video
play-sharp-fill

ട്രെയിനില്‍ നഗ്നതാ പ്രദര്‍ശനം, ദൃശ്യങ്ങള്‍ മൊബൈലിൽ പകർത്തി യുവതി; കാസർകോട് 50 വയസുകാരനായ യാത്രക്കാരനെതിരെ പരാതി

സ്വന്തം ലേഖകൻ കാസര്‍കോട്: ട്രെയിനില്‍ യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം. 50 വയസുകാരനായ യാത്രക്കാരനാണ് സഹയാത്രികയ്ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയത്. യുവതി ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. യുവതി ചോദ്യം ചെയ്തതോടെ മറ്റു യാത്രക്കാരും വിഷയത്തില്‍ ഇടപെട്ടു. തുടര്‍ന്ന് യാത്രക്കാരനെ […]

വിദേശവനിതയെ മദ്യം നല്കി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചു പീഡിപ്പിച്ചു ; കൊല്ലത്ത് രണ്ടുപേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ കൊല്ലം; വള്ളിക്കാവിൽ മാതാ അമൃതാനന്ദമയി മഠം സന്ദർശിക്കാനെത്തിയ അമേരിക്കൻ യുവതിയെ പീഡിപ്പിച്ച കേസിൽ 2 പേർ അറസ്റ്റിൽ. ചെറിയഴിക്കൽ പന്നിശ്ശേരിൽ നിഖിൽ (28), ചെറിയഴിക്കൽ അരയശേരിൽ ജയൻ എന്നിവർ ചേർന്നാണ് പരാതിക്കാരിയെ പീഡിപ്പിച്ചത്. രണ്ടുദിവസം മുമ്പ് പകൽ സമയത്താണ് […]

വായ്പാ കുടിശികയുടെ പേരിൽ വീട്ടിൽ നിന്നും ഇറക്കി വിട്ട് ബാങ്ക് അധികൃതർ ; ഗർഭിണി ഉൾപ്പെടെയുള്ള മൂന്നംഗ കുടുംബം കഴിയുന്നത് വീടിന്റെ വിറകുപുരയിൽ

സ്വന്തം ലേഖകൻ മലപ്പുറം: പൊന്നാനിയിൽ വായ്പാ കുടിശികയുടെ പേരിൽ ബാങ്ക് അധികൃതർ പട്ടിക ജാതി കുടുംബത്തെ വീട്ടിൽ നിന്നും ഇറക്കി വിട്ടു . . തളശിലേരി വളപ്പിൽ വീട്ടിൽ ടിവി ചന്ദ്രനും കുടുംബത്തിനുമാണ് സ്വന്തം വീട്ടിൽ നിന്ന് ഇറങ്ങേണ്ടി വന്നത്. മറ്റൊരിടത്തേക്കും […]

താനൂരിൽ പൊലീസ് കസ്റ്റഡിയിൽ മരിച്ച താമിർ ജിഫ്രിക്ക് മർദ്ദനമേറ്റു; പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ യുവാവിന്റെ ആമാശയത്തിൽ രണ്ട് ലഹരിമരുന്ന് പൊതികൾ കണ്ടെത്തി; ശരീരത്തിൽ 13 പരിക്കുകൾ, മരണത്തിൽ ദുരൂഹത

സ്വന്തം ലേഖകൻ മലപ്പുറം : താനൂരിൽ പൊലീസ് കസ്റ്റഡിയിൽ മരിച്ച താമിർ ജിഫ്രിക്ക് മർദ്ദനമേറ്റെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സൂചന. കെമിക്കൽ ലാബ് റിപ്പോർട്ട് വന്ന ശേഷം മാത്രമേ മരണകാരണം സ്ഥിരീകരിക്കാൻ കഴിയൂ. ഇയാളുടെ ആമാശയത്തിൽ നിന്ന് ക്രിസ്റ്റൽ രൂപത്തിലുളള വസ്തു […]

ആസാമിൽ ലൗ ജിഹാദിനെ ചെറുക്കാനെന്ന പേരിൽ യുവാക്കള്‍ക്ക് ആയുധ പരിശീലനം; ക്യാമ്പിന്റെ ദൃശ്യങ്ങൾ പുറത്ത്;അന്വേഷണവുമായി ആസാം പോലീസ്

സ്വന്തം ലേഖകൻ ലൗ ജിഹാദ് ചെറുക്കൻ എന്ന പേരിൽ അസാമിലെ യുവാക്കൾക്കായി നടത്തിയ ആയുധ പരിശീലന ക്യാമ്പിന്റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ.ബിജെപി ഭരണത്തിന് കീഴിലുള്ള അസമിലെ തീവ്ര വലതുപക്ഷ സംഘടനയായ രാഷ്ട്രീയ ബജ്‌റംഗ് ദള്‍ സംഘടിപ്പിച്ച ആയുധ ക്യാമ്പിന്റെ […]

