video
play-sharp-fill

പറമ്പിൽ നിന്ന് മണ്ണ് നീക്കം ചെയ്യുന്നതിനെ ചൊല്ലി തർക്കം; വീട്ടിൽ അതിക്രമിച്ചു കയറി മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ചു; കോട്ടയം കറുകച്ചാലിൽ അച്ഛനും മകനുമടക്കം മൂന്ന് പേർ അറസ്റ്റിൽ

സ്വന്തം ലേഖിക കറുകച്ചാൽ: മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അച്ഛനും മകനുമടക്കം മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കങ്ങഴ മുണ്ടത്താനം കുര്യൻപ്ലാക്കൽ കോളനി ഭാഗത്ത് ശ്രീദേവി ഭവനം വീട്ടിൽ ശ്രീനാഥ് (23), ഇയാളുടെ അച്ഛനായ ഗോപി.എൻ (52), കങ്ങഴ മുണ്ടത്താനം കുര്യൻ […]

വൈക്കത്ത് വാക്കുതർക്കത്തെ തുടർന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം; നാല് പേർ അറസ്റ്റിൽ; പിടിയിലായത് വെച്ചൂർ, തലയാഴം സ്വദേശികൾ

സ്വന്തം ലേഖിക വൈക്കം: യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വെച്ചൂർ വേരുവള്ളി ഭാഗത്ത് കളരിക്കൽതറ വീട്ടിൽ മനു കെ.എം (അമ്പിളി 20), തലയാഴം പുത്തൻപാലം ഭാഗത്ത് കൊട്ടാരത്തിൽ വീട്ടിൽ വിമൽ കെ.എസ് (കുഞ്ഞൻ 20), […]

വീട്ടിൽ അതിക്രമിച്ചു കയറി അയൽവാസിയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം; കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ; പിടിയിലായത് അതിരമ്പുഴ സ്വദേശി

സ്വന്തം ലേഖിക ഏറ്റുമാനൂർ: അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ ആനമല ഭാഗത്ത് നിരപ്പേൽ വീട്ടിൽ ദേവൻ സി. ചെല്ലപ്പൻ (ക്രിസ്റ്റഫർ56) നെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം അയൽവാസിയായ 67 […]

ആരോഗ്യ ഇൻഷുറൻസിന്റെ പേരിൽ വീട്ടമ്മയെ കബളിപ്പിച്ച് പണം തട്ടി; തിരുവനന്തപുരം സ്വദേശി വൈക്കം പോലീസിൻ്റെ പിടിയിൽ

സ്വന്തം ലേഖിക വൈക്കം: ആരോഗ്യ ഇൻഷുറൻസിന്റെ പേരിൽ തട്ടിപ്പ് നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കുടപ്പനക്കുന്ന് ഗ്രേസ് വില്ലാ വീട്ടിൽ ഷെറിൻ എസ് തോമസ് (28) നെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ആന്ധ്ര ബാങ്ക് […]

പതിനഞ്ചുകാരിയെ പീഡിപ്പിച്ച്‌ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാം വഴി വിറ്റ കേസ്; ദമ്പതികള്‍ക്കെതിരെ എസ്‍സി-എസ്ടി വകുപ്പും ചുമത്തി; ദൃശ്യങ്ങള്‍ പണം കൊടുത്ത് വാങ്ങിയവരെ കണ്ടെത്താൻ ശ്രമം

സ്വന്തം ലേഖിക കൊല്ലം: കൊല്ലം കുളത്തൂപ്പുഴയില്‍ 15 വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി ദൃശ്യങ്ങള്‍ ഇൻസ്റ്റഗ്രാം വഴി വിറ്റ കേസില്‍ പ്രതികള്‍ക്കെതിരെ എസ് സി / എസ്ടി വകുപ്പ് കൂടി ചുമത്തി. പ്രതികളായ വിഷ്ണു, ഭാര്യ സ്വീറ്റി എന്നിവര്‍ക്കെതിരെയാണ് നടപടി. വില്ലേജ് ഓഫീസില്‍ […]

ഒൻപത് നില കെട്ടിടത്തിലെ ലിഫ്റ്റിൽ കുടുങ്ങി കിടന്നത് മൂന്ന് ദിവസം; പോസ്റ്റ് വുമന് ദാരൂണാന്ത്യം; രക്ഷിക്കണമെന്ന് അലറിയെങ്കിലും യുവതിയുടെ ശബ്ദം ആർക്കും കേൾക്കാൻ സാധിച്ചില്ല

