Monday, March 9, 2026

Yearly Archives: 2023

അറബിക്കടലില്‍ മൂന്ന് യുദ്ധകപ്പലുകള്‍ വിന്യസിച്ച്‌ ഇന്ത്യൻ നാവികസേന ; ചരക്കു കപ്പലുകള്‍ക്കെതിരെ ഡ്രോണ്‍ ആക്രമണം നടന്ന പശ്ചാത്തലത്തിലാണ് യുദ്ധക്കപ്പലുകള്‍ വിന്യസിച്ചത്.

  ദില്ലി : ആക്രമണം നടന്ന ചെം പ്ലൂട്ടോ കപ്പലില്‍ ഫോറൻസിക് പരിശോധന നടക്കുകയാണ്. അറബിക്കടലിലെ സമീപകാല ആക്രമണങ്ങള്‍ കണക്കിലെടുത്ത്, പ്രതിരോധ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിനായാണ് ഇന്ത്യൻ നാവികസേന ഗൈഡഡ് മിസൈല്‍ വേധ കപ്പലുകളായ ഐഎൻഎസ്...

“മേഡ് ഇന്‍ കേരള…! കൊച്ചിയിലേയ്ക്കു വരൂ: കാഴ്ചകള്‍ കാണാം, കായല്‍ സൗന്ദര്യം ആസ്വദിക്കാം; ഇന്ത്യയിലെ ഏറ്റവും വലിയ സോളാര്‍ ഇലക്‌ട്രിക് ബോട്ട് എത്തി

കൊച്ചി: ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സോളാര്‍ ഇലക്‌ട്രിക് ബോട്ട് ഇനി മുതല്‍ കൊച്ചിയില്‍. സംസ്ഥാന ജലഗതാഗത വകുപ്പിനായി നവാള്‍ട്ട് നിര്‍മ്മിച്ച ഇന്ദ്ര എന്ന ഡബിള്‍ ഡക്കര്‍ ബോട്ടില്‍ നൂറ് യാത്രക്കാരെ വരെ...

തിരുമ്പി വന്തിട്ടേൻ…! ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സര്‍വീസ് തുടങ്ങി റോബിൻ; ഒരു കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ തന്നെ തടഞ്ഞ് എംവിഡി

പത്തനംതിട്ട: ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം റോബിൻ ബസ് ഇന്ന് വീണ്ടും സര്‍വീസ് തുടങ്ങി. പത്തനംതിട്ട കോയമ്ബത്തൂര്‍ റൂട്ടിലാണ് സര്‍വീസ് തുടങ്ങിയത്. കോടതി നിര്‍ദേശപ്രകാരം മോട്ടോര്‍ വാഹന വകുപ്പ് ബസ് കഴിഞ്ഞ ദിവസം...

20 കോടി ചെലവില്‍ ബഹുനില മന്ദിരം ഒരുങ്ങുന്നു ; പുതുവര്‍ഷത്തില്‍ പത്തനാപുരം ഗാന്ധിഭവന് മറ്റൊരു വലിയ സമ്മാനവുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി ; പുരുഷവയോജനങ്ങള്‍ക്കായി നിര്‍മ്മിച്ചുനല്‍കുന്ന ബഹുനില മന്ദിരത്തിന് ക്രിസ്മസ്...

  കൊല്ലം : പുതുവര്‍ഷത്തില്‍ ഗാന്ധിഭവന് മറ്റൊരു വലിയ സമ്മാനവുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി. ആയിരത്തിമുന്നൂറോളം അഗതികള്‍ക്ക് അഭയകേന്ദ്രമായ പത്തനാപുരം ഗാന്ധിഭവനിലെ പുരുഷവയോജനങ്ങള്‍ക്കായി പ്രമുഖ വ്യവസായിയും കാരുണ്യപ്രവര്‍ത്തകനുമായ എം.എ.യൂസഫലി നിര്‍മ്മിച്ചുനല്‍കുന്ന ബഹുനില...

സഹകരണ ബാങ്കിലെ നാല് ലക്ഷം രൂപയുടെ വായ്പ കുടിശ്ശികയില്‍ ഇളവ് തേടി നവകേരള സദസ്സില്‍ പരാതി നൽകി ; ഒരു ദിവസത്തെ പണിയും കളഞ്ഞ് മെനക്കെട്ടു ;കുറച്ച തുക വെറും 515 രൂപ...

  കണ്ണൂർ : കണ്ണൂരില്‍ സഹകരണ ബാങ്കിലെ നാല് ലക്ഷം രൂപയുടെ വായ്പ കുടിശ്ശികയില്‍ ഇളവ് തേടി നവകേരള സദസ്സില്‍ പരാതി നല്‍കിയയാള്‍ക്ക് കുറച്ച തുക വെറും 515 രൂപ. പരമാവധി ഇളവ് നല്‍കിയെന്നും...

അതിവേഗം വ്യാപനം; ജെഎൻ1 വകഭേദം അപകടകരമോ.? നിരീക്ഷണം വര്‍ധിപ്പിക്കാൻ നിർദ്ദേശം; ലോകാരോഗ്യ സംഘടനയുടെ അറിയിപ്പ് ഇതാ…..