ചങ്ങനാശ്ശേരി തൃക്കൊടിത്താനത്ത് വീടുകയറി വൃദ്ധദമ്പതികൾക്ക് നേരെ ആക്രമണം; പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച് പൊലീസ്; വീ‍‍ഡിയോ കാണാം

സ്വന്തം ലേഖകൻ കോട്ടയം: ചങ്ങനാശ്ശേരി തൃക്കൊടിത്താനത്ത് വീടു കയറി വൃദ്ധ ദമ്പതികൾക്ക് നേരെ ആക്രമണം. ഉപ്പുകുന്നേൽ ജോസഫ് തോമസ് ഭാര്യ ജയമ്മ ജോസഫ്, ഭാര്യാപിതാവ് ബേബിച്ചൻ, ഭാര്യമാതാവ് മോനുമ്മ എന്നിവർക്ക് ആക്രമണത്തിൽ പരിക്കേറ്റു. അയർക്കാട്ടുവയൽ ഫ്രണ്ട്‌സ് ലൈബ്രറി ജംഗ്ഷന് സമീപമാണ് സംഭവം. […]

കോട്ടയം സീറ്റ് ആര്‍ക്ക്…! കോണ്‍ഗ്രസിന് വിട്ട് നല്‍കുമോ കേരളാ കോണ്‍ഗ്രസ്? യുഡിഎഫില്‍ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്ന് വെളിപ്പെടുത്തൽ; ഒടുവില്‍ നിലപാട് വ്യക്തമാക്കി ജോസഫ് ഗ്രൂപ്പ്…..

സ്വന്തം ലേഖിക കോട്ടയം: പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ കോട്ടയം സീറ്റ് കോണ്‍ഗ്രസുമായി വച്ചു മാറുന്നതിനെ പറ്റി യുഡിഎഫില്‍ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്ന് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഉന്നതാധികാര സമിതി അംഗവും പി.ജെ.ജോസഫിന്‍റെ മകനുമായ അപു ജോണ്‍ ജോസഫ്. കോട്ടയം സീറ്റ് ഏറ്റെടുക്കാന്‍ കോണ്‍ഗ്രസിലെ […]

2000 രൂപ വൈദ്യുതി ബില്ല് വന്നിരുന്നവര്‍ക്ക് 60,000 വരെ വര്‍ധനവ്; മീറ്റര്‍ റീഡിംഗില്‍ കൃത്രിമം കാട്ടി കെ.എസ്.ഇ.ബിക്ക് വൈദ്യുതി ബില്‍ ഇനത്തില്‍ വരുത്തിയത് ലക്ഷങ്ങളുടെ നഷ്ടം; മൂന്ന് ജീവനക്കാരെ കൂടി സസ്‌പെന്റ് ചെയ്തു

സ്വന്തം ലേഖിക തൊടുപുഴ: ഇരുന്നൂറിലേറെ ഉപഭോക്താക്കളുടെ മീറ്റര്‍ റീഡിംഗില്‍ കൃത്രിമം കാട്ടി കെ.എസ്.ഇ.ബിക്ക് വൈദ്യുതി ബില്‍ ഇനത്തില്‍ ലക്ഷങ്ങളുടെ നഷ്ടം വരുത്തിയ സംഭവത്തില്‍ മൂന്ന് ജീവനക്കാര്‍ക്കെതിരെ കൂടി വകുപ്പുതല നടപടി. തൊടുപുഴ സെക്ഷൻ- 1 ഓഫീസിലെ അസി. എൻജിനീയര്‍ ശ്രീനിവാസൻ, സബ് […]

കമ്പം -തേനി റോഡിൽ ബൈക്ക് ബസുമായി കൂട്ടിയിടിച്ചു തീപിടിച്ച്; പൊലീസുകാരൻ വെന്തുമരിച്ചു

സ്വന്തം ലേഖകൻ ‌കുമളി: ബൈക്ക് ബസുമായി കൂട്ടിയിടിച്ചു തീപിടിച്ച്, ബൈക്ക് യാത്രക്കാരനായ പൊലീസുകാരൻ പൊള്ളലേറ്റു മരിച്ചു. ഇടിയുടെ ആഘാതത്തിൽ ബസ് തീപിടിച്ചു കത്തിനശിച്ചു. ബസ് യാത്രക്കാർ ഇറങ്ങി ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി. തിങ്കളാഴ്ച രാത്രി കമ്പം-തേനി റോഡിൽ ഉത്തമപാളയത്തിനു സമീപമാണ് […]

‘ശിവശങ്കറിന് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളില്ല’; ജാമ്യം അനുവദിക്കുന്നത് തടയാന്‍ സുപ്രീം കോടതിയില്‍ ഇ ഡിയുടെ സത്യവാങ്‌മൂലം

സ്വന്തം ലേഖിക ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നും ജാമ്യം അനുവദിക്കരുതെന്നും ഇ ഡി സുപ്രീംകോടതിയില്‍. ജസ്റ്റിസുമാരായ എം എം സുന്ദരേഷ്, ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ച് ലൈഫ് മിഷൻ കേസില്‍ […]