ണില്‍ മുളച്ചൊരു സൂര്യൻ… മലയാള നാടിന്‍ മന്നൻ; മുഖ്യമന്ത്രിക്ക് സ്തുതിയുമായി പുതിയ ഗാനം; വീഡിയോ കാണാം

തിരുവനന്തപുരം: മൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ചയായി മുഖ്യമന്ത്രി പിണറായി വിജയനെ വാഴ്ത്തുന്ന ഗാനം. കേരള സിഎം' എന്ന തലക്കെട്ടോടെയാണ് യൂട്യൂബില്‍ റിലീസ് ചെയ്തിരിക്കുന്നത്. പിണറായി വിജയനെ സിംഹം പോലെ ഗര്‍ജിക്കുന്ന നായകനായും ഒറ്റയ്ക്ക് വളര്‍ന്ന മരമായും പാട്ടില്‍...

ആലപ്പുഴയില്‍ ഒന്നര വയസ്സുകാരനെ മര്‍ദിച്ച സംഭവം; അമ്മയും സുഹൃത്തും റിമാൻഡില്‍

പറവൂര്‍: ആലപ്പുഴയില്‍ ഒന്നരവയസ്സുകാരനെ മര്‍ദിച്ച കേസില്‍ അറസ്റ്റിലായ അമ്മയും സുഹൃത്തും റിമാൻഡില്‍. ആലപ്പുഴ തത്തംപള്ളി ജില്ലാക്കോടതി വാര്‍ഡ്‌ തെക്കേവെളിമ്പറമ്പില്‍ ദീപയും സുഹൃത്തായ കണിച്ചുകുളങ്ങര ചക്കുപറമ്പ് വീട്ടില്‍ കൃഷ്ണകുമാറുമാണ് റിമാൻഡിലായത്. ശരീരത്തില്‍ ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ...

നവകേരള സദസ് ഇന്ന് സമാപിക്കും; മുഖ്യമന്തിയും മന്ത്രിമാരും എറണാകുളത്ത്; യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം ശക്തം; കനത്ത സുരക്ഷ; പുത്തൻ ചെരിപ്പും പോലീസിന്റെ ‘കരുതല്‍ തടങ്കലില്‍’

കൊച്ചി : സംസ്ഥാനത്തെ 140 മണ്ഡലങ്ങളും പൂര്‍ത്തിയാക്കി നവകേരള സദസ് ഇന്ന് സമാപിക്കും. എറണാകുളം ജില്ലയിലെ കുന്നത്തുനാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലാണ് മുഖ്യമന്തിയും മന്ത്രിമാരും ഇന്നെത്തുക. വൈകിട്ട് 3 നും അഞ്ചിനുമാണ് പൊതുയോഗങ്ങള്‍. നവകേരള...

“ക്ഷേത്രത്തിലെ ആചാരാനുഷ്ടാനങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കും വിധേയമായി വേണം ആരാധന…! തൃശ്ശൂര്‍ പൂരത്തിന് ചെരുപ്പിന് വിലക്ക്; വടക്കുന്നാഥക്ഷേത്രത്തില്‍ ചെരുപ്പ് വിലക്കി ഹൈക്കോടതി

തുശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിന് വടക്കുന്നാഥ ക്ഷേത്രത്തില്‍ ചെരുപ്പിന് വിലക്ക് ഏര്‍പ്പെടുത്തി ഹൈക്കോടതി. ദേവസ്വം ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. ക്ഷേത്രത്തിലെ ആചാരാനുഷ്ടാനങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കും വിധേയമായി വേണം ആരാധനയെന്നും ചെരുപ്പ് ധരിച്ചുള്ള ആളുകളുടെ വരവ് അനുവദിക്കരുതെന്നും...
- Advertisment -
Google search engine

Most Read