പാലായിൽ സര്‍ക്കാര്‍ സ്‌കൂള്‍ ഭൂമിയില്‍ അതിക്രമിച്ച് കയറി ലക്ഷങ്ങള്‍ വിലമതിക്കുന്ന മരങ്ങള്‍ മുറിച്ചു; ബിജെപി നേതാവ് അറസ്റ്റിൽ
സ്വന്തം ലേഖിക പാലാ: സര്‍ക്കാര്‍ സ്‌കൂള്‍ വക ഭൂമിയില്‍ അതിക്രമിച്ച് കയറി ലക്ഷങ്ങള്‍ വിലമതിക്കുന്ന മരങ്ങള്‍ വെട്ടിനശിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. ബിജെപി നേതാവും വലവൂര്‍ മുണ്ടന്താനത്ത് സുമിത് ജോര്‍ജിനെയാണ് ഇന്നലെ രാത്രി പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പാലാ […]