പ്രായപൂർത്തിയാവാത്ത പെൺകുട്ടി തൂങ്ങി മരിച്ച സംഭവം ; പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ സങ്കടത്തിലെന്നായിരുന്നു പ്രാഥമിക നിഗമനം ; പീഡനത്തിനിരയായെന്ന് കണ്ടെത്തി; 24 വയസുകാരന്‍ അറസ്റ്റില്‍
സ്വന്തം ലേഖകൻ മണ്ണാര്‍ക്കാട്: പാലക്കാട് അലനല്ലൂരിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടി തൂങ്ങി മരിച്ച കേസിൽ യുവാവ് അറസ്റ്റിൽ. അലനല്ലൂർ ചേലക്കുന്ന് സ്വദേശിയായ സാഗർ ബിജുവിനെയാണ് (24) പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പ് ചുമത്തിയാണ് അറസ്റ്റ്. കഴിഞ്ഞ മേയ് മാസത്തിലാണ് 17 വയസുകാരിയെ […]