video
play-sharp-fill

Tuesday, May 20, 2025

Monthly Archives: September, 2023

കുളത്തില്‍ കുളിക്കാനിറങ്ങി ; പത്താം ക്ലാസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു ; ക്ഷേത്രക്കുളത്തിലായിരുന്നു അപകടം

ആലപ്പുഴ: പത്താം ക്ലാസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു. കൃഷ്ണപുരം സ്വദേശി ബിജുവിന്റെ മകന്‍ അഭിഷേക് (16) ആണ് മരിച്ചത്. കായംകുളം ദേവികുളങ്ങര ക്ഷേത്രക്കുളത്തിലായിരുന്നു അപകടം. കുളത്തില്‍ കുളിക്കാനിറങ്ങിയതായിരുന്നു വിദ്യാര്‍ത്ഥി. അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥര്‍...

നായകളുടെ മറവില്‍ കഞ്ചാവ് വില്‍പ്പന; തമിഴ്നാട്ടില്‍ നിന്ന് പൊലീസ് റോബിൻ ജോര്‍ജിനെ പിടികൂടിയത് നാല് സംഘങ്ങളായി തിരിഞ്ഞ്; നിര്‍ണായക വിവരം ലഭിച്ചത് പിതാവില്‍ നിന്ന്

കോട്ടയം: നായ പരിശീലനകേന്ദ്രത്തിന്റെ മറവില്‍ ലഹരിക്കച്ചവടം നടത്തിയ കേസില്‍ പ്രതി റോബിൻ ജോര്‍ജ് പിടിയില്‍. തമിഴ്നാട്ടില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. പ്രതിയുടെ പിതാവിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്....

റോബിൻ നായ്ക്കളെ പരിശീലിപ്പിച്ചത് കാക്കിവസ്ത്രം കണ്ടാല്‍ കടിക്കണമെന്ന് പറഞ്ഞ്; ഡോഗ് ഹോസ്റ്റലിൻ്റെ മറവിൽ കഞ്ചാവ് കച്ചവടവും; പൊലീസിനെ വെട്ടിച്ചു കടന്ന പ്രതിയെ പൊക്കിയത് തെങ്കാശിയിലെ കോളനിയില്‍ ഒളിവില്‍ കഴിയവേ

കോട്ടയം: ഡോഗ് ഹോസ്റ്റലിന്റെ മറവില്‍ കഞ്ചാവു കച്ചവടം നടത്തിവന്ന പ്രതി റോബിൻ ജോര്‍ജ്ജ് പിടിയില്‍. പൊലീസ് റെയ്ഡിന് എത്തിയപ്പോള്‍ നായ്ക്കളെ അഴിച്ചുവിട്ടു മുങ്ങിയ പ്രതിയെ പൊലീസ് പൊക്കിയത് തമിഴ്‌നാട്ടില്‍ നിന്നുമാണ്. തെങ്കാശിയിലെ ഒരു കോളനിയില്‍...

കോട്ടയം കുമാരനെല്ലൂരില്‍ നായ പരിശീലന കേന്ദ്രത്തിന്‍റെ മറവില്‍ കഞ്ചാവ് കച്ചവടം; പ്രതി പിടിയില്‍

കോട്ടയം: കോട്ടയം കുമാരനെല്ലൂരില്‍ നായ പരിശീലന കേന്ദ്രത്തിന്‍റെ മറവില്‍ കഞ്ചാവ് കച്ചവടം നടത്തിയ പ്രതി റോബിൻ ജോര്‍ജ് പിടിയില്‍. തമിഴ്നാട്ടില്‍ നിന്നാണ് റോബിൻ ജോര്‍ജിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. നായ പരിശീലന കേന്ദ്രത്തില്‍ നിന്ന് പതിനെട്ട്...

105 വാച്ചുകള്‍; 25 കിലോ മയില്‍പ്പീലി; നോട്ടെണ്ണല്‍ യന്ത്രം; കൗതുകമുണര്‍ത്തി ഗുരുവായൂരിലെ ലേലം; രണ്ട് ദിവസം കൊണ്ട് ദേവസ്വത്തിന് വരുമാനമായി ലഭിച്ചത് 20,71 ലക്ഷം രൂപ

ഗുരുവായൂര്‍: വാച്ചുകള്‍ മാത്രം 105 എണ്ണം. ഏറെ ആകര്‍ഷകമായതുകൊണ്ടാകാം മുഴുവൻ വാച്ചുകളും മണിക്കൂറുകള്‍ക്കുള്ളില്‍ ലേലംപോയി. ജി.എസ്.ടി. ഉള്‍പ്പെടെ 18,644 രൂപയ്ക്കായിരുന്നു ലേലം. പലതരം വാച്ചുകള്‍ സ്വന്തമാക്കിയത് ഒരേയൊരാള്‍. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കഴിഞ്ഞ ഒരു വര്‍ഷം...

എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചത് മാതൃസഹോദരൻ; പീഡനം പുറത്തറിഞ്ഞത് സ്കൂളിലെ കൗണ്‍സലിംഗില്‍; പ്രതി ഒളിവില്‍

കല്പറ്റ: എട്ടാം ക്ലാസുകാരിയെ മാതൃസഹോദരൻ പീഡിപ്പിച്ചു. വയനാട് അമ്പലവയലിലാണ് സംഭവം. സ്കൂളില്‍ നടന്ന കൗണ്‍സിംഗിലാണ് പെണ്‍കുട്ടി പീഡനത്തിനിരയായ വിവരം വെളിപ്പെടുത്തിയത്. കൗണ്‍സലര്‍ ഉടൻതന്നെ ഇക്കാര്യം പ്രധാന അദ്ധ്യാപകനെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ അദ്ധ്യാപകൻ അമ്പലവയല്‍...

ചക്രവാതച്ചുഴി; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; കേരളത്തില്‍ വരും ദിവസങ്ങളിലും മഴ തുടരും; ഇന്ന് ഒൻപത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കടുത്ത വരള്‍ച്ചാ ഭീഷണി നിലനില്‍ക്കെ, കാലവര്‍ഷത്തിന്റെ അവസാന നാളുകളില്‍ സംസ്ഥാനത്ത് മഴ തുടരുന്നു. അടുത്ത അഞ്ച് ദിവസങ്ങളില്‍ സംസ്ഥാനത്ത് കനത്ത മഴ തുടര്‍ന്നേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,...

മാക്കൂട്ടം ചുരം റോഡില്‍ യുവതിയെ വെട്ടിനുറുക്കി കഷ്ണങ്ങളാക്കി ട്രോളി ബാഗില്‍ തള്ളിയ സംഭവം; മൃതദേഹത്തില്‍ നിന്നും കണ്ടെത്തിയ ചുരിദാറിന്റെ ചിത്രം പുറത്തുവിട്ട് പൊലീസ്; ഇന്നോവാ കാര്‍ നമ്പര്‍ വ്യാജമെന്ന് കണ്ടെത്തി; അന്വേഷണം പ്രതിസന്ധിയില്‍….!

കണ്ണൂര്‍: മാക്കൂട്ടം ചുരംറോഡില്‍ പെരുമ്പാടിയില്‍ ട്രോളില്‍ ബാഗില്‍ വെട്ടിനുറുക്കികഷ്ണങ്ങളായി കണ്ടെത്തിയ യുവതിയുടെ മൃതദേഹം ഇനിയും വീരാജ്പേട്ട പൊലിസ് നടത്തിയ അന്വേഷണത്തില്‍ തിരിച്ചറിയാനായില്ല. ഇതിനിടെ മൃതദേഹത്തില്‍ നിന്നും കണ്ടെത്തിയ ചുരിദാറിന്റെ ചിത്രം വീരാജ്പേട്ട പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ഈ...

ട്രെയിനുകളിൽ മോഷണം പതിവ്; പ്രതിയെ തന്ത്രപരമായി കുടുക്കി കോട്ടയം റെയിൽവേ പോലീസ്

കോട്ടയം: എറണാകുളം കൊല്ലം - പാസഞ്ചറിലെ വിദ്യാർത്ഥിനിയുടെ മൊബൈൽ മോഷ്ടിച്ച പ്രതിയെ കോട്ടയം റെയിൽവേ പോലീസ് തന്ത്രപരമായി കുടുക്കി. പ്രതി സ്ഥിരം മോഷണക്കേസിലെ പ്രതിയാണെന്ന് കോട്ടയം റെയിൽവേ പോലീസ് സ്റ്റേഷൻ ഹൗസ്...

വിധിയുടെ മുന്നില്‍ പതറാതെ തന്റെ ജീവിത സ്വപ്നം യാഥാര്‍ത്ഥ്യമാക്കി; അകക്കണ്ണിന്റെ വെളിച്ചത്തില്‍ കോട്ടയം പുതുപ്പളളി സ്വദേശിനി രാജി കൈവരിച്ചത് അധ്യാപക പദവി

മുണ്ടക്കയം: അകക്കണ്ണിന്റെ വെളിച്ചത്തില്‍ വിധിയുടെ മുന്നില്‍ പകച്ചു നില്‍ക്കാതെ രാജി കൈവരിച്ചത് അദ്ധ്യാപിക പദവി. ജനിച്ച നാള്‍മുതലേ കോട്ടയം പുതുപ്പളളി, അരപ്പറമ്പില്‍ ജോണ്‍ ചിന്നമ്മ ദമ്പതികളുടെ മൂന്നാമത്തെ മകള്‍ രാജി ജോണ്‍ (40) ഇരുട്ടിന്റെ...
- Advertisment -
Google search engine

Most Read