Sunday, March 8, 2026

Yearly Archives: 2023

തിരുവനന്തപുരത്തുനിന്ന് കാണാതായ പതിനഞ്ചുകാരനു വേണ്ടി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്:: ആദര്‍ശ് സഞ്ജു എന്ന ബാലനെയാണ് കാണാതായത്

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: തിരുവനന്തപുരം ഉച്ചക്കട കുളത്തൂരില്‍ നിന്ന് കാണാതായ പതിനഞ്ചുകാരനു വേണ്ടി പോലീസ് വ്യാപക തെരച്ചില്‍ ആരംഭിച്ചു. ആദര്‍ശ് സഞ്ജു (15) എന്ന ബാലനെ കഴിഞ്ഞ 20 മുതലാണ് കാണാതായത്. പോലീസ് കേസ്...

ഉന്നത പദവിയിലിരിക്കെ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന് ആരോപണം ; ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് പരാതി.

പൊതുപ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയത്. സുപ്രീംകോടതി ജഡ്ജിയായി വിരമിച്ച ജസ്റ്റിക് സിറിയക് ജോസഫിനെതിരെയാണ് സൂപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന് പരാതി നല്‍കിയത്.         സിറിയക് തോമസ് ഉത്തരാഖണ്ഡ് ചീഫ്...

‘പോലീസിനെ പിടിച്ച കള്ളൻ…!!’തിരുവനന്തപുരം കമ്മീഷണ‌ര്‍ ഓഫീസിന്റെ അക്കൗണ്ടില്‍ നിന്ന് 25,000 രൂപ തട്ടിയെടുത്ത് തട്ടിപ്പുവീരർ;അക്കൗണ്ടിന്‍റെ ഔദ്യോഗിക നമ്പറിലേക്ക് വ്യാജ സന്ദേശമയച്ചാണ് പണം തട്ടിയത് ,കള്ളനെ പിടിക്കേണ്ട പോലീസിപ്പോൾ കള്ളന്റെ വലയിലായിയിരിക്കുകയാണ്.

സ്വന്തം ലേഖിക തിരുവനന്തപുരം:കള്ളനെ പിടിക്കേണ്ട പൊലീസിന് കള്ളൻ പണി കൊടുത്താൽ എങ്ങനെ ഇരിക്കും?നാട്ടുകാരുടെ പരാതിക്കെല്ലാം പരിഹാരം കാണേണ്ട പോലീസുകാർ ഇനി അവരുടെ പരാതി എവിടെ പോയി കൊടുക്കും..സംഗതി എന്തായാലും ഒരു കോണിലൂടെ നോക്കുമ്പോൾ തമാശയാണെങ്കിലും...

തമിഴ്നാട്ടിലെ പ്രളയ ബാധിതര്‍ക്ക് കൈത്താങ്ങായി കേരളം; ഡിസംബര്‍ 22 മുതല്‍ 25 വരെ ആറ് ലോഡ് അവശ്യ സാധനങ്ങള്‍ തൂത്തുക്കുടിയില്‍ എത്തിച്ചു. ഇനി വേണ്ടത് പാത്രങ്ങള്‍.

  തിരുവനന്തപുരം : ഇനി പാത്രങ്ങളാണ് വേണ്ടത്. 1 കിലോ അരി പാചകം ചെയ്യാവുന്ന അലൂമിനിയം കലവും അടപ്പും, 1 ലിറ്റര്‍ ചായ തിളപ്പിക്കാവുന്ന പാത്രം, രണ്ട് അരികുള്ള സ്റ്റീല്‍ പാത്രം, രണ്ട് സ്റ്റീല്‍...

മലപ്പുറത്ത് ആറുമാസം പ്രായമുള്ള കുഞ്ഞ് കിണറ്റിൽ വീണ് മരിച്ച സംഭവത്തിൽ ദുരൂഹത ; കുട്ടിയുടെ മാതാവിനെ പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.

സ്വന്തം ലേഖിക മലപ്പുറം :പിഞ്ചുകുഞ്ഞ് കിണറ്റില്‍ വീണ് മരിച്ച സംഭവത്തില്‍ കുട്ടിയുടെ മാതാവിനെ പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.ചന്തപ്പടിയിലെ കളത്തുംപടിയൻ ഷിഹാബുദീന്റെ ഭാര്യ അരിപ്രതൊടി സുമിയ്യ (23) ആണ് അറസ്റ്റിലായത്. പാണ്ടിക്കാട് തമ്പനങ്ങാടി സുല്‍ത്താൻ...

