സ്വന്തം ലേഖിക
കോട്ടയം: സംഭരിച്ച നെല്ലിന്‍റെ വിലയ്ക്കായി കര്‍ഷകരുടെ കാത്തിരിപ്പ് നീളുന്നു.
ഓണക്കാലത്തും തങ്ങള്‍ പട്ടിണിയിലാകുമോ എന്ന ആശങ്കയിലാണു കര്‍ഷകര്‍. ഈ മാസമാദ്യം പെയ്ത തീവ്രമഴയില്‍ കൃഷി നശിച്ചതിന്‍റെ ആഘാതത്തിലാണ് ജില്ലയിലെ ഭൂരിഭാഗം കര്‍ഷകരും.
...
സ്വന്തം ലേഖകൻ
കോട്ടയം: രാഷ്ട്രീയത്തിൽ എതിർ ധ്രുവത്തിലാണെങ്കിലും ഉമ്മൻ ചാണ്ടിയുടെ അന്ത്യയാത്രയിൽ വഴിയിലുടനീളം അനുഗമിച്ചയാളാണ് മന്ത്രി വി.എൻ.വാസവൻ. തിരുവനന്തപുരത്തെ പൊതുദർശനങ്ങൾക്കുശേഷം ബുധനാഴ്ച രാവിലെയാണ് ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുള്ള അലങ്കരിച്ച കെഎസ്‍ആർടിസി ബസ്...
കോട്ടയം: തിരുവഞ്ചൂർ കുങ്കുമശ്ശേരിൽ റെജിമോൻ വി. കെ. (58) നിര്യാതനായി.
സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം തിരുവഞ്ചൂർ സെന്റ് മേരീസ് യാക്കോബായ സുറിയാനി വലിയപള്ളിയിൽ.
കോട്ടയം: ഇന്നത്തെ (27/07/2023) കാരുണ്യ പ്ലസ് ലോട്ടറി ഫലം ഇവിടെ കാണാം
1st Prize ` 80,00,000/-
1) PM 674851 (MOOVATTUPUZHA)
Consolation Prize ` 8,000/-
PA 674851 PB 674851
PC 674851 PD 674851
PE...
സ്വന്തം ലേഖിക
കൊല്ലം: ഹണിട്രാപ്പിലൂടെ വയോധികന്റെ 11 ലക്ഷം രൂപ തട്ടിയ സീരിയൽ നടിയും സുഹൃത്തും അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.
പത്തനംതിട്ട മലയാലപ്പുഴ സ്വദേശി നിത്യ ശശിയും പരവൂർ കലയ്ക്കോട് സ്വദേശി...
കോട്ടയം: കൊല്ലം തേനി ദേശീയ പാതയിൽ മുണ്ടക്കയം കഴിഞ്ഞ് പുല്ല് പാറയ്ക്ക് സമീപം ടയർ കയറ്റി വന്ന ലോറി കൊക്കയിലേക്ക് മറിഞ്ഞു ഡ്രൈവർ മരിച്ചു.
പീരുമേട്, പെരുവന്താനം പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം...
സ്വന്തം ലേഖിക
പത്തനംതിട്ട: പത്തനംതിട്ടയില്‍ ഒന്നര വര്‍ഷം മുൻപ് കാണാതായ ആളെ കൊന്ന് കുഴിച്ചു മൂടിയതായി സംശയം.
പത്തനംതിട്ട കലഞ്ഞൂര്‍പാടം സ്വദേശി നൗഷാദിനെ കാണാനില്ലെന്ന പരാതിയില്‍ 2021 നവംബറിലാണ് പൊലീസ് കേസെടുത്തത്.
ഇയാളുടെ ഭാര്യയെ പൊലീസ്...
സ്വന്തം ലേഖിക
ന്യൂഡൽഹി: ഇനി മുതല്‍ വാട്ട്സ്‌ആപ്പ് വീഡിയോ കോളില്‍ ലാൻഡ്സ്കേപ്പ് മോഡും ലഭ്യമാകും.
വാട്ട്സ്‌ആപ്പ് കോളിനെ കൂടുതല്‍ മെച്ചപ്പെടുത്താൻ ഇത് സഹായിക്കും. സാധാരണയായി ആപ്പിന്റെ ഉപയോക്താക്കള്‍ കൂടുതലായി ഉപയോഗിക്കുന്ന ഫീച്ചറാണ് വീഡിയോ കോള്‍. വാട്ട്സാപ്പിന്‍റെ...
സ്വന്തം ലേഖകൻ
മങ്കൊമ്പ്: പുതുപ്പള്ളി സെന്‍റ് ജോര്‍ജ് പള്ളിയിലെ കല്ലറയില്‍ അടക്കം ചെയ്‌തെങ്കിലും പുതുപ്പള്ളിക്കവലയില്‍ ജനനേതാവ് ഉമ്മൻ ചാണ്ടി ഇനിയുമെന്നുമുണ്ടാകും. കുട്ടനാട്ടിലെ കൈനകരി സ്വദേശിയായ ബെന്നിയെന്ന ശില്‍പിയുടെ ജീവൻ തുടിക്കുന്ന ശില്പത്തിലൂടെ ഉമ്മൻ ചാണ്ടിയെ...
സ്വന്തം ലേഖകൻ
വൈക്കം: വൈക്കം പോലീസ് സ്റ്റേഷനില്‍ എസ്‌എച്ച്‌ഒ ഇല്ലാതായിട്ട് രണ്ടു മാസം പിന്നിടുന്നു.
എസ്എച്ച്‌ഒ ആയിരുന്ന കൃഷ്ണൻ പോറ്റി രണ്ടു മാസം മുൻപാണ് മെഡിക്കല്‍ ലീവെടുത്തത്. പകരം എസ്‌എച്ച്‌ഒ എത്തിയില്ല. നാഥനില്ലാത്തതു മൂലം കേസ്...