video
play-sharp-fill

ഉത്രാട ദിനത്തില്‍ ഗുരുവായൂരപ്പന് കാഴ്ചക്കുല സമര്‍പ്പിച്ച്‌ ഭക്തര്‍;ദർശനം നടത്തി മന്ത്രി വി മുരളീധരന്‍

സ്വന്തം ലേഖകൻ തൃശൂർ: ഉത്രാട ദിനത്തില്‍ ഗുരുവായൂരപ്പന് കാഴ്ചക്കുലയര്‍പ്പിച്ച്‌ ദര്‍ശനപുണ്യം നേടി ഭക്തസഹസ്രങ്ങള്‍. കേന്ദ്ര മന്ത്രി വി മുരളീധരന്‍ ഉള്‍പ്പെടെ നിരവധിപ്പേരാണ് ദര്‍ശനത്തിന് എത്തിയത്.രാവിലെ വിശേഷാല്‍ ശീവേലിക്ക് ശേഷമായിരുന്നു ക്ഷേത്രത്തിനകത്ത് കൊടിമര ചുവട്ടില്‍ കാഴ്ചക്കുല സമര്‍പ്പണ ചടങ്ങ് നടന്നത്. ക്ഷേത്രം മേല്‍ശാന്തി […]

കോട്ടയംകാര്‍ ഓണമുണ്ണാന്‍ വൈകുമോ ?; പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി പെരുമാറ്റച്ചട്ടം വില്ലനായി; ഓണക്കിറ്റുകൾ നൽകാനാവില്ല; ഓണകിറ്റ് കൂടുതല്‍ ദിവസം കടയില്‍ സൂക്ഷിച്ചാല്‍ കേടാകുമെന്ന ആശങ്കയിൽ റേഷൻ വ്യാപാരികള്‍

സ്വന്തം ലേഖകൻ കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ കോട്ടയം ജില്ലയില്‍ റേഷൻ കടയിലെത്തിച്ച ഓണക്കിറ്റുകള്‍ നല്‍കാനാവില്ല. കൂടുതല്‍ ദിവസം ഓണകിറ്റ് കടയില്‍ സൂക്ഷിച്ചാല്‍ കേടാകുമെന്ന ആശങ്കയിലാണ് റേഷൻ വ്യാപാരികള്‍. കോട്ടയം ജില്ലയിലെ 935 റേഷൻ വ്യാപാരികള്‍ക്കും പറയാനുള്ളതും ഇതേ […]

ഷാരൂഖ് ഖാനെതിരെ പ്രതിഷേധം; മന്നത്തിന് മുന്നില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ച്‌ പൊലീസ്

സ്വന്തം ലേഖകൻ മുംബൈ: ഓണ്‍ലൈൻ ഗെയിമിംഗ് ആപ്പുകളെ പ്രചരിപ്പിച്ചതിന് ഷാരൂഖ് ഖാന്റെ വസതിക്ക് മുന്നിലെ പ്രതിഷേധം കണക്കിലെടുത്ത് സുരക്ഷ വര്‍ദ്ധിപ്പിച്ച്‌ മുംബൈ പൊലീസ്.ഷാരൂഖിന്‍റെ പരസ്യങ്ങള്‍ സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശങ്ങള്‍ നല്‍കുന്നുവെന്നാരോപിച്ച്‌ ശനിയാഴ്ച താരത്തിന്റെ വസതിയായ മന്നത്തിന് മുന്നില്‍ വന്‍ പ്രതിഷേധം നടന്നു. […]

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ബോംബ് ഭീഷണി വ്യാജം;അജ്ഞാത സന്ദേശം ലഭിച്ചത് നേപ്പാളില്‍ നിന്ന്;പോലീസ് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ബോംബ് ഭീഷണി വ്യാജമെന്ന് കണ്ടെത്തി. നേപ്പാളില്‍ നിന്നായിരുന്നു അജ്ഞാത ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്.തുടര്‍ന്ന് റണ്‍വേയിലേക്ക് നീങ്ങിയ ഇന്‍ഡിഗോ വിമാനം തിരിച്ചുവിളിച്ച്‌ യാത്രക്കാരെയും ലഗേജും പൂര്‍ണമായി ഇറക്കി. ബോംബ് സ്‌ക്വാഡ് പരിശോധന നടത്തിയെങ്കിലും സംശയകരമായി […]

വയനാട്ടിൽ വീണ്ടും കടുവ ഇറങ്ങി;ബത്തേരി മൂലങ്കാവില്‍ കാളക്കുട്ടിയെ കൊന്നു…

സ്വന്തം ലേഖകൻ വയനാട്: വയനാട് ബത്തേരി മൂലങ്കാവില്‍ കാളക്കുട്ടിയെ കടുവ കൊന്നു. എറളോട്ട്കുന്ന് ചൂഴി മനക്കല്‍ ബിനുവിന്റെ കാളയെയാണ് കടുവ കൊന്നത്.ജഡം അര്‍ധരാത്രി തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മാറ്റിയതില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു.നഷ്ടപരിഹാരം നല്‍കാമെന്നും കടുവയെ പിടികൂടാൻ നടപടിയെടുക്കുമെന്നുള്ള മുത്തങ്ങ റെയ്ഞ്ച് ഓഫീസറുടെ […]

