video
play-sharp-fill

Sunday, May 25, 2025

Monthly Archives: July, 2023

പത്തനംതിട്ടയില്‍ വന്‍ കഞ്ചാവ് വേട്ട; 100 കിലോയിലധികം വരുന്ന കഞ്ചാവുമായി മൂന്ന് പേര്‍ കസ്റ്റഡിയില്‍

സ്വന്തം ലേഖിക പത്തനംതിട്ട: പത്തനംതിട്ടയില്‍ വൻ കഞ്ചാവ് വേട്ട. 100 കിലോ അധികം വരുന്ന കഞ്ചാവുമായി മൂന്നു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. സലിം, ജോയല്‍, ഉബൈദ് എന്നിവരാണ് കസ്റ്റഡിയിലായിട്ടുള്ളത്. മണ്ണാറമലയിലെ വീട്ടില്‍ നിന്നാണ് ഇവരെ...

കുമളിയിൽ പെട്രോൾ പമ്പ് ജീവനക്കാരനെ എ.എസ്.ഐ മർദിച്ചു; ടാങ്കിന്റെ അടപ്പ് തുറക്കാൻ പമ്പ് ജീവനക്കാരൻ ആവശ്യപ്പെട്ടതിലെ ദേഷ്യം ; കൈക്കും തലക്കും വാരിയെല്ലിനും നാഭിക്കും മർദനമേറ്റ ജീവനക്കാരൻ ആശുപത്രിയിൽ ; വീഡിയോ കാണാം...

സ്വന്തം ലേഖകൻ  ഇടുക്കി: കുമളിയിൽ പെട്രോൾ പമ്പ് ജീവനക്കാരനെ എ.എസ്.ഐ മർദിച്ചതായി പരാതി. കുമളി ചെളിമടയിലെ പമ്പ് ജീവനക്കാരനായ കുമളി സ്വദേശി രഞ്ജിത് കുമാറിനാണ് മ‍ർദനമേറ്റത്. വണ്ടിപ്പെരിയാർ സ്റ്റേഷനിലെ എ.എസ്.ഐ മുരളിയാണ് മർദിച്ചത്. ഇന്നലെ വൈകീട്ട്...

വിവാദ മൈക്ക് കേസില്‍ പൊലീസ് അന്വേഷണം അവസാനിപ്പിച്ചു; മൈക്കും ആംപ്ലിഫയറും ഉടമയ്ക്ക് തിരികെ നല്‍കി; റിപ്പോര്‍ട്ട് നാളെ കോടതിയില്‍

സ്വന്തം ലേഖിക തിരുവനന്തപുരം: ഉമ്മൻചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്ക് തകരാറായ സംഭവത്തില്‍ അന്വേഷണം അവസാനിപ്പിച്ചു. കേസുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് നാളെ കോടതിയില്‍ സമര്‍പ്പിക്കുമെന്നാണ് വിവരം. കേസെടുത്തത് വൻ വിവാദമാവുകയും പൊതുജനമടക്കം പരിഹാസവുമായി രംഗത്ത് വരികയും...

അമ്പലനടയിൽ കെട്ടിത്തൂക്കി പച്ചക്കിട്ട് കത്തിക്കും ! മണിപ്പുർ ഐക്യദാർഢ്യ പ്രതിഷേധത്തിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ച്  മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർ; സ്ത്രീകൾ ഉൾപ്പടെ നൂറ് കണക്കിനാളുകൾ പങ്കെടുത്ത ജാഥയിലാണ് പ്രകോപനവും...

സ്വന്തം ലേഖകൻ     കാസർകോട്: യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത മണിപ്പുർ ഐക്യദാർഢ്യ ദിനാചരണത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് സംഘടിപ്പിച്ച റാലിയിൽ പ്രകോപനപരമായ രീതിയിൽ മുദ്രാവാക്യം വിളിച്ചു. അമ്പലനടയിൽ കെട്ടിത്തൂക്കി പച്ചക്കിട്ട് കത്തിക്കും...

പ്ലസ് വണ്‍ പ്രതിസന്ധി; താത്കാലിക ബാച്ച്‌ കൊണ്ട് കാര്യമില്ല; ആശങ്കകള്‍ പരിഹരിക്കുന്നത് വരെ സമരം തുടരുമെന്ന് മുസ്ലീം ലീഗ്

സ്വന്തം ലേഖിക തിരുവനന്തപുരം: പ്ലസ് വണ്ണിന് താത്കാലിക അധികബാച്ച്‌ അനുവദിച്ചതു കൊണ്ടു കാര്യമില്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം. ശാശ്വത പരിഹാരമാണ് ഈ വിഷയത്തില്‍ വേണ്ടത്. 97 അധിക...