സ്വന്തം ലേഖകൻ  താഷ്കെന്റ്: ഒൻപത് നില കെട്ടിടത്തിലെ ലിഫ്റ്റിൽ മൂന്ന് ദിവസം കുടുങ്ങി കിടന്ന യുവതിക്ക് ദാരൂണാന്ത്യം. ഓൾഗ ലിയോൻടൈവ(32) എന്ന പോസ്റ്റ് വുമനാണ് അതിദാരുണമായി മരിച്ചത്. രക്ഷിക്കണമെന്ന് നിലവിളിച്ചെങ്കിലും ആരും ഓൾഗയുടെ ശബ്ദം കേട്ടില്ല. ജൂലൈ 24 ന് ഓൾഗയെ […]

മർദ്ദിച്ചെന്ന ആരോപണം കളവ്, പാടുകളെല്ലാം വ്യാജം; നൗഷാദ് തിരോധാന കേസിലെ അഫ്‌സാനയുടെ ആരോപണത്തിനെതിരെ വീഡിയോ തെളിവുമായി പൊലീസ്; അഫ്‌സാനയെ ചോദ്യം ചെയ്യലിന്റെ സിസിടിവി ദൃശ്യം ഉന്നത ഉദ്യോഗസ്ഥർക്ക് കെെമാറി

സ്വന്തം ലേഖകൻ പത്തനംതിട്ട: നൗഷാദ് തിരോധാന കേസുമായി ബന്ധപ്പെട്ട അഫ്സാനയുടെ ആരോപണത്തിനെതിരെ വീഡിയോ തെളിവ് പുറത്തുവിട്ട് പൊലീസ്. അഫ്സാനയെ മർദ്ദിച്ചുവെന്ന ആരോപണം കളവാണെന്ന് പൊലീസ് അറിയിച്ചു. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം പൊലീസ് മർദ്ദിച്ചെന്ന് പറഞ്ഞ് മുഖത്തടക്കം അഫ്‌സാന കാണിച്ച പാടുകൾ […]

സ്ഥിരമായി പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥരോട് അശ്ലീല സംഭാഷണം; ഒരു ദിവസം 300ൽ അധികം തവണ!!; യുവാവിന് തടവും പിഴയും വിധിച്ച് കോടതി

സ്വന്തം ലേഖകൻ  കൊച്ചി: പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് അശ്ലീലം പറഞ്ഞതിന് പ്രതിക്ക് നാല് വർഷം തടവും പിഴയും വിധിച്ച് കോടതി. എറണാകുളം ടൗൺ നോർത്ത് വനിത പൊലീസ് സ്റ്റേഷൻ ലാൻഡ് ഫോണിലേക്ക് വിളിച്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥരോടാണ് […]

“നാളെയാണ് പിള്ളേരോണം….! ഓണത്തുമ്പികളുടെയും ഓണപ്പാട്ടിന്റെയും ഓർമകളുണർത്തുന്ന കർക്കടകത്തിലെ തിരുവോണം; അറിയാം പ്രത്യേകതകൾ; ചടങ്ങുകള്‍ ഇങ്ങനെ…

സ്വന്തം ലേഖിക കോട്ടയം: ചിങ്ങമാസത്തിലെ തിരുവോണം ഓരോ മലയാളിക്കും ഓണത്തിന്റെ ഗൃഹാതുരതകള്‍ സമ്മാനിക്കുന്നതാണ്. ചിങ്ങത്തിലെ തിരുവോണത്തിന് മുന്നേ ഒരു ഓണം ഉണ്ട്. ഓണത്തിന് 27 ദിവസം മുന്നേ വരുന്ന കര്‍ക്കടകത്തിലെ തിരുവോണം. ചിങ്ങമാസത്തിലെ തിരുവോണം പോലെ തന്നെ മലയാളിക്ക് പ്രിയപ്പെട്ട ഒന്നാണ് […]

കൂവേലി– ഞീഴൂർ കനാൽ റോഡിൽ മുഴുവൻ കുപ്പിച്ചില്ല് വിതറി സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം; വാഹനങ്ങളുടെ ടയറുകൾ നശിച്ചു

സ്വന്തം ലേഖകൻ  കൂവേലി: റോഡ് മുഴുവൻ കുപ്പിച്ചില്ല് വിതറി സമൂഹ വിരുദ്ധർ. റോഡിലൂടെ എത്തിയ പലരുടെയും ബൈക്കിന്റെയും സ്കൂട്ടറിന്റെയും ടയറുകൾ നശിച്ചു. ഞീഴൂർ പഞ്ചായത്തിലെ കൂവേലി– ഞീഴൂർ കനാൽ റോഡിലാണു സമൂഹവിരുദ്ധരുടെ അഴിഞ്ഞാട്ടം. കനാൽ അരികിലൂടെ കടന്നു പോകുന്ന റോഡ് പല […]