വില്പനയ്ക്കായി എം.ഡി.എം.എ കൈവശം സൂക്ഷിച്ചു ; ചിങ്ങവനത്ത് മൂന്ന് യുവാക്കള്‍ അറസ്റ്റിൽ
സ്വന്തം ലേഖകൻ കോട്ടയം: ചിങ്ങവനത്ത് മാരക മയക്കു മരുന്നിനത്തിൽപ്പെട്ട എം.ഡി.എം.എ യുമായി യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. നാട്ടകം പള്ളം ഭാഗത്ത് പുത്തൻചിറ വീട്ടിൽ സനിത്ത് സതീഷ് (24), നാട്ടകം പള്ളം ഭാഗത്ത് കൊച്ചീത്തറ വീട്ടിൽ അഭിറാം ചന്ദ്രൻ (24), പനച്ചിക്കാട് […]