ഗൃഹാതുരത്വ സ്മരണകളുമായി ‘പൊന്നോണത്താളം’ ആൽബം; സമാനതകളില്ലാത്ത കലാ പ്രതിഭകളെ ഓണപ്പാട്ടിൽ സയോജിപ്പിച്ച് പ്രവാസി സംഗീത സംവിധായകൻ സൽജിൻ കളപ്പുര !!!
സ്വന്തം ലേഖകൻ ദുബായ്: മലയാളികളുടെ ഗൃഹാതുരത്വ സ്മരണകൾ ഉണർത്തി പ്രവാസി സംഗീത സംവിധായകൻ സൽജിൻ കളപ്പുര പുറത്തിറക്കിയ ‘പൊന്നോണത്താളം’ ഓണപാട്ട് ആൽബം ആവേശമായി. ‘ഉണരും ഓർമതൻ പൂക്കളം, ഉയരും പൂവിളി മേളനം…’ തുടങ്ങിയ വരികൾ പഴമയിലേക്ക് മലയാളികളെ തിരികെ കൊണ്ടുവരുന്നു.യേശുദാസ്, ശ്രീകുമാരൻ […]