video
play-sharp-fill

കൗതുകമുണർത്തി വെങ്കലത്തില്‍ നിര്‍മ്മിച്ച കോട്ടയം സിഎംഎസിലെ ‘മയ്യ’ ശില്പം; ശില്പത്തിലുള്ളത് തലകീഴായി കൈകുത്തി നിന്ന് പുസ്തകം വായിക്കുന്ന പെണ്‍കുട്ടിയുടെ രൂപം

സ്വന്തം ലേഖകൻ  കോട്ടയം : തലകീഴായി കൈകുത്തി നിന്ന് പുസ്തകം വായിക്കുന്ന പെണ്‍കുട്ടിയുടെ രൂപമാണ് ശില്പത്തിലുള്ളത്. ആറ് മാസം കൊണ്ട് പൂര്‍ത്തിയാക്കിയ ശില്പം പൂര്‍ണമായും വെങ്കലത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇംഗ്ലണ്ടും, പാരിസും ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ പ്രദര്‍ശനം നടത്തിയിട്ടുള്ള പ്രശസ്തനായ ശില്പി കെ.എസ്.രാധാകൃഷ്ണൻ […]

ഓണക്കോടിയില്‍ വീണയുടെയും റിയാസിന്റെയും ഊഞ്ഞാലാട്ടം; ഓണാശംസകള്‍ക്കൊപ്പം മന്ത്രി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രം ഞൊടിയിടയില്‍ വൈറല്‍; മന്ത്രികുടുംബത്തിന് ആശംസകള്‍ അറിയിച്ച് നിരവധി പേർ

സ്വന്തം ലേഖിക തിരുവനന്തപുരം: ഓണാശംസകള്‍ക്കൊപ്പം മന്ത്രി പി.എ.മുഹമ്മദ് റിയാസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രം വൈറലാകുന്നു. ഭാര്യ വീണ വിജയനെ ഊഞ്ഞാലാട്ടുന്ന ചിത്രമാണു മന്ത്രി പങ്കുവച്ചത്. ഓണത്തിന്റെ പച്ചപ്പിന്റെ പശ്ചാത്തലത്തില്‍, പൂക്കള്‍ കോര്‍ത്ത ഊഞ്ഞാലിലിരിക്കുന്ന വീണയുടെ തൊട്ടുപിന്നില്‍ റിയാസ് നില്‍ക്കുന്നതാണ് ചിത്രം. […]

ഉത്രാടപ്പാച്ചിലിനൊപ്പം വിയര്‍ത്തൊലിച്ച്‌ കേരളം; 6 ജില്ലകളില്‍ മുന്നറിയിപ്പ്

സ്വന്തം ലേഖകൻ ഉത്രാടപ്പാച്ചിലിനൊപ്പം വിയര്‍ത്തൊലിച്ച്‌ കേരളം. ഇന്ന് ആറ് ജില്ലകളില്‍ താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചു.കൊല്ലം, കോട്ടയം, ആലപ്പുഴ, കണ്ണൂര്‍, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളില്‍ താപനില ഉയരുമെന്നാണ് മുന്നറിയിപ്പുള്ളത്. 2 മുതല്‍ 5 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ […]

പുതുപ്പള്ളി തെരഞ്ഞെടുപ്പ്; പെരുമാറ്റച്ചട്ടം നിലനില്‍ക്കുമ്പോഴും പതിവ് തെറ്റിച്ചില്ല; കോട്ടയം വയസ്ക്കര കൊട്ടാരത്തില്‍ സ്വന്തം നിലയില്‍ തമ്പുരാട്ടിയ്ക്ക് ‘ഉത്രാടക്കിഴി’ സമര്‍പ്പിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ എം.എല്‍.എ

സ്വന്തം ലേഖകൻ  കോട്ടയം: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെ പതിവ് തെറ്റിക്കാതെ തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ എം.എല്‍.എ. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നില നിന്നതിനാല്‍ കോട്ടയം വയസ്ക്കര കൊട്ടാരത്തില്‍ ഉത്രാടക്കിഴി സമര്‍പ്പിക്കുന്നതിനുള്ള ചടങ്ങില്‍ പങ്കെടുക്കാൻ പറ്റാതിരുന്നതിനാലാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ എംഎല്‍എ സ്വന്തം നിലയില്‍ ഉത്രാടക്കിഴി […]

ടെന്‍ഷന്‍ മൂലമുണ്ടാകുന്ന തലവേദന എങ്ങനെ പരിഹരിക്കാം? ഇതാ ചില മാര്‍ഗങ്ങള്‍…

സ്വന്തം ലേഖകൻ നിത്യജീവിതത്തില്‍ നാം നേരിടുന്ന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് തലവേദന. പല കാരണം കൊണ്ടും തലവേദനയുണ്ടാകാം. ഇതിലൊരു കാരണമാണ് ടെൻഷൻ.ഇന്ന് മത്സരാധിഷ്ടിത ലോകത്ത് ടെൻഷൻ മാറ്റിവയ്ക്കാൻ അത്ര മാര്‍ഗങ്ങളൊന്നുമില്ല- നമുക്ക് മുമ്ബില്‍ എന്നുതന്നെ പറയാം.ടെൻഷൻ തലവേദന പലരിലും പല തോതിലാണ് കാണപ്പെടാറ്. ചിലര്‍ക്കിത് […]

വിമാന യാത്രക്കിടെ രണ്ടു വയസ്സുകാരിയുടെ ശ്വാസം നിലച്ചു;കുരുന്നു ജീവൻ രക്ഷിച്ച്‌ അഞ്ച് ഡോക്ടര്‍മാര്‍…