ഡൽഹി: കൊറോണ വൈറസ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ നിരീക്ഷണം വര്‍ധിപ്പിക്കാൻ ലോകാരോഗ്യ സംഘടന അഭ്യര്‍ഥിച്ചു. കോവിഡ് 19 ഉം അതിന്റെ പുതിയ ഉപ- വകഭേദമായ ജെഎൻ1, ഇൻഫ്ലുവൻസ എന്നിവയുള്‍പ്പെടെയുള്ള ശ്വാസകോശ...

ക്രിസ്മസ് ദിനം കണ്ണീരിലാഴ്ത്തി സുഹൃത്തുക്കളുടെ മരണം; കുടുംബങ്ങള്‍ക്കൊപ്പം തൊമ്മന്‍കുത്ത് വെള്ളച്ചാട്ടം കാണാനെത്തിയത് ദുരന്തത്തിലേക്കായിരിക്കുമെന്ന് ഒരിക്കലും കരുതിയില്ല ; മോബിസും സാജനും മരിച്ചത് പെണ്‍കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കവെ.

  തൊടുപുഴ: ക്രിസ്മസ് ദിനത്തില്‍ കുടുംബങ്ങള്‍ക്കൊപ്പം തൊമ്മന്‍കുത്ത് വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു മോബീസും സാജനും കുടുംബാംഗങ്ങളും.. ദുരന്തത്തിലേക്കാണ് വന്നതെന്ന് ഒരിക്കലും കരുതിയില്ല. മോബിസിന്റെയും സാജന്റെയും അപകട മരണം കുടുംബത്തെയും നാടിനെയും ദുഃഖത്തിലേക്ക് തള്ളിവട്ടു.       തൊടുപുഴ തൊമ്മന്‍കുത്ത് പുഴയില്‍...

പെണ്‍കുട്ടിയുമായി സോഷ്യല്‍മീഡിയ വഴി സൗഹൃദം ; വീടിന്റെ ലൊക്കേഷൻ ചോദിച്ച്‌ എത്തി, നഗ്നവീഡിയോ കൈയിലുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി, 17കാരിയെ പീഡിപ്പിച്ച ,യുവാവ് അറസ്റ്റില്‍.

  തിരുവനന്തപുരം : അയിരൂരില്‍ 17കാരിയെ വീട്ടില്‍ അതിക്രമിച്ച്‌ കയറി ഉപദ്രവിച്ച കേസില്‍ 20 കാരൻ അറസ്റ്റില്‍. യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം പൂജപ്പുര സ്വദേശി ഗോകുല്‍ (20) ആണ് അറസ്റ്റിലായത്         സോഷ്യല്‍മീഡിയ വഴി യുവാവ് പെണ്‍കുട്ടിയുമായി...

നിരവധി കേസുകളില്‍ പ്രതി ; മദ്യലഹരിയില്‍ എസ്‌ഐയെ ആക്രമിച്ച യുവതി അറസ്റ്റില്‍ ; നടുറോഡില്‍ നാട്ടുകാര്‍ക്ക് നേരെയും യുവതിയുടെ പരാക്രമം..

  കണ്ണൂർ : കണ്ണൂരില്‍ മദ്യലഹരിയില്‍ എസ്‌ഐയെ ആക്രമിച്ച യുവതി അറസ്റ്റില്‍. തലശ്ശേരി കൂളിബസാര്‍ സ്വദേശി റസീനയാണ് അറസ്റ്റിലായത്. വൈദ്യ പരിശോധനക്ക് കൊണ്ടുപോയപ്പോഴാണ് തലശ്ശേരി എസ്‌ഐ ദീപ്തിയെ ആക്രമിച്ചത്. നടുറോഡില്‍ നാട്ടുകാര്‍ക്ക് നേരെയും യുവതിയുടെ...

24 ന്യൂസ് അവതാരകൻ ഹാഷ്മി താജ് ഇബ്രാഹിമിന് നേരെ വ്യാപക സൈബര്‍ ആക്രമണം; ‘മഹാരാജാവേ നിങ്ങള്‍ പട്ടാപ്പകലും നഗ്‌നനാണ്’…എന്നു പറഞ്ഞു കൊണ്ട് അതിശക്തമായ ഭാഷയില്‍ സര്‍ക്കാറിനെ വിമര്‍ശിച്ചു കൊണ്ടായിരുന്നു ഹാഷ്മിയുടെ ഇൻട്രോ. ഈ...

  കൊച്ചി: നവകേരള സദസ്സിനെതിരെ യൂത്ത് കോണ്‍ഗ്രസുകാരുടെ ഷൂവേറ് പ്രതിഷേധം റിപ്പോര്‍ട്ടു ചെയ്ത 24 ന്യൂസ് ചാനല്‍ പ്രതിനിധി ഗൂഢാലോചനാ കേസില്‍ പ്രതിയാക്കി പൊലീസ് കേസെടുത്തത് വിവാദമായിരുന്നുഇതില്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചാനല്‍ പ്രതിധിനിയെയും കേസെടുത്തത്...
- Advertisment -
Google search engine

Most Read