video
play-sharp-fill

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 46-ാം വാര്‍ഷിക പൊതുയോഗം ഇന്ന്;വമ്പൻ പ്രഖ്യാപനങ്ങള്‍ കമ്പനി നടത്തുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകരും

സ്വന്തം ലേഖകൻ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ 56-ാമത് വാര്‍ഷിക പൊതുയോഗം ഇന്ന് നടക്കും. വരും ആഴ്ചകളില്‍ വിപണികളികളുടെ സ്വഭാവം നിര്‍ണയിക്കുന്നതില്‍ ഈ പൊതുയോഗത്തിന് പങ്കുണ്ടാകുമെന്നാണ് വിദഗ്ധര്‍ കരുതുന്നത്.അതേസമയം, വളരെ നിര്‍ണായകമായ വമ്ബന്‍ പ്രഖ്യാപനങ്ങള്‍ കമ്ബനി നടത്തുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകരും.റിലയന്‍സിന്റെ സാമ്ബത്തിക സേവന […]

ജനപ്രതിനിധികള്‍ക്കുള്ള ഓണക്കിറ്റ് സ്വീകരിക്കില്ല;സാധാരണക്കാര്‍ക്ക് നല്‍കാത്ത സൗജന്യ ഓണക്കിറ്റ് വേണ്ടെന്ന് പ്രതിപക്ഷം

സ്വന്തം ലേഖകൻ തിരുവനന്തപുരം: ജനപ്രതിനിധികള്‍ക്കുള്ള ഓണക്കിറ്റ് സ്വീകരിക്കില്ലെന്ന് പ്രതിപക്ഷം. സാധാരണക്കാര്‍ക്ക് നല്‍കാത്ത ഓണക്കിറ്റ് വേണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഇക്കാര്യം സപ്ലൈകോയെ അറിയിക്കും. മന്ത്രിമാരുള്‍പ്പടെയുള്ള ജനപ്രതിനിധികള്‍ക്ക് കിറ്റ് നല്‍കാനാണ് സപ്ലൈകോയുടെ തീരുമാനം.കഴിഞ്ഞ ഓണത്തിന് ഏതാണ്ട് 90 ലക്ഷം റേഷന്‍ […]

സംസ്ഥാനത്ത് ഇന്ന് (28/08/2023) സ്വർണ്ണവിലയിൽ മാറ്റമില്ല; പവന് 43600 രൂപ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായി ഇന്നും സ്വർണ്ണവിലയിൽ മാറ്റമില്ല.ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വിപണി വില 43600 രൂപയാണ്. ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 5450 രൂപയാണ്.   കോട്ടയത്തെ ഇന്നത്തെ സ്വർണ്ണവില അരുൺസ് മരിയ ഗോൾഡ് ഗ്രാമിന് – […]

ഏറ്റുമാനൂർ ചൂരക്കുളങ്ങര ദേവിവിലാസം 4388 ആം നമ്പർ എൻഎസ്എസ് കരയോഗത്തിൽ ഓണാഘോഷവും, കുടുംബ സംഗമം നടന്നു

സ്വന്തം ലേഖകൻ ഏറ്റുമാനൂർ:  കലാകായിക മത്സരങ്ങൾ,വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണം,മുതിർന്ന അംഗങ്ങൾക്ക് ഓണക്കോടി സമ്മാനിക്കൽ കലാവിരുന്ന് എന്നിവയോടുകൂടിയാണ് ഓണാഘോഷം നടത്തിയത്. എംജി യൂണിവേഴ്സിറ്റി റിട്ട. പ്രൊഫസറും, എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗവുമായ പ്രൊഫസർ മാടവന ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് റ്റി.കെ […]

ഇടുക്കി ചിന്നകനാലില്‍ പൊലീസ് സംഘത്തിന് നേരെ ആക്രമണം; പൊലീസ് ഉദ്യേഗസ്ഥന്റെ കഴുത്തിനും കൈക്കും കാലിനും വെട്ടേറ്റു; ആക്രമണം  തട്ടിക്കൊണ്ടുപോകല്‍ കേസിലെ പ്രതികളെ പിടികൂടാന്‍ എത്തിയ കായംകുളം പൊലീസ് സംഘത്തിന് നേർക്ക് 

സ്വന്തം ലേഖകൻ ഇടുക്കി: ഇടുക്കി ചിന്നകനാലില്‍ കായംകുളം പൊലീസ് സംഘത്തിന് നേര്‍ക്ക് ആക്രമണം. തട്ടിക്കൊണ്ടുപോകല്‍ കേസിലെ പ്രതികളെ പിടികൂടാന്‍ എത്തിയപ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. സിവില്‍ പൊലീസ് ഓഫീസര്‍ ദീപക്കിന് കുത്തേറ്റു. പുലര്‍ച്ച രണ്ട് മണിയോടെയാണ് സംഭവം. ദീപക്കിന്റെ കഴുത്തിനും കൈക്കും കാലിനും […]

സംസ്ഥാനത്തെ ചെക്ക് പോസ്റ്റുകളില്‍ വിജിലൻസിന്റെ മിന്നല്‍ പരിശോധന; പരിശോധനയില്‍ ഗുരുതര ക്രമക്കേടുകള്‍;ഡ്യൂട്ടിക്കിടെ ഉറക്കം, മുങ്ങല്‍, കൈക്കൂലി കൊണ്ട് ആറാട്ട്!