മഹാരാഷ്ട്രയില്‍ ദളിത്‌ യുവാവിനെ മരത്തില്‍ കെട്ടിത്തൂക്കി മര്‍ദിച്ചു;പ്രാവിനെയും ആടിനെയും മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മർദ്ദനം

സ്വന്തം ലേഖകൻ മുംബൈ: മഹാരാഷ്ട്രയില്‍ ദളിത്‌ യുവാവിനെ മരത്തില്‍ കെട്ടിത്തൂക്കി മര്‍ദിച്ചു.അഹ്മദ് നഗറിലാണ് ആടിനെയും പ്രാവിനെയും മോഷ്ടിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച്‌ മര്‍ദിച്ചത്.ആഗസ്റ്റ് 25 നാണ് സംഭവം നടന്നത്. അക്രമത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. തുടര്‍ന്ന് അക്രമി സംഘത്തിലെ ഒരാളെ […]

മലയാളി യുവതിയെ ബംഗലൂരുവില്‍ പങ്കാളി തലയ്ക്കടിച്ചു കൊന്ന കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; യുവതിക്ക് മറ്റൊരാളുമായി ഉള്ള അടുപ്പമാണ് കൊലപാതകത്തിന് കാരണം

സ്വന്തം ലേഖകൻ ബംഗലൂരു: മലയാളി യുവതിയെ ബംഗലൂരുവില്‍ പങ്കാളി തലയ്ക്കടിച്ചു കൊന്ന കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. യുവതിയുടെ ചാറ്റിങ്ങിനെച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.കഴിഞ്ഞദിവസവും വഴക്കുണ്ടായി.ഇതേത്തുടര്‍ന്നാണ് യുവാവ് പ്രഷര്‍ കുക്കര്‍ എടുത്ത് തലയ്ക്കടിച്ച്‌ യുവതിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് […]

പാലക്കാട്‌ നിന്ന് ബിസ്‌ക്കറ്റ് രൂപത്തിലുള്ള കഞ്ചാവ് പിടികൂടി;റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ബിസ്‌ക്കറ്റ് രൂപത്തിലാക്കിയ കഞ്ചാവ് കണ്ടെത്തിയത്

സ്വന്തം ലേഖകൻ പാലക്കാട്: പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ബിസ്‌ക്കറ്റ് രൂപത്തിലാക്കിയ കഞ്ചാവ് കണ്ടെത്തി. ധൻബാദ് ആലപ്പുഴ എക്‌സ്പ്രസ്സില്‍ നിന്നാണ് ഉപേക്ഷിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്. കേരളത്തില്‍ ഇതാദ്യമായാണ് ബിസ്‌ക്കറ്റ് രൂപത്തിലുള്ള കഞ്ചാവ് പിടികൂടുന്നത്.നാല് കിലോയിലധികം തൂക്കം വരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. […]

കമ്പ്യൂട്ടർ വാങ്ങാനുള്ള പണത്തിനായി 14 വയസ്സുള്ള കൂട്ടുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി;സംഭവത്തിൽ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേര്‍ അറസ്റ്റില്‍

സ്വന്തം ലേഖകൻ ഗെയിം കളിക്കുന്നതിന് കമ്പ്യൂട്ടർ വാങ്ങാനുള്ള പണത്തിനായി കൂട്ടുകാരനെ തട്ടിക്കൊണ്ടുപോയി കൊലപെടുത്തിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത 3 പേർ അറസ്റ്റിൽ. 14 വയസ്സുള്ള കൂട്ടുകാരനെയാണ് മൂന്ന് പേരും ചേർന്ന് തട്ടിക്കൊണ്ടുപോയത്. കമ്പ്യൂട്ടർ വാങ്ങാനുള്ള പണം കൂട്ടുകാരന്റെ അമ്മയെ ഭീഷണിപ്പെടുത്തി കൈക്കലാക്കുകയായിരുന്നു പദ്ധതി. […]

മുതിര്‍ന്ന പൗരന്‍മാർക്കായി സഹായം ഒരുക്കിക്കൊണ്ട് കേരള പോലീസ്;പ്രശാന്തി പദ്ധതി ഒരുങ്ങിക്കഴിഞ്ഞു

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഒറ്റയ്ക്കു താമസിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് സഹായമെത്തിക്കുന്നതിനായി പ്രശാന്തി പദ്ധതിയുമായി കേരളാ പൊലീസ്.9497900035, 9497900045 എന്നീ ഹെല്പ് ലൈന്‍ നമ്ബറുകളിലൂടെ ഈ സേവനം ലഭ്യമാണ്. ഭക്ഷണം, മരുന്ന് എന്നിവ എത്തിക്കുക പരാതികള്‍ സമയബന്ധിതമായി കൈകാര്യം ചെയ്യുക, യാത്രാസംബന്ധമായ പ്രശ്‌നങ്ങള്‍ […]