സ്വന്തം ലേഖകൻ ന്യൂഡൽഹി: വിമാന യാത്രക്കിടെ രണ്ടു വയസ്സുകാരിയുടെ ശ്വാസം നിലച്ചപ്പോള്‍ കുരുന്നു ജീവൻ രക്ഷിച്ച്‌ അഞ്ച് ഡോക്ടര്‍മാര്‍.ഡല്‍ഹി എയിംസ് ഇക്കാര്യം സ്ഥിരീകരിക്കുകയും കുഞ്ഞിന്‍റെയും ഡോക്ടര്‍മാരുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തതോടെ സംഭവം വൈറലായിരിക്കുകയാണ്.ഞായറാഴ്ച ബംഗളൂരു-ഡല്‍ഹി വിസ്താര യു.കെ-814 വിമാനത്തിലായിരുന്നു സംഭവം. […]

‘ഐശ്വര്യവും അന്തസ്സുമാര്‍ന്ന ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷയുണര്‍ത്തുന്ന ഓണം’; ആശംസ അറിയിച്ച് ഗവര്‍ണർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഹൃദ്യമായ ഓണാശംസകളറിയിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. മാനുഷർ എല്ലാരും ആമോദത്തോടെ വസിച്ച ഒരു സുന്ദരകാലത്തിന്റെ ഓർമ്മ പുതുക്കുന്ന ഓണം. ക്ഷേമവും ഐശ്വര്യവും കൂടുതല്‍ അന്തസ്സുമാര്‍ന്ന ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷയും ഉണര്‍ത്തുന്നു. സമൃദ്ധിയുടെ ഈ മഹോത്സവത്തിലൂടെ […]

കെ.എസ്.ആര്‍.ടി.സി ബസ് ആംബുലന്‍സുമായി കൂട്ടിയിടിച്ച്‌ ഡ്രൈവര്‍ക്ക് പരിക്ക്

സ്വന്തം ലേഖകൻ വളാഞ്ചേരി: ദേശീയപാത 66 കാവുംപുറത്ത് കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഡീലക്‌സ് ബസ് ആംബുലന്‍സുമായി കൂട്ടിയിടിച്ച്‌ ആംബുലന്‍സ് ഡ്രൈവര്‍ സി.അബൂബക്കറിന് പരിക്കേറ്റു. കോഴിക്കോട് നിന്നും കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് ആംബുലന്‍സില്‍ ഇടിക്കുകയായിരുന്നു.തിങ്കളാഴ്ച രാവിലെ എട്ടോടെയാണ് അപകടം. ആംബുലന്‍സില്‍ രോഗി […]

ജനങ്ങള്‍ക്ക് കിറ്റ് കൊടുക്കാത്ത കേരള ചരിത്രത്തിലെ ആദ്യത്തെ പട്ടിണി ഓണത്തിന് വഴിയൊരുക്കി മുഖ്യമന്ത്രി  പിണറായി !!! ; ജനങ്ങളെ പട്ടിണി കിടത്തി മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും കിറ്റ് നൽകി അവരുടെ ഓണം സുഭിക്ഷമാക്കിയ മുഖ്യമന്ത്രിക്ക് ഉടനെ പുതുപ്പള്ളിയില്‍ നിന്ന് ഒന്നാന്തരം ഓണസമ്മാനം കിട്ടുമെന്ന് കെ സുധാകരന്‍

സ്വന്തം ലേഖകൻ  തിരുവനന്തപുരം: ജനങ്ങള്‍ക്ക് കിറ്റ് കൊടുക്കാതെ കേരള ചരിത്രത്തിലെ ആദ്യത്തെ പട്ടിണി ഓണത്തിന് മുഖ്യമന്ത്രി വഴിയൊരുക്കിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ജനങ്ങള്‍ പട്ടിണി കിടന്നാലും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും കിറ്റ് നൽകി അവരുടെ ഓണം സുഭിക്ഷമാക്കിയ മുഖ്യമന്ത്രിക്ക് ഉടനെ […]

‘തൊഴില്‍ കാലാവധി കഴിഞ്ഞിരുന്ന കാര്യം ആരും അറിയിച്ചില്ല; അതുക്കൊണ്ടാണ് വീണ്ടും ജോലിയിൽ തുടർന്നത്; ആറുമാസം കഴിഞ്ഞാല്‍ മാറിനില്‍ക്കണമെന്ന ടേണ്‍ വ്യവസ്ഥയെ കുറിച്ച്‌ ആരും പറഞ്ഞുതന്നില്ല’; പുതുപ്പള്ളിയിലെ ജോലി വിവാദത്തില്‍ വിശദീകരണവുമായി സതിയമ്മ

സ്വന്തം ലേഖകൻ കോട്ടയം: പുതുപ്പള്ളിയിലെ ജോലി വിവാദത്തില്‍ വിശദീകരണവുമായി താത്കാലിക ജീവനക്കാരി സതിയമ്മ. തൊഴില്‍ കാലാവധി കഴിഞ്ഞിരുന്ന കാര്യം ആരും അറിയിക്കാത്തതിനാലാണ് വീണ്ടും ജോലിയില്‍ തുടര്‍ന്നതെന്ന് സതിയമ്മ പറഞ്ഞു. ആറുമാസം കഴിഞ്ഞാല്‍ മാറിനില്‍ക്കണമെന്ന് ടേണ്‍ വ്യവസ്ഥയെ കുറിച്ച്‌ അറിയില്ലായിരുന്നു. ഐശ്വര്യ കുടുംബശ്രീ […]