ആധുനിക യന്ത്രസാമഗ്രികള്‍ ഉപയോഗിക്കണം; 24 മണിക്കൂറും പൊളിക്കല്‍ നടപടികള്‍ നടത്തണം; 45 ദിവസം കൊണ്ട് നടപടി പൂര്‍ത്തീകരിക്കണം; കോട്ടയം തിരുനക്കര ഷോപ്പിങ്ങ് കോംപ്ലക്‌സ് പൊളിക്കാന്‍ ഇന്ന് കരാര്‍ ഒപ്പിടും
സ്വന്തം ലേഖിക കോട്ടയം:തിരുനക്കര ബസ് സ്‌റ്റാന്റ് ഷോപ്പിങ്ങ് കോംപ്ലക്‌സ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ കരാര്‍ ഇന്ന് ഒപ്പിടും. ഉച്ചകഴിഞ്ഞു മൂന്നിനു നഗരസഭയില്‍ ചേരുന്ന ചേരുന്ന യോഗത്തിലാണ് കരാര്‍ ഒപ്പിടുക. കഴിഞ്ഞ ദിവസം ദിവസം കളക്‌ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനങ്ങള്‍ കൂടി […]