സ്ത്രീകളെ ഗർഭം ധരിപ്പിക്കൽ ജോലി: 13 ലക്ഷം പ്രതിഫലം: ഓൺലൈൻ വഴി പരസ്യം നൽകി തട്ടിപ്പു നടത്തിയ സംഘം പിടിയിൽ
സ്വന്തം ലേഖകൻ ബീഹാർ: സ്ത്രീകളെ ഗര്‍ഭം ധരിപ്പിക്കല്‍ ജോലിക്ക് അമ്പരപ്പിക്കുന്ന പ്രതിഫലം 1 വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയ സംഘത്തെ പോലീസ് പിടികൂടി. 13 ലക്ഷം പ്രതിഫലം വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തി വന്നത്. ബിഹാറിലാണ് ഇതു പോലെ […]