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്തെ ചെക്ക് പോസ്റ്റുകളില്‍ വിജിലൻസിന്റെ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകള്‍.ഓപ്പറേഷൻ ട്രഷര്‍ ഹണ്ട് എന്നാണ് വിജിലൻസ് ഓപ്പറേഷന് നല്‍കിയ പേര്. സംസ്ഥാനത്തെ വിവിധ ചെക് പോസ്റ്റുകളില്‍ റെയ്ഡ് നടത്തി. മിക്കയിടത്തും കൈക്കൂലിപ്പണം പിടികൂടുകയും ജോലിയില്‍ ക്രമക്കേട് […]

സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട തർക്കം; ദലിത് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തി; മകനെ രക്ഷിക്കാന്‍ ശ്രമിച്ച അമ്മയെ വസ്ത്രമുരിഞ്ഞ് നഗ്നയാക്കി അടിച്ച് അവശയാക്കി;  വീട് തല്ലിത്തകര്‍ത്ത് സഹോദരിയെയും മര്‍ദ്ദിച്ചു ; സംഭവത്തിൽ എട്ടുപേർ അറസ്റ്റിൽ; മറ്റു പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി പോലീസ്

സ്വന്തം ലേഖകൻ ഭോപ്പാല്‍: മധ്യപ്രദേശില്‍ ദലിത് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തി. മകനെ രക്ഷിക്കാന്‍ ശ്രമിച്ച അമ്മയെ വസ്ത്രമുരിഞ്ഞ് നഗ്നയാക്കി, മര്‍ദ്ദിച്ച് അവശയാക്കുകയും ചെയ്തു. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലാണ് സംഭവം. ലാലു എന്ന നിതിന്‍ അഹിര്‍വാര്‍ (18) ആണ് കൊല്ലപ്പെട്ടത്. 12 […]

‘നല്ലോണം പൊന്നോണം’; ഇത് ഓഫറിന്റെ പെരുമഴക്കാലം;  അജ്മൽബിസ്മിയിൽ 70% വരെ വിലക്കുറവുമായി ഉത്രാടം മെഗാ സെയിൽ; നറുക്കെടുപ്പിലൂടെ ബമ്പർ സമ്മാനമായി ലഭിക്കുന്നത് 1 കിലോ സ്വർണവും മറ്റനേകം സമ്മാനങ്ങളും ; ഇന്ന് അജ്മൽബിസ്മിയുടെ എല്ലാ ഷോറൂമുകളും തുറന്ന് പ്രവർത്തിക്കും !

സ്വന്തം ലേഖകൻ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്‌മൽബിസ്മിയുടെ ഇലകിട്രോണിക്സ്, ഹൈപ്പർ വിഭാഗങ്ങളിൽ 70% വരെ വിലക്കുറവും കോടികളുടെ സമ്മാനങ്ങളുമായി ഉത്രാടം മെഗാ സെയിൽ. പർച്ചേസ് ചെയ്യാനെത്തുന്നവർക്ക് നല്ലോണം പൊന്നോണം ഓഫറിലൂടെ നറുക്കെടുപ്പിലൂടെ ബമ്പർ സമ്മാനമായി 1 കിലോ […]

ആർപ്പോ ഇർറോ….! കോട്ടയത്ത് ഇന്ന് ഓണാലോഷത്തിൻ്റെ പൊടിപൂരം; ശാസ്ത്രി റോഡിൽ നമ്പർ പ്ലേറ്റ് കടകളുടെ മുന്നിൽ ഓണാഘോഷം അലതല്ലും

കോട്ടയം: കോട്ടയത്ത് ഇന്ന് ഓണാലോഷത്തിൻ്റെ പൊടിപൂരം. ഉത്രാട ദിനമായ ഇന്ന് ശാസ്ത്രി റോഡിൽ നമ്പർ പ്ലേറ്റ് കടകളുടെ മുന്നിൽ നമ്പർ പ്ലേറ്റ് ടെ ഉടമകളും കുടുംബാംഗങ്ങളും ചേർന്ന് ഓണാഘോഷം നടത്തും. നിരവധി ഓണ പരിപാടികളും മത്സരങ്ങളുമാണ് ഇവിടെ അരങ്ങേറുന്നത്. രാവിലെ 10 […]

കോട്ടയം ഗാന്ധിനഗറിൽ കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെ പെട്രോളൊഴിച്ച്‌ തീകൊളുത്തിയ സംഭവം ; ഭര്‍ത്താവ് പൊലീസ്  കസ്റ്റഡിയിൽ; ഏറ്റുമാനൂരിലെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സായ യുവതിയും ഭര്‍ത്താവും തമ്മില്‍ നേരത്തേ കുടുബപ്രശ്‌നങ്ങള്‍ നിലനിന്നിരുന്നുവെന്ന് പോലീസ് 

സ്വന്തം ലേഖകൻ  കോട്ടയം: കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെ പെട്രോളൊഴിച്ച്‌ തീകൊളുത്തിയ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സാരമായി പൊള്ളലേറ്റ നഴ്‌സായ യുവതി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് ആലപ്പുഴ സ്വദേശി അരുണാണ് (38) അറസ്റ്റിലായത്. ശനിയാഴ്ച […]