പുതുപ്പള്ളിയില്‍ കിറ്റ് വിതരണമാകാം; രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമാക്കി മാറ്റരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍; ജനപ്രതിനിധികളെ കിറ്റ് വിതരണത്തിലോ അനുബന്ധ പ്രവര്‍ത്തനത്തിലോ പങ്കെടുപ്പിക്കരുതെന്ന് നിർദ്ദേശം
സ്വന്തം ലേഖിക കോട്ടയം: ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി പെരുമാറ്റച്ചട്ടം നിലവിലുണ്ടെങ്കിലും പുതുപ്പള്ളിയില്‍ സൗജന്യ കിറ്റ് വിതരണത്തിന് തടസമില്ലെന്ന് തിരിഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. എന്നാല്‍ ഇക്കാര്യത്തിലെ ഇളവ് രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമാക്കരുതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ വ്യക്തമാക്കി. ജനപ്രതിനിധികളെ കിറ്റ് വിതരണത്തിലോ […]