പ്രസവ ശസ്ത്രക്രിയകളുടെ മറവിൽ രക്ത കച്ചവടം;സര്‍ക്കാര്‍ ആശുപത്രികളിൽ നടക്കുന്നത് ലക്ഷങ്ങളുടെ തട്ടിപ്പ്
സ്വന്തം ലേഖകൻ പത്തനംതിട്ട: പ്രസവ ശസ്ത്രക്രിയകളുടെ മറവിൽ സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും രക്തം പുറത്തുനിന്നു വാങ്ങാന്‍ ആശുപത്രി അധികൃതർ നിര്‍ബന്ധിക്കുന്നതായി ആക്ഷേപം. ശസ്ത്രക്രിയയ്ക്ക് രക്തം ആവശ്യമായി വരുന്ന ഗര്‍ഭിണികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ഇതു സൗജന്യമായി ലഭിക്കാന്‍ സംവിധാനമുണ്ടെന്നതു മറച്ചുവച്ചു […]