ക്രിസ്മസ് പുതുവത്സര ആഘോഷവും പ്രതിഭകളെ ആദരിക്കലും സംഘടിപ്പിച്ചു

  സ്വന്തം ലേഖകൻ കുമരകം: ശ്രീനാരായണ ജയന്തി പബ്ലിക്ക് ബോട്ട് റെയ്സ് ക്ലബ് ക്രിസ് മസ് പുതുവത്സര ആഘോഷവും പ്രതിഭകളെ ആദരിക്കലും സംഘടിപ്പിച്ചു. ക്ലബ് അങ്കണത്തിൽ വച്ച് നടന്ന ചടങ്ങ് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി...

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു; ഇന്നലെ റിപ്പോർട്ട് ചെയ്ത കേസുകളിൽ പകുതിയും കേരളത്തിൽ

  സ്വന്തം ലേഖകൻ   ഇന്ത്യയിൽ കൊവിഡ് ബാധ ദിനംപ്രതി വർധിക്കുന്നു. രാജ്യത്ത് 24 മണിക്കൂറിനിടെ 412 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആക്ടീവ് കേസുകളുടെ എണ്ണം 4170 ആയിട്ടുണ്ട്.   കേരളത്തിൽ ഇന്നലെ മാത്രം 200 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു....

ഏറ്റുമാനൂർ കെ.എസ്‌.ആര്‍.ടി.സി. ബസ്‌ സ്റ്റാന്റ് യാത്രക്കാര്‍ക്കും കോര്‍പ്പറേഷനും ഒരു പോലെ ഭാരമാകുന്നു;രാപകല്‍ ഭേദമന്യേ ദീര്‍ഘദൂര ബസുകള്‍ കയറി ഇറങ്ങിപ്പോകുന്ന സ്റ്റാന്റിൽ , വികസനം എത്താതെ ആയിട്ട് വര്‍ഷങ്ങൾ.

സ്വന്തം ലേഖിക. ഏറ്റുമാനൂർ : ഏറ്റുമാനൂർ ബസ് സ്റ്റാന്റിൽ സ്ഥലവും സൗകര്യവും ഏറെയുണ്ടെങ്കിലും അധികൃതരുടെ കെടുകാര്യസ്ഥത മൂലം ഡിപ്പോ ഇപ്പോൾ അവഗണനയുടെ വക്കിലാണ്. രാപകല്‍ ഭേദമന്യേ ദീര്‍ഘദൂര ബസുകള്‍ കയറി ഇറങ്ങിപ്പോകുന്ന സ്റ്റാന്റാണിത്.   സ്‌റ്റാന്‍ഡില്‍ 1.03...

കുമരകം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ നാഷണൽ സർവീസ് സ്കീം ക്യാമ്പിന് നാളെ തുടക്കം

  സ്വന്തം ലേഖകൻ കുമരകം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ എൻ എസ് എസ് ക്യാമ്പ് നാളെ തുടങ്ങും . ഏഴു ദിനങ്ങൾ നീളുന്ന ക്യാമ്പിനാണ് നാളെ വൈകുന്നേരം തിരി തെളിയുക.. "മാലിന്യ മുക്ത...

കോട്ടയം തിരുനക്കരയിൽ നടന്നു വരുന്ന ഹിന്ദു വിചാര സത്രം 27-ന് സമാപിക്കും.

  സ്വന്തം ലേഖകൻ കോട്ടയം: ഹിന്ദു ധർമ്മ പരിഷത്തിന്റെ പ്രഭാഷണ പരമ്പര ഹിന്ദു വിചാരണ സത്രത്തിന് തുടക്കമായി. 27-ന് സമാപിക്കും. തിരുനക്കര ക്ഷേത്ര മൈതാനത്ത് ശിവശക്തി ഓഡിറ്റോറിയത്തിലാണ് ഹിന്ദു വിചാർ സത്രം നടക്കുന്നത്. 23 വാഴൂർ തീർത്ഥപാദാശ്രമം...
- Advertisment -
Google search engine

Most Read