video
play-sharp-fill

Tuesday, May 20, 2025

Monthly Archives: July, 2023

വൈക്കത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിയായ കണ്ണൂർ സ്വദേശിയെ വെറുതെ വിട്ട് കോട്ടയം ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി

സ്വന്തം ലേഖിക കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു എന്നാരോപിച്ച് വൈക്കം പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ പ്രതി കണ്ണൂർ സ്വദേശി ശിവദാസിനെ കുറ്റക്കാരനല്ലെന്ന് കണ്ട് കോട്ടയം ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി...

‘ചാച്ചീസ് ഗാര്‍ഡന്‍’; കോട്ടയത്ത് ഭാര്യയുടെ ഓര്‍മയ്ക്കായി ഒന്‍പത് നിര്‍ധന കുടുംബങ്ങള്‍ക്ക് വീടുകളൊരുക്കി ഭര്‍ത്താവ്

സ്വന്തം ലേഖിക കോട്ടയം: ഭാര്യയുടെ ഓര്‍മ്മയ്ക്കായി ഒൻപത് നിര്‍ധന കുടുംബങ്ങള്‍ക്ക് വീടൊരുക്കിയിരിക്കുകയാണ് കോട്ടയം ഏഴാച്ചേരി പെരികിലമലയില്‍ 78 കാരനായ ഫ്രാൻസിസ് ജോസഫ്(കൊച്ച്‌). ഭാര്യ ഏലിക്കുട്ടി ജോസഫിന്റെ ഒന്നാം ചരമ വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഭര്‍ത്താവ് വീടുകള്‍ നിര്‍മ്മിച്ചത്....

നൗഷാദിനെ കാണാതായ ദിവസം അഫ്സാനയും സുഹൃത്തുക്കളും ചേര്‍ന്ന് ക്രൂരമായി മ‍ര്‍ദ്ദിച്ചു; മരിച്ചെന്ന് കരുതി ഉപേക്ഷിച്ചു; നൗഷാദിനെ കൊന്നുവെന്ന ഭാര്യയുടെ മൊഴിക്ക് പിന്നിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്…..!

സ്വന്തം ലേഖിക പത്തനംതിട്ട: ഭാര്യ കൊന്നു കുഴിച്ചുമൂടിയെന്ന് കരുതിയ പത്തനംതിട്ട കലഞ്ഞൂര്‍ സ്വദേശി നൗഷാദിനെ ജീവനോടെ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഒന്നര വര്‍ഷം മുൻപ് കാണാതായ ദിവസം ഭാര്യ അഫ്സാനയും സുഹൃത്തുക്കളും ചേര്‍ന്ന്...

സംസ്ഥാനത്ത് വരും മണിക്കൂറില്‍ നാല് ജില്ലകളില്‍ മഴയ്ക്ക് സാധ്യത; മത്സ്യബന്ധനത്തിന് വിലക്ക്; മുന്നറിയിപ്പ് ഇങ്ങനെ….

സ്വന്തം ലേഖിക തിരുവനന്തപുരം: വരും മണിക്കൂറില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ മഴയ്ക്ക് സാധ്യത. ഇടുക്കി, വയനാട്, കണ്ണൂര്‍, കാസർഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം; പോക്സോ കേസിൽ കുറവിലങ്ങാട് സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുറവിലങ്ങാട് കളത്തൂർ ഭാഗത്ത് പിണ്ടിയേക്കരിയിൽ വീട്ടിൽ അമൽ സജി (23) നെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ...

വൈക്കത്ത് പതിനഞ്ചുകാരിയെ പീഡിപ്പിച്ചു; വിമുക്ത ഭടനും ജോത്സ്യനുമായ ടിവി പുരം സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക കോട്ടയം: കോട്ടയം ജില്ലയിലെ വൈക്കം ടിവി പുരത്ത് 15 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയിലായി. ജോത്സ്യനും വിമുക്ത ഭടനുമായ ടിവി പുരം സ്വദേശി കൈമുറി സുദര്‍ശനനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ...

ആഘോഷങ്ങളിൽ പാലിക്കേണ്ട ഹരിത ചട്ടങ്ങളെക്കുറിച്ച് ബോധവൽക്കരണം; ഹരിത ഭവനം സ്ഥാപിച്ച് ഭരണങ്ങാനം പഞ്ചായത്തും അൽഫോൻസ പള്ളിയും; ജൈവ മാലിന്യ സംസ്കരണ ഉപാധികളുടെ പ്രദർശനം നടത്തി

സ്വന്തം ലേഖിക കോട്ടയം: ആഘോഷങ്ങളിൽ പാലിക്കേണ്ട ഹരിത ചട്ടങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് വിശുദ്ധ അൽഫോൻസ പള്ളിയുമായി സഹകരിച്ചു പള്ളിയങ്കണത്തിൽ ഹരിത ഭവനം സ്ഥാപിച്ചു. ആഘോഷങ്ങളിൽ രൂപപ്പെടുന്ന...

കോട്ടയം പാസ്പോർട്ട് സേവാ കേന്ദ്രം ഉടൻ പുനരാരംഭിക്കണം; ലോക്സഭയിൽ തോമസ് ചാഴികാടൻ എംപിയുടെ സബ്മിഷൻ

സ്വന്തം ലേഖിക കോട്ടയം: പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ സുരക്ഷാ കാരണങ്ങളാൽ താൽകാലികമായി പ്രവർത്തനം നിർത്തിവെച്ച കോട്ടയം പാസ്പോർട്ട് സേവാ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ അടിയന്തരമായി കോട്ടയം നഗരത്തിൽ തന്നെ പുനരാരംഭിക്കാൻ എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്...

പനച്ചിക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃതത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി ന്യൂ

കോട്ടയം: പനച്ചിക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ പൗരാവലിയുടെ നേതൃതത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു. റവ ഫാ ജോസഫ് റംബാച്ൻ യോഗം ഉദ്ഘാടനം ചെയ്തു. എൻ.കെ പങ്കജാക്ഷൻ അധ്യക്ഷത വഹിച്ച യോഗത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ...

കൗതുകം ലേശം കൂടിപ്പോയോ പൊലീസേ…..? വനിതാ എസ് ഐയുടെ ചോദ്യം ചെയ്യലില്‍ വിരണ്ട അഫ്‌സാന പിന്നെ പറഞ്ഞതൊക്കെ പരസ്പര വിരുദ്ധമായ കാര്യങ്ങൾ; മാനസികനില പരിശോധിക്കേണ്ടതിന് പകരം അമിതാവേശം കാണിച്ചത് വിനയായി; മൈക്ക്...

സ്വന്തം ലേഖിക പത്തനംതിട്ട: പരുത്തിപ്പാറ കൊലക്കേസില്‍ കേരള പൊലീസും കൗതുകം ലേശം കൂടിപ്പോയി. ഫലമോ മൈക്ക് കേസിന് പിന്നാലെ കേരളാ പൊലീസിന് പരുത്തിപ്പാറ കൊലക്കേസ് മറ്റൊരു മാനക്കേടായി. കൂടല്‍ പൊലീസിന്റെ അപക്വവും അപ്രായോഗികവുമായ നടപടികളാണ്...
- Advertisment -
Google search engine

Most Read