ഓണക്കാലം ആഘോഷമാക്കി സ്വര്‍ണവിപണി;പതിവ് തെറ്റിക്കാതെ ഇക്കുറിയും മലയാളികള്‍ വാങ്ങിക്കൂട്ടിയത് കോടികളുടെ സ്വര്‍ണം
സ്വന്തം ലേഖകൻ ഓണക്കാലം ആഘോഷമാക്കി സ്വര്‍ണവിപണി. പതിവ് തെറ്റിക്കാതെ ഇത്തവണയും കോടികളുടെ സ്വര്‍ണമാണ് മലയാളികള്‍ വാങ്ങിക്കൂട്ടിയത്.കഴിഞ്ഞ 10 ദിവസത്തെ കണക്കെടുത്താല്‍ കേരളീയര്‍ 5,000 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങളാണ് വാങ്ങിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഓണക്കാലവുമായി താരതമ്യം ചെയ്യുമ്ബോള്‍ ഇത്തവണ 25 ശതമാനത്തിന്റെ വര്‍ദ്ധനവാണ് […]