സ്വന്തം ലേഖകൻ
ആലപ്പുഴ: ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, പത്തനംതിട്ട ജില്ലകളില്‍ അതിതീവ്രമഴ. ഹരിപ്പാടും കരുവാറ്റയും ദേശീയപാത നിര്‍മാണം നടക്കുന്ന ഇടങ്ങളില്‍ വെള്ളപ്പൊക്കം.
ചേര്‍ത്തല നഗരത്തിന്റെ പലയിടങ്ങളിലും വെള്ളക്കെട്ട്, കാളികുളത്ത് തെങ്ങ് വീണ് കട...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പനി മരണം. വിതുര മേമല സ്വദേശി സുശീലയാണ് മരിച്ചത്. 48 വയസായിരുന്നു.
സുശീല രണ്ട് ദിവസമായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. കൗണ്ട് കുറഞ്ഞതിനെ തുടർന്നാണ് വിതുര...
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ അതികഠിനമായ മഴ തുടരുന്നു. ഇന്നലെ രാത്രി മുതൽ രാവിലെ വരെ നീണ്ടുനിന്ന മഴയുടെ താൽക്കാലിക ശമനം കാറ്റ് ശക്തി പ്രാപിച്ചതോടെ വീണ്ടും ശക്തിപ്പെട്ടു. ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ...
സ്വന്തം ലേഖിക
പത്തനംതിട്ട: സ്വര്‍ണ മാല വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയില്‍ എത്തി നാല് പവന്റെ മാലയുമായി യുവാവ് കടന്നുകളഞ്ഞു.
പത്തനംതിട്ട പുല്ലാട് ജംങ്ഷനിലുള്ള സ്വര്‍ണക്കടയിലാണ് സംഭവം ഉണ്ടായത്. ജീവനക്കാര്‍ ബില്ല് തയ്യാറാക്കുന്നതിനിടെ ഇയാള്‍ മാലയുമായി ജ്വല്ലറിയുടെ...
സ്വന്തം ലേഖിക
പത്തനംതിട്ട: ശബരിമല വിമാനത്താവള പദ്ധതിയുടെ അന്തിമ സാമൂഹികാഘാത റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു.
579 കുടുംബങ്ങളെ പദ്ധതി ബാധിക്കുമെന്നാണ് പഠനറിപ്പോര്‍ട്ടിലുള്ളത്.
ചെറുവള്ളി എസ്റ്റേറ്റിലെ താമസക്കാരായ കുടുംബങ്ങള്‍ക്ക് പുറമേ എസ്റ്റേറ്റിന് പുറത്തുള്ള 362 കുടുംബങ്ങളെയും പദ്ധതി...
സ്വന്തം ലേഖിക
തിരുവനന്തപുരം: തിരുവനന്തപുരം മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞു.
വള്ളത്തില്‍ ഉണ്ടായിരുന്ന മൂന്ന് തൊഴിലാളികള്‍ നീന്തി രക്ഷപ്പെട്ടു.
കടലിലേക്ക് ഒഴുകിപോയ വള്ളം കരയ്ക്കെത്തിക്കാൻ ശ്രമം തുടരുകയാണ്.
ഇന്ന് രാവിലെ ആറുമണിയോടെ മത്സ്യബന്ധനത്തിന് പോയ ബോട്ടാണ്...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കേരളത്തിൽ ജൂലൈ മാസത്തെ റേഷൻ വിതരണം ആരംഭിച്ചു. ജൂൺ മാസത്തിലെ റേഷൻ വിതരണം ജൂലൈ ഒന്ന് വരെ നടന്നിരുന്നു. ഇത് പൂർത്തിയായതോടെയാണ് ജൂലൈയിലെ റേഷൻ വിതരണം ആരംഭിച്ചത്.
ഇത്തവണ വെള്ള കാർഡ്...
സ്വന്തം ലേഖിക
തിരുവനന്തപുരം: മറുനാടൻ മലയാളി
തിരുവനന്തപുരം പട്ടം ഓഫീസിൽ പൊലീസ് നടത്തിയ റെയ്ഡിൽ മുഴുവൻ കമ്പ്യൂട്ടറുകളും പോലീസ് പിടിച്ചെടുത്തു.
29 കമ്പ്യൂട്ടര്‍, ക്യാമറകള്‍, ലാപ്ടോപ് എന്നിവയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. സ്ഥാപനത്തില്‍ പ്രവേശിക്കരുത് എന്നും...