സ്വന്തം ലേഖകൻ
ചേർത്തല : ആലപ്പുഴയിലെ കോൺഗ്രസ് പാർട്ടി ഓഫിസിൽ പ്രവർത്തകനെ മരിച്ചനിലയിൽ കണ്ടെത്തി. ചേർത്തല ഈസ്റ്റ് മണ്ഡലം കമ്മിറ്റി ഓഫിസിലാണ് പ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ചേർത്തല സ്വദേശിയായ പൊന്നൻ (68) ആണ് മരിച്ചത്....
തിടനാട്: അധ്യാപക ദമ്പതിമാരുടെ വീട്ടിൽ നിന്നും ഒന്നര ലക്ഷം രൂപ വില വരുന്ന സ്വർണാഭരണങ്ങൾ കവർന്ന കേസിൽ ഹോംനേഴ്സിനെയും മകനെയും പോലീസ് അറസ്റ്റ് ചെയ്തു.
പത്തനംതിട്ട ജില്ലയിൽ വടശ്ശേരിക്കര, പേഴുംപാറ ഭാഗത്ത് പുന്നത്തുണ്ടിയിൽ വീട്ടിൽ...
കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ ലൈംഗീകമായി ഉപദ്രവിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
മുണ്ടക്കയം കണമല ഭാഗത്ത് തുണ്ടിയിൽ വീട്ടിൽ അരുൺ സുരേഷ്(24) ഹെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്.
പെൺകുട്ടിയുമായി...
മാനന്തവാടി: വയനാട് തലപ്പുഴക്കടുത്ത കമ്പമലയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം.
ഉച്ചക്ക് പന്ത്രണ്ട് മണിയോടെ കമ്പമലയിലെ തേയില എസ്റ്റേറ്റിലെത്തിയ മാവോയിസ്റ്റുകള്‍ ഇവിടെയുള്ള വനവികസന സമിതി ഓഫീസിന്‍റെ ജനല്‍ച്ചില്ലുകളും കമ്പ്യൂട്ടറും തകര്‍ത്തു.
യൂണിഫോം ധരിച്ച് തോക്കുധാരികളായിരുന്നു സംഘാംഗങ്ങളെന്നാണ്...
മൂവാറ്റുപുഴ: മൂവാറ്റുപുഴ നബിദിന റാലിക്കിടെ പോത്തിന്റെ ആക്രമണം.
റാലിക്കിടയിലേക്ക് ഓടിക്കയറിയ പോത്തിന്റെ ആക്രമണത്തില്‍ നിരവധി കുട്ടികള്‍ക്കും സ്ത്രീക്കും പരിക്കേറ്റു.
പോത്തിനെ കണ്ടതോടെ ആളുകള്‍ ചിതറിയോടി. ഇതിനിടെ റാലിയില്‍ ഉണ്ടായിരുന്ന ഒരു സ്ത്രീക്ക് പോത്തിന്‍റെ കുത്തേല്‍ക്കുകയായിരുന്നു.
ചെറുവട്ടൂര്‍...
കോട്ടയം: പോലീസിനെ കബളിപ്പിച്ച് വർഷങ്ങളായി മുങ്ങിയ നരഹത്യ കേസിലെ പ്രതിയെ മലയാറ്റൂർ വനമേഖലയിൽ നിന്നും സാഹസികമായി അറസ്റ്റ് ചെയ്തു.
കോട്ടയം മാഞ്ഞൂർ സത്ത് കടയിൽ വീട് ശിവരാമൻ മകൻ കെ മോഹനൻ...
സ്വന്തം ലേഖിക
കോട്ടയം: കോട്ടയം ചിങ്ങവനത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് ഒരു കോടി രൂപ കവര്‍ന്ന കേസിലെ മുഖ്യപ്രതിയെ കണ്ടെത്താനാവാതെ പൊലീസ്.
മുൻപും സമാനമായ കവര്‍ച്ച കേസുകളില്‍ പ്രതിയായ ഫൈസല്‍ രാജ് കോട്ടയം പൊലീസിന്‍റെ...
സ്വന്തം ലേഖിക
കോട്ടയം: വഴിതടസ്സപ്പെടുത്തി വാഹനം പാര്‍ക്ക് ചെയ്തതിനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ രണ്ട് യുവാക്കള്‍ക്ക് വെട്ടേറ്റു. സംഭവത്തില്‍ സഹോദരങ്ങളായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
മുട്ടമ്പലം ചില്‍ഡ്രൻസ് പാര്‍ക്കിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ചെങ്ങളം സൗത്ത് വടശ്ശേരില്‍...
സ്വന്തം ലേഖകൻ
നാദാപുരം : ഭിന്നശേഷിക്കാരിയായ ബാലികയെ പീഡിപ്പിച്ച സൈനികന് അഞ്ച് വര്‍ഷം തടവും 25,000 രൂപ പിഴയും.
മേപ്പയൂര്‍ ഹയര്‍ സെക്കൻഡറി സ്കൂളിന് സമീപം കട നടത്തുന്ന കല്‍പത്തൂര്‍ സ്വദേശി പൊയില്‍ കണ്ണൻ നാരായണ...