video
play-sharp-fill

ആകാശത്തെ പ്രകാശിപ്പിക്കാന്‍ ബ്ലൂ മൂണ്‍ വരുന്നു; അപൂര്‍വ പ്രതിഭാസം ഇനി 14 വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രം

സ്വന്തം ലേഖകൻ വാന നിരീക്ഷകരെ ത്രസിപ്പിക്കാന്‍ അപൂര്‍വ്വ പ്രതിഭാസമായ സൂപ്പര്‍ ബ്ലൂ മൂണ്‍ വീണ്ടുമെത്തുന്നു.ഈസ്റ്റേണ്‍ ഡേലൈറ്റ് ടൈം പ്രകാരം ഈ മാസത്തെ രണ്ടാം സൂപ്പര്‍ മൂണ്‍ ബുധനാഴ്ച രാത്രി 7.30ന് കാണാം.ഇന്ത്യയില്‍ ബുധനാഴ്ച രാത്രി 9.30ന് ആരംഭിക്കുന്ന ബ്ലൂ മൂണ്‍ പാരമ്യത്തില്‍ […]

മാപ്പ് പറയണം,അല്ലെങ്കില്‍ രണ്ടരക്കോടി നഷ്ടപരിഹാരം നല്‍കണം; സിഎന്‍ മോഹനന് വക്കീല്‍ നോട്ടീസ്

സ്വന്തം ലേഖകൻ കൊച്ചി: സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനന് വക്കീല്‍ നോട്ടീസ്.മാത്യു കുഴല്‍നാടൻ എംഎല്‍എ പങ്കാളിയായ ‘കെഎംഎന്‍പി ലോ’ എന്ന സ്ഥാപനമാണ് അപകീര്‍ത്തിക്കേസ് നല്‍കിയത്.ഡല്‍ഹി ഹൈക്കോടതിയിലാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. സ്ഥാപനത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ പിൻവലിച്ച്‌ നിരുപാധികം […]

കോട്ടയം നീണ്ടൂര്‍ ഓണംതുരുത്ത് കവലയില്‍ യുവാക്കള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ ഒരാള്‍ കുത്തേറ്റ് മരിച്ച സംഭവത്തിൽ അഞ്ച് പേർ പൊലീസ് കസ്റ്റഡിയിൽ; ബാറില്‍ നടന്ന ഏറ്റുമുട്ടലിന്റെ തുടര്‍ച്ചയെന്ന് പൊലീസ്

സ്വന്തം ലേഖിക കോട്ടയം: യുവാക്കള്‍ തമ്മിലുള്ള സംഘട്ടനത്തിനിടെ ഒരാള്‍ കുത്തേറ്റ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ ഏറ്റുമാനൂര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരെ ചോദ്യംചെയ്ത് വരികയാണ്. കോട്ടയം നീണ്ടൂര്‍ ഓണംതുരുത്ത് കവലയില്‍ തിരുവോണ ദിവസം രാത്രി 10 മണിയോടെയാണ് സംഭവം. നീണ്ടൂര്‍ […]

ഭാരതപ്പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ കോട്ടയം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി;കൂട്ടുകാരുമൊത്ത് കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്

സ്വന്തം ലേഖകൻ പാലക്കാട്: പാലക്കാട് ഷൊര്‍ണ്ണൂരില്‍ ഭാരതപ്പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ കോട്ടയം സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.ജിഷ്ണുവിന്റെ മൃതദേഹമാണ് കിട്ടിയത്. ഇന്നലെ അപകടത്തില്‍ പെട്ടതിന് 150 മീറ്റര്‍ ദൂരത്ത് നിന്നാണ് ജിഷ്ണുവിന്റെ മൃതദേഹം ലഭിക്കുന്നത്. കോട്ടയം സ്വദേശിയായ ജിഷ്ണു ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനി […]

കേരളത്തിന് ഓണസമ്മാനമായി രണ്ടാമത്തെ വന്ദേഭാരത്; റേക്ക് ഇന്നെത്തും; രണ്ടു റൂട്ടുകള്‍ പരിഗണനയില്‍

സ്വന്തം ലേഖകൻ ന്യൂഡൽഹി: ഓണസമ്മാനമായി കേരളത്തിന് രണ്ടാമത്തെ വന്ദേഭാരത് ട്രെയിന്‍ അനുവദിച്ച്‌ റെയില്‍വേ.ഡിസൈന്‍ മാറ്റം വരുത്തിയ വന്ദേഭാരതിന്റെ ആദ്യ റേക്ക് ആണ് കേരളത്തിന് ലഭിച്ചത്.തിരുവനന്തപുരം- മംഗലാപുരം റൂട്ടും, എറണാകുളം- ഗോവ റൂട്ടും പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. എട്ടു കോച്ചുകളുള്ള ട്രെയിന്‍ ഇന്ന് രാത്രിയോടെ […]