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മറവില്‍ ലൈംഗിക പീഡനം; വഴങ്ങാത്തവരെ ഭീഷണിപ്പെടുത്തും; ഭിന്നശേഷിക്കാരിയുടെ പരാതിയിൽ താന്നിക്കാട്ടില്‍ സെയ്ഫുള്ള അറസ്റ്റിൽ

സ്വന്തം ലേഖിക പെരിന്തല്‍മണ്ണ: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മറവില്‍ വയനാട് സ്വദേശിനിയായ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. വെട്ടത്തൂര്‍ അലനല്ലൂര്‍ സ്വദേശിയും കുറച്ചായി പെരിന്തല്‍മണ്ണ ജൂബിലിയില്‍ താമസിച്ചുവരുന്നതുമായ താന്നിക്കാട്ടില്‍ സെയ്ഫുള്ള(47)യാണ് അറസ്റ്റിലായത്. പെരിന്തല്‍മണ്ണ പോലീസ് ഇൻസ്‌പെക്ടര്‍...

രണ്ട് പേരെ ഒരേസമയം വിവാഹം കഴിക്കണം; വിചിത്ര അപേക്ഷയുമായി യുവതി; സംഭവം വൈറലായിട്ടും ഇതുവരെയും രണ്ട് യുവാക്കളും പരാതിയുമായി ബന്ധപ്പെടാത്തത് ഉദ്യോ​ഗസ്ഥർക്ക് അമ്പരപ്പ് ; എന്ത് നടപടി സ്വീകരിക്കണമെന്നറിയാതെ വലഞ്ഞ് അധികൃതർ

സ്വന്തം ലേഖകൻ  കൊല്ലം: പത്തനാപുരം സ്വദേശിനിയായ യുവതിയുടെ രണ്ട് വിവാഹ അപേക്ഷകളിലും ഇതുവരെയും തടസ്സവാദങ്ങൾ എത്തിയിട്ടില്ലെന്ന് റിപ്പോർട്ട്. സ്പെഷ്യർ മാര്യേജ് ആക്ട് പ്രകാരം രണ്ടുപേരെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടു സബ് രജിസ്റ്റാർ ഓഫീസുകളിലായാണ്...

ഇന്നത്തെ (26/07/2023) മൺസൂൺ ബംബർ ലോട്ടറി ഫലം ഇവിടെ കാണാം

ഇന്നത്തെ (26/07/2023) മൺസൂൺ ബംബർ ലോട്ടറി ഫലം ഇവിടെ കാണാം 1st Prize- Rs :10,00,00,000/- MB 200261 (PALAKKAD) Consolation Prize- Rs. 1,00,000/- MA 200261 MC 200261 MD 200261 ME 200261 2nd Prize- Rs...

“കുടുംബത്തിലെ ഒരു അംഗത്തെ പോലെ; 35 വർഷത്തെ ആത്മബന്ധം “; അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കല്ലറയിൽ ആദരാഞ്ജലികൾ അർപ്പിച്ച് നടൻ ജയറാം

സ്വന്തം ലേഖിക കോട്ടയം: അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കല്ലറയിൽ ആദരാഞ്ജലികൾ അർപ്പിക്കാൻ നടൻ ജയറാം എത്തി. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ ആദരാഞ്ജലികൾ അർപ്പിച്ച നടൻ 35 വർഷത്തിലേറെക്കാലമായുള്ള ആത്മബന്ധമാണ് തനിക്കു...

“കേരളത്തില്‍ വരാന്‍ പേടിയാകുന്നു…, ഇവിടെ സ്ത്രീകള്‍ സുരക്ഷിതരല്ല; ഒറ്റക്ക് യാത്ര ചെയ്യാന്‍ പറ്റാത്ത സാഹചര്യം; കുട്ടികളെ സുരക്ഷിതരായി വളര്‍ത്താൻ നല്ലത് തമിഴ്നാട്”; അനുഭവം പങ്കുവച്ച്‌ നടി ഐശ്വര്യ ഭാസ്കരന്‍

സ്വന്തം ലേഖിക ചെന്നൈ: കേരളത്തില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും ഒറ്റക്ക് യാത്ര ചെയ്യാന്‍ പറ്റാത്ത സാഹചര്യമാണെന്നും നടി ഐശ്വര്യ ഭാസ്കരന്‍. സീരിയലിന്‍റെ ഷൂട്ടിംഗിനായി കേരളത്തിലെത്തിയപ്പോഴുണ്ടാ അനുഭവം പങ്കുവച്ചുകൊണ്ടാണ് നടിയുടെ വാക്കുകള്‍. നിങ്ങളുടെ കുട്ടികളെ സുരക്ഷിതരായി വളര്‍ത്താൻ തമിഴ്നാടാണ്...
- Advertisment -
Google search engine

Most Read