തെങ്ങുവിശേഷം!ബാത്ത്റൂമിലും അടുക്കളയിലും വീടിനുള്ളില്‍ മൊത്തം ആറെണ്ണം:വെട്ടാത്തതിന്റെ കാരണം ഇതാണ്;നടൻ മൻസൂര്‍ അലി ഖാൻ

സ്വന്തം ലേഖകൻ ശക്തമായ വേഷങ്ങളിലൂടെ തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ മനം കവര്‍ന്ന നടനാണ് മൻസൂര്‍ അലി ഖാൻ.താരത്തിന്റെ പല പരാമര്‍ശങ്ങളും തമിഴ്നാട്ടില്‍ വലിയ വിവാദങ്ങള്‍ക്ക് കാരണമാകാറുണ്ട്.ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത് താരത്തിന്റെ വീടിന്റെ വിശേഷങ്ങളാണ്. മൻസൂര്‍ അലി ഖാന്റെ വീടിനുള്ളില്‍ വളരുന്നത് […]

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു കേസ്: എ സി മൊയ്തീന്‍ നാളെ ഹാജരാകില്ല

സ്വന്തം ലേഖകൻ തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസില്‍ നാളെ ഇഡിക്ക് മുന്നില്‍ ഹാജരാകില്ലെന്ന് മുന്‍മന്ത്രിയും സിപിഎം നേതാവുമായ എ സി മൊയ്തീന്‍.അസൗകര്യം ചൂണ്ടിക്കാട്ടി മൊയ്തീന്‍ ഇഡിക്ക് കത്തു നല്‍കി.മറ്റൊരു ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാമെന്നും മൊയ്തിന്‍ ഇഡിയെ അറിയിച്ചു.ഹാജരാകുമ്ബോള്‍ പത്തു വര്‍ഷത്തെ […]

കുട്ടിയെ തുറന്ന ജീപ്പിന്റെ ബോണറ്റിന് മുകളില്‍ ഇരുത്തി അപകടകരമായ രീതിയില്‍ യാത്ര ചെയ്ത ഡ്രൈവര്‍ കസ്റ്റഡിയില്‍;ഓണാഘോഷത്തിന്റെ ഭാഗമായി യുവാക്കളുടെ സംഘം കുട്ടിയെ ബോണറ്റില്‍ ഇരുത്തി കറങ്ങിയത്

സ്വന്തം ലേഖകൻ തിരുവനന്തപുരം: കുട്ടിയെ തുറന്ന ജീപ്പിന്റെ ബോണറ്റിന്റെ മുകളില്‍ ഇരുത്തി അപകടകരമായ രീതിയില്‍ യാത്ര. സംഭവം വിവാദമാകുകയും വ്യാപക വിമര്‍ശനം ഉയരുകയും ചെയ്ത പശ്ചാത്തലത്തില്‍ കഴക്കൂട്ടം പൊലീസ് കേസെടുത്തു.ഓണാഘോഷത്തിന്റെ ഭാഗമായി ചൊവ്വാഴ്ച വൈകുന്നേരമാണ് യുവാക്കളുടെ സംഘം കുട്ടിയെ ബോണറ്റില്‍ ഇരുത്തി […]

മയക്കുമരുന്ന് കേസില്‍ മുന്‍ മാനേജര്‍ക്കെതിരെ കേസെടുത്തതുമായി ബന്ധപ്പെട്ട് നടി വരലക്ഷ്മിയെ എന്‍ഐഎ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെന്ന വാര്‍ത്ത വ്യാജം; നടിയുടെ വെളിപ്പെടുത്തൽ സോഷ്യല്‍ മീഡിയയിലൂടെ …

സ്വന്തം ലേഖകൻ മയക്കുമരുന്ന്,ആയുധക്കടത്ത് കേസില്‍ മുൻ മാനേജര്‍ ആദിലിംഗത്തിനെതിരെ കേസെടുത്തതുമായി ബന്ധപ്പെട്ട് നടി വരലക്ഷ്മി ശരത്കുമാറിനെ എൻഐഎ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു.ഇപ്പോള്‍ ഇതില്‍ പ്രതികരണവുമായി നടി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. വ്യാജ വാര്‍ത്തയാണ് പ്രചരിക്കുന്നത് എന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത […]

കോട്ടയം നീണ്ടൂരിൽ യുവാവ് കുത്തേറ്റു മരിച്ചു

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം നീണ്ടൂര്‍ ഓണംതുരുത്തില്‍ യുവാവ് കുത്തേറ്റു മരിച്ചു.നീണ്ടൂര്‍ സ്വദേശി അശ്വിന്‍ (23) ആണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന അനന്ദുവിന് പരിക്കേറ്റു.ഇന്നലെ രാത്രി ഓണം തുരുത്ത് കവലയില്‍ യുവാക്കളുടെ സംഘം ഏറ്റുമുട്ടിയിരുന്നു. മദ്യപാനത്തെത്തുടര്‍ന്ന് സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് […]